പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ടൊയോട്ട തങ്ങളുടെ ഹൈലക്സ് പിക്ക് അപ്പ് ട്രക്ക് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു. ഇന്ത്യൻ ഉപഭോക്താക്കൾ ടൊയോട്ടയിൽ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന മോഡലുകളിൽ ഒന്നായിരുന്നു ഇത്.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ബുക്കിംഗ് ഓപ്പൺ ചെയ്തപ്പോൾ തന്നെ നിന്ന് മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. വിപണിയിൽ നിന്നുള്ള ഇത്രയും മികച്ച പ്രതികരണം കാരണം ടൊയോട്ടയ്ക്ക് പിക്ക് അപ്പ് ട്രക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തേണ്ടതായും വന്നു.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഹൈലക്സിനുള്ള ഡെലിവറികൾ ടൊയോട്ട ആരംഭിച്ചിരുന്നു. മികച്ച കാർ സംസ്‌കാരമുള്ള സംസ്ഥാനങ്ങളിലൊന്നായ നമ്മുടെ കേരളം ഹൈലക്‌സിനെ സ്വകാര്യ വാഹനമായി അംഗീകരിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ ചാർച്ചാവിഷയം.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

കേരളത്തിൽ ടൊയോട്ട ഹൈലക്സ് വാങ്ങിയാലും ടാക്സി അല്ലെങ്കിൽ കൊമേർഷ്യൽ നമ്പർപ്ലേറ്റിൽ ഉപയോഗിക്കണം. പിക്കപ്പ് ട്രക്കുകൾ ഇന്ത്യയിൽ സ്വകാര്യ വാഹനങ്ങളായി ഇതുവരേയും കാര്യമായി പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് ഇതിന് കാരണം.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഇത് സാധാരണയായി നമ്മുടെ രാജ്യത്ത് കൊമേർഷ്യൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വിഭാഗമാണ്. മഹീന്ദ്ര ബൊലേറോ പിക്ക് അപ്പാണ് ഏറ്റവും ജനപ്രിയമായ പിക്ക് അപ്പ് ട്രക്കുകളിലൊന്ന്, എന്നാൽ ഇത് കൊമേർഷ്യൽ രജിസ്ട്രേഷനിൽ മാത്രമേ ലഭ്യമാകൂ.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഒരു ടണ്ണോ അതിൽ കൂടുതലോ ഭാരം വഹിക്കാൻ ശേഷിയുള്ള പിക്കപ്പ് ട്രക്കുകൾ വാണിജ്യ/കൊമേർഷ്യൽ വാഹന വിഭാഗത്തിൽ വരും. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം വർധിപ്പിക്കുന്നു, അതിനാൽ ഇത് ഒരു വാണിജ്യ വാഹനമായി തരംതിരിക്കപ്പെടുന്നു.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

അപ്പോൾ ഇസൂസു V-ക്രോസിന് ഈ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന് നിങ്ങൾ വിചാരിച്ചേക്കാം, വാസ്തവത്തിൽ ഇസൂസു V-ക്രോസും സമാനമായ ഒരു പ്രശ്‌നം നേരിട്ടിരുന്നു. എന്നാൽ ഇസൂസു ട്രക്കിന്റെ ലോഡ് കപ്പാസിറ്റി 400 കിലോ ആയി കുറച്ചു, ഈ നീക്കം സ്വകാര്യ വാഹന വിഭാഗത്തിന് കീഴിൽ വാഹനത്തെ കൊണ്ടുവരാൻ സഹായിച്ചു.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ടൊയോട്ട മറ്റ് പല സംസ്ഥാനങ്ങളിലും സ്വകാര്യ വാഹനമായി ഹൈലക്‌സിനെ വിൽക്കുന്നുണ്ട്, എന്നാൽ ഈ പ്രശ്‌നം കാരണം ജാപ്പനീസ് നിർമ്മാതാക്കൾ ഇതുവരെ കേരളത്തിൽ ഹൈലക്സിന്റെ ഒരു യൂണിറ്റ് പോലും വിറ്റിട്ടില്ല. ഇനി ആരെങ്കിലും വാങ്ങിയാൽ തന്നെ സംസ്ഥാനത്തി അത് കൊമേർഷ്യൽ വാഹനമായി രജിസ്റ്റർ ചെയ്യണം.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഇസൂസു ചെയ്തത് പോലെ ടൊയോട്ട തങ്ങളുടെ ഐതിഹാസിക പിക്ക് അപ്പ് ട്രക്കിന്റെ ഭാരം വഹിക്കാനുള്ള ശേഷിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് തോന്നുന്നില്ല. അതിശയകരമായി തോന്നുന്ന ഒരു കാര്യം എന്തെന്നാൽ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഇത് കേരള എംവിഡി മാത്രമാണ് ഉന്നയിക്കുന്നത്. ടൊയോട്ട ഹൈലക്സ് പിക്ക് അപ്പ് ട്രക്ക് സെഗ്‌മെന്റിൽ ഇസൂസു V-ക്രോസുമായി മത്സരിക്കുന്നു. ഇവ രണ്ടും പിക്ക് അപ്പ് ട്രക്കുകളാണ്, എന്നാൽ, വിലയുടെ കാര്യത്തിൽ രണ്ടും ധ്രുവങ്ങളോളം വ്യത്യാസപ്പെട്ടിരിക്കുന്നു.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ബിഎസ് VI ഇസൂസു V-ക്രോസിന്റെ എക്സ്-ഷോറൂം വില 16.98 ലക്ഷം രൂപയിലും ടൊയോട്ട ഹിലക്‌സിന്റെ എക്സ്-ഷോറൂം വില 33.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഹൈലക്സിന്റെ ഏറ്റവും ഉയർന്ന പതിപ്പിന് നിങ്ങൾക്ക് 50 ലക്ഷത്തിലധികം ചെലവ് വരും, ഇത് ഒരു ടൊയോട്ട ഫോർച്യൂണർ പോലെ തന്നെ ചെലവേറിയതാക്കുന്നു. ടൊയോട്ട ഹൈലക്സ് വിവിധ ഭൂപ്രദേശങ്ങളിൽ കഴിവ് തെളിയിച്ച വാഹനമാണ്.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഇന്ത്യയിൽ, 204 PS പവർ ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ഇത് ലഭ്യമാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വാഹനം വരുന്നത്. മാനുവൽ പതിപ്പ് 420 Nm പീക്ക് torque ഉം ഓട്ടോമാറ്റിക് പതിപ്പ് 500 Nm torque ഉം സൃഷ്ടിക്കുന്നു.

But Why? പ്രൈവറ്റാവില്ല; അര കോടി രൂപ വിലമതിച്ചാലും കേരളത്തിൽ Toyota Hilux -ന് മഞ്ഞ പ്ലേറ്റ്

ഇതിൽ 4×4 സ്റ്റാൻഡേർഡായി വരുന്നു, കൂടാതെ ശരിയായ ലോ & ഹൈ റേഷ്യോ ട്രാൻസ്ഫർ കേസും ഉണ്ട്. ഇതിന് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി, ഇലക്ട്രോണിക് ഡിഫ് ലോക്ക്, റിയർ ഡിഫ് ലോക്ക് എന്നിവയും ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, October 6, 2022, 12:17 [IST]
English summary
Toyota hilux pickup can t be registered as private needs to have commercial plate says mvd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X