ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

ടാറ്റ മോട്ടോർസ് 2017 സെപ്റ്റംബറിലാണ് നെക്‌സോൺ കോംപാക്ട് എസ്‌യുവി ആദ്യമായി അവതരിപ്പിച്ചത്. വിപണിയിൽ എത്തി അഞ്ച് വർഷത്തിനുള്ളിൽ വാഹനം ആഭ്യന്തര വിപണിയിൽ നാല് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

ഈ പുതിയ നേട്ടത്തെ അനുസ്മരിച്ചുകൊണ്ട് അഞ്ച് സീറ്റർ മോഡലിന്റെ 4,00,00 -ാമത്തെ യൂണിറ്റ് ഇന്ന് മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് ടാറ്റ പുറത്തിറക്കി.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

പ്രാദേശിക വാഹന നിർമ്മാതാക്കൾ പുതിയ നെക്സോൺ XZ+ (L) വേരിയന്റും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്, 11.37 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

വയർലെസ് ഫോൺ ചാർജിംഗ് സൗകര്യം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ ഈ മോഡൽ നേടുന്നു.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

നെക്‌സോൺ അതിന്റെ അരങ്ങേറ്റത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു, എന്നാൽ 2020 -ന്റെ തുടക്കത്തിൽ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് വരെ വാഹനത്തിന് അത്ര വലിയ ഒരു വളർച്ച ഉണ്ടായിരുന്നില്ല.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

2022 കലണ്ടർ വർഷത്തിലേക്ക് അതിവേഗം മുന്നോട്ട് പോകുമ്പോൾ, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്ക് മുന്നിൽ നെക്‌സോൺ ഉയർന്ന അളവിലുള്ള കോംപറ്റീഷൻ നേരിടുന്ന കോം‌പാക്ട് എസ്‌യുവി സെഗ്‌മെന്റിനെ നയിക്കുന്നു.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

ആദ്യമായി ലോഞ്ച് ചെയ്യുമ്പോൾ നെക്‌സോണിന് ഗ്ലോബൽ NCAP സുരക്ഷാ ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിംഗായിരുന്നു. എന്നാൽ പിൽകാലത്ത് ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി മോഡൽ അതിന്റെ സേഫ്റ്റി ഫീച്ചർ മെച്ചപ്പെടുത്തി. അതിനാൽ തന്നെ ഇന്ത്യയിൽ 10 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായി ഇത് മാറി എന്നതാണ് ശ്രദ്ധേയം.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

കരുത്തുറ്റ കൺസ്ട്രക്ഷൻ കൂടാതെ, ടാറ്റ നെക്‌സോണിൽ ഫീച്ചറുകൾ നിറഞ്ഞിരിക്കുന്നു, കൂടാതെ ഇംപാക്ട് ഡിസൈൻ 2.0 ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ള പൂർണ്ണമായ പുതുക്കിയ സ്റ്റൈലിംഗും ഫേസ്‌ലിഫ്റ്റ് കൊണ്ടുവന്നിരിക്കുന്നു.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

രണ്ട് പവർട്രെയിൻ ഓപ്ഷനുകളാണ് നെക്സോണിന് കരുത്തേകുന്നത്: 1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോളും 1.5 ലിറ്റർ റെവോടോർക്ക് ടർബോ ഡീസൽ എഞ്ചിനും ഇതിൽ ഉൾപ്പെടുന്നു.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

പെട്രോൾ യൂണിറ്റ് പരമാവധി 120 PS പവറും 170 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ യൂണിറ്റ് 110 PS പവറും 260 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി അല്ലെങ്കിൽ ആറ് സ്പീഡ് AMT ഒരു ഓപ്ഷനുമായി പവർട്രെയിനുകളോട് കണക്ട് ചെയ്തിരിക്കുന്നു. 2,000 rpm വരെ കുറഞ്ഞ മസ്കുലാർ torque വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓയിൽ ബർണർ പ്രത്യേകിച്ചും മികച്ച മൈലേജും കാഴ്ച്ച വെയ്ക്കുന്നു.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, iRA അടിസ്ഥാനമാക്കിയുള്ള കണക്റ്റഡ് ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഒന്നിലധികം എയർബാഗുകൾ, ഡ്രൈവ് മോഡുകൾ എന്നിവയാണ് ടാറ്റ നെക്‌സോണിന്റെ പ്രധാന ഫീച്ചറുകൾ.

More from DriveSpark

Article Published On: Wednesday, September 21, 2022, 16:04 [IST]
English summary
Nexon clocks 4 lakh sales milestone and tata launches new xz l variant for the suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X