80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

ഉത്സവ കാലത്തോട് അനുബന്ധിച്ച് വിവിധ ബ്രാന്‍ഡുകള്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെ, ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

ഫോക്‌സ്‌വാഗണ്‍ അവരുടെ ഏറ്റവും പുതിയ രണ്ട് ഉല്‍പ്പന്നങ്ങളായ ടൈഗൂണ്‍ എസ്‌യുവിക്കും വെര്‍ട്ടിസ് സെഡാനും 80,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ ടൈഗണ്‍ 1.5 GT-ക്ക് രണ്ട് മോഡലുകളിലും അവയുടെ വേരിയന്റുകളിലും 80,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഓഫറുകള്‍ മോഡലുകളുടെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

80,000 രൂപ വരെ കിഴിവ്

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവയ്ക്കൊപ്പമാണ് ഫോക്‌സ്‌വാഗന്റെ മിഡ്-സൈസ് എസ്‌യുവി മത്സരിക്കുന്നത്.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

ഇതിന് രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു - 1.0 ലിറ്റര്‍ യൂണിറ്റും 1.5 ലിറ്റര്‍ യൂണിറ്റും. ഒക്ടോബര്‍ മാസത്തില്‍, അടിസ്ഥാന 1.0 ലിറ്റര്‍ കംഫര്‍ട്ട്ലൈന്‍ വേരിയന്റില്‍ 30,000 രൂപ വരെയും ശേഷിക്കുന്ന 1.0 ലിറ്റര്‍ വേരിയന്റുകള്‍ക്ക് 55,000 രൂപ വരെയും ടൈഗൂണ്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

റേഞ്ച്-ടോപ്പിംഗ് 1.5-ലിറ്റര്‍ GT DSG-ക്ക് 30,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍, 1.5 ലിറ്റര്‍ GT മാനുവലില്‍ ഫോക്‌സ്‌വാഗണ്‍ 80,000 രൂപ വരെ ഉയര്‍ന്ന ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്

30,000 രൂപ വരെ കിഴിവ്

മിഡ്-സൈസ് സെഡാന്‍ സ്പെയ്സിലേക്കുള്ള ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ എന്‍ട്രിയാണ് വെര്‍ട്ടിസ്. ടൈഗൂണില്‍ കണ്ടപോലുള്ള അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാണ് വെര്‍ട്ടിസിനും ലഭിക്കുന്നത്.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

കൂടാതെ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ സ്ലാവിയ എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കുകയും ചെയ്യും. ഈ മാസം, കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍ വേരിയന്റുകളില്‍ ഫോക്‌സ്‌വാഗണ്‍ 30,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു, അതേസമയം ടോപ്ലൈന്‍ വേരിയന്റുകള്‍ക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

ടോപ്പ് എന്‍ഡ് 1.5 ലിറ്റര്‍ GT വേരിയന്റിന് 10,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. എസ്‌യുവി സഹോദരങ്ങളായ ടൈഗൂണ്‍, ചെക്ക് കസിന്‍മാരായ സ്‌കോഡ സ്ലാവിയ, കുഷാക്ക് എന്നിവയ്ക്ക് അടിവരയിടുന്ന അതേ MQB A0 IN ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് വെര്‍ട്ടിസും ഒരുങ്ങുന്നത്. ഫോക്‌സ്‌വാഗണ്‍ സ്‌കോഡ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ ജര്‍മ്മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെ ഓഫറാണിത്.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയ്ക്ക് പകരക്കാരനായിട്ടാണ് എത്തുന്നതെങ്കിലും, വലിപ്പത്തിലും അളവുകളിലും ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടെന്ന് വേണം പറയാന്‍. സുരക്ഷയുടെ കാര്യത്തിലും വാഹനം പിന്നിലല്ലെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

എഞ്ചിന്‍ സവിശേഷതകള്‍ പരിശോധിച്ചാല്‍, 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ TSI യൂണിറ്റും 1.5-ലിറ്റര്‍ 4-സിലിണ്ടര്‍ TSI യൂണിറ്റും ഉള്‍പ്പെടെ രണ്ട് പെട്രോള്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ഓപ്ഷനുകള്‍ വെര്‍ട്ടിസിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നു.

80,000 രൂപ വരെ ലാഭിക്കാം; മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് Volkswagen

ആദ്യത്തേത് 114 bhp കരുത്തും 178 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍ രണ്ടാമത്തേത് 148 bhp കരുത്തും 250 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 1.0 ലിറ്റര്‍ യൂണിറ്റില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്, 1.5-ലിറ്റര്‍ 7-സ്പീഡ് DSG ഗിയര്‍ബോക്സുമായി മാത്രം ഘടിപ്പിച്ചിരിക്കുന്നു.

More from DriveSpark

Article Published On: Wednesday, October 5, 2022, 13:47 [IST]
English summary
Volkswagen announced taigun virtus discounts up to rs 80 000 in october 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X