ക്രെറ്റയ്ക്ക് ചെക്ക് വെയ്ക്കുമോ ഹോണ്ട? സിറ്റിയുടെ പ്ലാറ്റ്ഫോമിൽ പുത്തൻ കോംപാക്ട് എസ്‌യുവി ഉടൻ; സ്പൈ ചിത്രങ്ങൾ

കോംപാക്ട് എസ്‌യുവി സ്‌പേസിൽ ചുവടു വെയ്ക്കാനായി ഹോണ്ടയുടെ പുത്തൻ മോഡൽ ഒടുവിൽ ഇന്ത്യയിലേക്ക് വരികയാണ്. ഏറെ നാളായി ഹോണ്ട ആരാധകർ വളരെ ആകാൺഷയോടെ കാത്തിരിക്കുന്ന ഒന്നാണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ, ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്ക് എതിരെ മത്സരിക്കാൻ ഹോണ്ട ഒരു പുതിയ കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം 4.3 മീറ്റർ നീളമുള്ള സിറ്റി സെഡാൻ പ്ലാറ്റ്ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാവും ഹോണ്ട കോംപാക്ട് എസ്‌യുവിക്ക് അടിസ്ഥാനമിടുന്നത്. ഇപ്പോൾ വെബ്ബിൽ ഷെയർ ചെയ്യപ്പെടുന്ന പുതിയ സ്പൈ ഷോട്ടുകൾ നോക്കുമ്പോൾ, ഹോണ്ട വാഹനത്തിന്റെ ഓവർഹാംഗുകൾ പരമാവധി കുറയ്ക്കാൻ ശ്രമിച്ചതായി കാണാം, പ്രത്യേകിച്ച് പിൻഭാഗത്ത് ഇത് വളരെ പ്രകടമാണ്.

കോംപാക്ട് എസ്‌യുവി സ്‌പേസിൽ ചുവടു വെയ്ക്കാനായി ഹോണ്ടയുടെ പുത്തൻ മോഡൽ ഒടുവിൽ ഇന്ത്യയിലേക്ക് വരികയാണ്. ഏറെ നാളായി ഹോണ്ട ആരാധകർ വളരെ ആകാൺഷയോടെ കാത്തിരിക്കുന്ന ഒന്നാണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ, ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്ക് എതിരെ മത്സരിക്കാൻ ഹോണ്ട ഒരു പുതിയ കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 4.3 മീറ്റർ നീളമുള്ള സിറ്റി സെഡാൻ പ്ലാറ്റ്ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാവും ഹോണ്ട കോംപാക്ട് എസ്‌യുവിക്ക് അടിസ്ഥാനമിടുന്നത്. ഇപ്പോൾ വെബ്ബിൽ ഷെയർ ചെയ്യപ്പെടുന്ന പുതിയ സ്പൈ ഷോട്ടുകൾ നോക്കുമ്പോൾ, ഹോണ്ട വാഹനത്തിന്റെ ഓവർഹാംഗുകൾ പരമാവധി കുറയ്ക്കാൻ ശ്രമിച്ചതായി കാണാം, പ്രത്യേകിച്ച് പിൻഭാഗത്ത് ഇത് വളരെ പ്രകടമാണ്. ഇതിലൂടെ, ഹോണ്ട തങ്ങളുടെ കോംപാക്ട് എസ്‌യുവിയ്ക്ക് 2700 mm വരെ നീളമുള്ള വീൽബേസ് വാഗ്ദാനം ചെയ്തേക്കാം. സിറ്റി സെഡാനേക്കാളും ഉയർന്നതാവും ഇത്, കൂടാതെ സെഗ്‌മെന്റ് ലീഡർ ക്രെറ്റ 2610 mm വീൽബേസും, ജർമ്മൻ ഡ്യുവോ 2651 mm വീൽബേസുമാണ് വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. കാർത്തിക് ഭട്ട് എന്ന വാഹന പ്രേമിയാണ് ഏറ്റവും പുതിയ ഹോണ്ട എസ്‌യുവി സ്പൈ ഷോട്ടുകൾ സോളാപൂരിൽ നിന്ന് ക്ലിക്ക് ചെയ്തിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ, ഹോണ്ട വാഹനത്തെ കൂടുതലും ബോക്‌സിയായി സൂക്ഷിച്ചിരിക്കുന്നു, ഇത് പരമാവധി ഇന്റീരിയർ സ്പേസ് എക്‌സ്‌ട്രാക്റ്റ് ചെയ്യാൻ നിർമ്മാതാക്കളെ സഹായിക്കുന്നു. എൽഇഡി DRL എലമെന്റുകൾക്കൊപ്പം പരമ്പരാഗത ഹെഡ്‌ലൈറ്റ് പൊസിഷനോടുകൂടിയ വലിയ ഗ്രില്ലാണ് മുൻ വശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. പിൻഭാഗത്ത്, ഇന്തോനേഷ്യയിൽ അടുത്തിടെ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കിയ WR-V എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടെയിൽ ലൈറ്റുകൾ നമുക്ക് കാണാൻ സാധിക്കും. സ്‌പോയിലറും ആകർഷകമായി കാണപ്പെടുന്ന അലോയ്‌കളും ഇതോടൊപ്പം ചേർക്കുന്നതിലൂടെ വാഹനത്തിന്റെ സ്‌പോർട്ടി അപ്പീൽ വർധിക്കുന്നു. വരാനിരിക്കുന്ന ഈ എസ്‌യുവി ഏറ്റവും പുതിയ ഹോണ്ട ഡിസൈൻ ട്രെൻഡുകൾ ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു, ഇത് കൂടുതൽ സ്പോർട്ടി ഫീൽ നൽകും. ലോഞ്ച് ചെയ്യുമ്പോൾ ഹോണ്ട എസ്‌യുവിയിൽ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ നൽകില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനും അതോടൊപ്പം ഘടിപ്പിച്ച സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുമാണ് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളത്. ഹോണ്ട തങ്ങളുടെ എസ്‌യുവിയെ വ്യത്യസ്തമായി ട്യൂൺ ചെയ്യുന്നതിനാൽ പെർഫോമെൻസ് ഫിഗറുകൾ വ്യത്യസ്തമായിരിക്കും. പനോരമിക് സൺറൂഫ്, ക്യാമറ ബേസ്ഡ് സെൻസിംഗ് ADAS സ്യൂട്ട്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ എന്നിവ വാഹനത്തിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഫീച്ചറുകളിൽ ഉൾപ്പെട്ടേക്കാം. ഹോണ്ടയെ സംബന്ധിച്ചിടത്തോളം വിലനിർണ്ണയം വളരെ പ്രധാനമാണ്, കാരണം ഈ ഒരു മോഡലിനെ സംബന്ധിച്ചിടത്തോളം ഒരു പ്രാഥമിക നിർണ്ണായക ഘടകമായിരിക്കും വില എന്നത്. 2023 മധ്യത്തോടെ ലോഞ്ച് ഉണ്ടായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ക്രെറ്റ, സെൽറ്റോസ്, പുതിയ ഗ്രാൻഡ് വിറ്റാര തുടങ്ങിയ ജനപ്രിയ എതിരാളികൾക്ക് നേരെ മത്സരിക്കേണ്ടതിനാൽ ഹോണ്ട കോംപാക്ട് എസ്‌യുവിയുടെ വിലകൾ വളരെ കോംപറ്റീറ്റീവായിരിക്കും. മുകളിൽ സൂചിപ്പിച്ച ഈ മൂന്ന് എസ്‌യുവികളും ചേർന്ന് നിലവിൽ പ്രതിമാസം 30,000 യൂണിറ്റ് വിൽപ്പന നടത്തുന്നുണ്ട്. അവയുടെ വിപണി വിഹിതം പിടിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല.

ഇതിലൂടെ, ഹോണ്ട തങ്ങളുടെ കോംപാക്ട് എസ്‌യുവിയ്ക്ക് 2700 mm വരെ നീളമുള്ള വീൽബേസ് വാഗ്ദാനം ചെയ്തേക്കാം. സിറ്റി സെഡാനേക്കാളും ഉയർന്നതാവും ഇത്, കൂടാതെ സെഗ്‌മെന്റ് ലീഡർ ക്രെറ്റ 2610 mm വീൽബേസും, ജർമ്മൻ ഡ്യുവോ 2651 mm വീൽബേസുമാണ് വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

കാർത്തിക് ഭട്ട് എന്ന വാഹന പ്രേമിയാണ് ഏറ്റവും പുതിയ ഹോണ്ട എസ്‌യുവി സ്പൈ ഷോട്ടുകൾ സോളാപൂരിൽ നിന്ന് ക്ലിക്ക് ചെയ്തിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ, ഹോണ്ട വാഹനത്തെ കൂടുതലും ബോക്‌സിയായി സൂക്ഷിച്ചിരിക്കുന്നു, ഇത് പരമാവധി ഇന്റീരിയർ സ്പേസ് എക്‌സ്‌ട്രാക്റ്റ് ചെയ്യാൻ നിർമ്മാതാക്കളെ സഹായിക്കുന്നു. എൽഇഡി DRL എലമെന്റുകൾക്കൊപ്പം പരമ്പരാഗത ഹെഡ്‌ലൈറ്റ് പൊസിഷനോടുകൂടിയ വലിയ ഗ്രില്ലാണ് മുൻ വശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.

കോംപാക്ട് എസ്‌യുവി സ്‌പേസിൽ ചുവടു വെയ്ക്കാനായി ഹോണ്ടയുടെ പുത്തൻ മോഡൽ ഒടുവിൽ ഇന്ത്യയിലേക്ക് വരികയാണ്. ഏറെ നാളായി ഹോണ്ട ആരാധകർ വളരെ ആകാൺഷയോടെ കാത്തിരിക്കുന്ന ഒന്നാണിത്. ഏതാനും മാസങ്ങൾക്കുള്ളിൽ, ക്രെറ്റ, സെൽറ്റോസ്, ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്ക് എതിരെ മത്സരിക്കാൻ ഹോണ്ട ഒരു പുതിയ കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 4.3 മീറ്റർ നീളമുള്ള സിറ്റി സെഡാൻ പ്ലാറ്റ്ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാവും ഹോണ്ട കോംപാക്ട് എസ്‌യുവിക്ക് അടിസ്ഥാനമിടുന്നത്. ഇപ്പോൾ വെബ്ബിൽ ഷെയർ ചെയ്യപ്പെടുന്ന പുതിയ സ്പൈ ഷോട്ടുകൾ നോക്കുമ്പോൾ, ഹോണ്ട വാഹനത്തിന്റെ ഓവർഹാംഗുകൾ പരമാവധി കുറയ്ക്കാൻ ശ്രമിച്ചതായി കാണാം, പ്രത്യേകിച്ച് പിൻഭാഗത്ത് ഇത് വളരെ പ്രകടമാണ്. ഇതിലൂടെ, ഹോണ്ട തങ്ങളുടെ കോംപാക്ട് എസ്‌യുവിയ്ക്ക് 2700 mm വരെ നീളമുള്ള വീൽബേസ് വാഗ്ദാനം ചെയ്തേക്കാം. സിറ്റി സെഡാനേക്കാളും ഉയർന്നതാവും ഇത്, കൂടാതെ സെഗ്‌മെന്റ് ലീഡർ ക്രെറ്റ 2610 mm വീൽബേസും, ജർമ്മൻ ഡ്യുവോ 2651 mm വീൽബേസുമാണ് വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. കാർത്തിക് ഭട്ട് എന്ന വാഹന പ്രേമിയാണ് ഏറ്റവും പുതിയ ഹോണ്ട എസ്‌യുവി സ്പൈ ഷോട്ടുകൾ സോളാപൂരിൽ നിന്ന് ക്ലിക്ക് ചെയ്തിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ, ഹോണ്ട വാഹനത്തെ കൂടുതലും ബോക്‌സിയായി സൂക്ഷിച്ചിരിക്കുന്നു, ഇത് പരമാവധി ഇന്റീരിയർ സ്പേസ് എക്‌സ്‌ട്രാക്റ്റ് ചെയ്യാൻ നിർമ്മാതാക്കളെ സഹായിക്കുന്നു. എൽഇഡി DRL എലമെന്റുകൾക്കൊപ്പം പരമ്പരാഗത ഹെഡ്‌ലൈറ്റ് പൊസിഷനോടുകൂടിയ വലിയ ഗ്രില്ലാണ് മുൻ വശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. പിൻഭാഗത്ത്, ഇന്തോനേഷ്യയിൽ അടുത്തിടെ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കിയ WR-V എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടെയിൽ ലൈറ്റുകൾ നമുക്ക് കാണാൻ സാധിക്കും. സ്‌പോയിലറും ആകർഷകമായി കാണപ്പെടുന്ന അലോയ്‌കളും ഇതോടൊപ്പം ചേർക്കുന്നതിലൂടെ വാഹനത്തിന്റെ സ്‌പോർട്ടി അപ്പീൽ വർധിക്കുന്നു. വരാനിരിക്കുന്ന ഈ എസ്‌യുവി ഏറ്റവും പുതിയ ഹോണ്ട ഡിസൈൻ ട്രെൻഡുകൾ ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു, ഇത് കൂടുതൽ സ്പോർട്ടി ഫീൽ നൽകും. ലോഞ്ച് ചെയ്യുമ്പോൾ ഹോണ്ട എസ്‌യുവിയിൽ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ നൽകില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനും അതോടൊപ്പം ഘടിപ്പിച്ച സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുമാണ് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളത്. ഹോണ്ട തങ്ങളുടെ എസ്‌യുവിയെ വ്യത്യസ്തമായി ട്യൂൺ ചെയ്യുന്നതിനാൽ പെർഫോമെൻസ് ഫിഗറുകൾ വ്യത്യസ്തമായിരിക്കും. പനോരമിക് സൺറൂഫ്, ക്യാമറ ബേസ്ഡ് സെൻസിംഗ് ADAS സ്യൂട്ട്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ എന്നിവ വാഹനത്തിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഫീച്ചറുകളിൽ ഉൾപ്പെട്ടേക്കാം. ഹോണ്ടയെ സംബന്ധിച്ചിടത്തോളം വിലനിർണ്ണയം വളരെ പ്രധാനമാണ്, കാരണം ഈ ഒരു മോഡലിനെ സംബന്ധിച്ചിടത്തോളം ഒരു പ്രാഥമിക നിർണ്ണായക ഘടകമായിരിക്കും വില എന്നത്. 2023 മധ്യത്തോടെ ലോഞ്ച് ഉണ്ടായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ക്രെറ്റ, സെൽറ്റോസ്, പുതിയ ഗ്രാൻഡ് വിറ്റാര തുടങ്ങിയ ജനപ്രിയ എതിരാളികൾക്ക് നേരെ മത്സരിക്കേണ്ടതിനാൽ ഹോണ്ട കോംപാക്ട് എസ്‌യുവിയുടെ വിലകൾ വളരെ കോംപറ്റീറ്റീവായിരിക്കും. മുകളിൽ സൂചിപ്പിച്ച ഈ മൂന്ന് എസ്‌യുവികളും ചേർന്ന് നിലവിൽ പ്രതിമാസം 30,000 യൂണിറ്റ് വിൽപ്പന നടത്തുന്നുണ്ട്. അവയുടെ വിപണി വിഹിതം പിടിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല.

പിൻഭാഗത്ത്, ഇന്തോനേഷ്യയിൽ അടുത്തിടെ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കിയ WR-V എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടെയിൽ ലൈറ്റുകൾ നമുക്ക് കാണാൻ സാധിക്കും. സ്‌പോയിലറും ആകർഷകമായി കാണപ്പെടുന്ന അലോയ്‌കളും ഇതോടൊപ്പം ചേർക്കുന്നതിലൂടെ വാഹനത്തിന്റെ സ്‌പോർട്ടി അപ്പീൽ വർധിക്കുന്നു. വരാനിരിക്കുന്ന ഈ എസ്‌യുവി ഏറ്റവും പുതിയ ഹോണ്ട ഡിസൈൻ ട്രെൻഡുകൾ ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു, ഇത് കൂടുതൽ സ്പോർട്ടി ഫീൽ നൽകും.

ലോഞ്ച് ചെയ്യുമ്പോൾ ഹോണ്ട എസ്‌യുവിയിൽ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ നൽകില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനും അതോടൊപ്പം ഘടിപ്പിച്ച സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുമാണ് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളത്. ഹോണ്ട തങ്ങളുടെ എസ്‌യുവിയെ വ്യത്യസ്തമായി ട്യൂൺ ചെയ്യുന്നതിനാൽ പെർഫോമെൻസ് ഫിഗറുകൾ വ്യത്യസ്തമായിരിക്കും.

പനോരമിക് സൺറൂഫ്, ക്യാമറ ബേസ്ഡ് സെൻസിംഗ് ADAS സ്യൂട്ട്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ എന്നിവ വാഹനത്തിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഫീച്ചറുകളിൽ ഉൾപ്പെട്ടേക്കാം. ഹോണ്ടയെ സംബന്ധിച്ചിടത്തോളം വിലനിർണ്ണയം വളരെ പ്രധാനമാണ്, കാരണം ഈ ഒരു മോഡലിനെ സംബന്ധിച്ചിടത്തോളം ഒരു പ്രാഥമിക നിർണ്ണായക ഘടകമായിരിക്കും വില എന്നത്.

2023 മധ്യത്തോടെ ലോഞ്ച് ഉണ്ടായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ക്രെറ്റ, സെൽറ്റോസ്, പുതിയ ഗ്രാൻഡ് വിറ്റാര തുടങ്ങിയ ജനപ്രിയ എതിരാളികൾക്ക് നേരെ മത്സരിക്കേണ്ടതിനാൽ ഹോണ്ട കോംപാക്ട് എസ്‌യുവിയുടെ വിലകൾ വളരെ കോംപറ്റീറ്റീവായിരിക്കും. മുകളിൽ സൂചിപ്പിച്ച ഈ മൂന്ന് എസ്‌യുവികളും ചേർന്ന് നിലവിൽ പ്രതിമാസം 30,000 യൂണിറ്റ് വിൽപ്പന നടത്തുന്നുണ്ട്. അവയുടെ വിപണി വിഹിതം പിടിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല.

Article Published On: Monday, March 20, 2023, 19:00 [IST]
English summary
Honda compact suv new spy shots revealing rear design and styling
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X