കൊറിയൻ പ്ലാൻ്റ് അടച്ചുപൂട്ടാൻ പദ്ധതിയിട്ട് ഹ്യുണ്ടായി; കമ്പനിയുടെ ഉദ്ദേശം എന്താണോ എന്തോ

എല്ലാ കാലവും ജനപ്രിയ മോഡലുകൾ നൽകുന്ന കമ്പനിയായ ഹ്യുണ്ടായി മോട്ടോർസ് ഇപ്പോൾ തങ്ങളുടെ ദക്ഷിണ കൊറിയയിലെ രണ്ട് പ്ലാൻ്റുകൾ നിർത്താൻ തീരുമാനമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഉൽസാനിലെ പ്ലാന്റുകൾ ജനുവരിയിലും ഒക്ടോബറിലും യഥാക്രമം അടച്ചുപൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണ കൊറിയയിലെ ഉൽസാനിലെ പ്ലാന്റുകൾ ജനുവരിയിലും ഒക്ടോബറിലും അടച്ചൂപൂട്ടാനാണ് തീരുമാനം.

വിൽപ്പനയിൽ ലോകത്തിലെ ഒന്നാം നമ്പർ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ, ഇലക്ട്രിക് വാഹനങ്ങൾക്ക് അനുപാതമായ വിൽപ്പന കുറഞ്ഞിട്ടില്ല. അടുത്ത വർഷം മുതൽ, നിങ്ങൾക്ക് ആമസോണിലൂടെ ഒരു കാർ വാങ്ങാൻ കഴിയും. ഡീലർഷിപ്പുകൾക്ക് സൈറ്റിലൂടെ കാറുകൾ വിൽക്കാൻ അനുവദിക്കുന്ന ഒരു കരാർ കമ്പനി ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊറിയൻ പ്ലാൻ്റ് അടച്ചുപൂട്ടാൻ പദ്ധതിയിട്ട് ഹ്യുണ്ടായി

മുൻപ്, ഉപഭോക്താക്കൾക്ക് കാർ ഷോറൂമുകൾ ബ്രൗസ് ചെയ്യാനും ആമസോണിൽ വില താരതമ്യം ചെയ്യാനും കഴിയും, എന്നാൽ യഥാർത്ഥത്തിൽ ഒരു കാർ വാങ്ങാൻ കഴിയില്ലായിരുന്നു. അടുത്ത വർഷം നിരവധി ഹ്യുണ്ടായി ഡീലർമാർ സൈറ്റിൽ വിൽപ്പനയ്ക്കുള്ള മോഡലുകൾ ലിസ്റ്റ് ചെയ്യാൻ തുടങ്ങുകയാണ്. ഉപഭോക്താക്കൾക്ക് സൈറ്റിൽ കാറുകൾ ബ്രൗസ് ചെയ്യാനും അവരുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച് വാങ്ങാനും കഴിയും.

അവർക്ക് അടുത്തുള്ള ഡീലർഷിപ്പിൽ നിന്ന് കാർ എടുക്കാനോ അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് അത് അവരുടെ വീട്ടിൽ എത്തിക്കാനോ തിരഞ്ഞെടുക്കാനും സാധിക്കും. ഈ പുതിയ ഷോപ്പിംഗ് അനുഭവം ഡീലർമാർക്ക് അവരുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യങ്ങൾ നൽകുന്നതിനും മറ്റൊരു വഴി സൃഷ്ടിക്കുമെന്നാണ് ആമസോൺ പറയുന്നത്.

കൊറിയൻ പ്ലാൻ്റ് അടച്ചുപൂട്ടാൻ പദ്ധതിയിട്ട് ഹ്യുണ്ടായി

ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്നിലെ അന്തിമ ഫലങ്ങളിലൊന്ന് പുറത്ത് വന്നിരുന്നു. ഇടിക്കൂട്ടില്‍ കയറിയ ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ഇതോടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായി വെര്‍ണ മാറി.

വെര്‍ണയുടെ പുതിയ തലമുറ മോഡല്‍ ഈ വര്‍ഷമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് വെര്‍ണ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. മുതിര്‍ന്നവരുടെ സംരക്ഷണത്തിലും കുട്ടികളുടെ സംരക്ഷണത്തിലും ഹ്യുണ്ടായി വെര്‍ണ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും (ESC) സ്റ്റാന്‍ഡേര്‍ഡായി വരുന്ന സെഡാനാണ് പരീക്ഷിച്ചത്.

സ്‌കോഡ സ്ലാവിയ, കുഷാഖ്, ഫോക്‌സ്‌വാഗൺ വെര്‍ട്ടിസ്, ടൈഗൂണ്‍ എന്നിവ കൂടാതെ 5 റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ അഞ്ചാമത്തെ കാറായി വെര്‍ണ മാറി. 2022-ല്‍ മാത്രം പ്രാബല്യത്തില്‍ വന്ന ഗ്ലോബല്‍ NCAP-ന്റെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഹ്യുണ്ടായി വെര്‍ണ പരീക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംഗ് സ്‌കോര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണവും സൈഡ് ഇംപാക്ട് പോള്‍ പ്രൊട്ടക്ഷന്‍ മൂല്യനിര്‍ണയവും ആവശ്യമാണ്.

ഹ്യുണ്ടായി വെര്‍ണ മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി ലഭ്യമായ 34.00 പോയിന്റില്‍ 28.18 പോയിന്റ് സ്‌കോര്‍ ചെയ്തു. എന്നിരുന്നാലും ബോഡിഷെല്‍ അസ്ഥിരമാണെന്നും കൂടുതല്‍ ലോഡിംഗുകള്‍ താങ്ങാന്‍ ശേഷിയില്ലാത്തതാണെന്നും ടെസ്റ്റ് വിലയിരുത്തി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും വെര്‍ണ നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം കുറവായിരുന്നുവെങ്കിലും യാത്രക്കാരുടെ നെഞ്ച് സംരക്ഷണം മികച്ചതായി റേറ്റുചെയ്തു.

നിലവിലെ തലമുറ ഹോണ്ട സിറ്റിയും മാരുതി സുസുക്കി സിയാസും ഒഴികെ ഇന്ത്യയിലെ ശേഷിക്കുന്ന മൂന്ന് മിഡ്-സൈസ് സെഡാനുകള്‍ക്കും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ഉണ്ട്. ഇതില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സെഡാനുകള്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ബോഡി ഷെല്‍ ഇന്റഗ്രിറ്റിയുടെ കാര്യത്തിലും വെര്‍ണയെ കവച്ചുവെക്കുന്നു. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ വെര്‍ണ തലയ്ക്കും ഇടുപ്പിനും വയറിനും നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. കുട്ടികള്‍ക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തില്‍ 49.00 പോയിന്റില്‍ 42.00 പോയിന്റും വെര്‍ണ നേടി.

Article Published On: Monday, December 25, 2023, 12:00 [IST]
English summary
Hyundai planning to shutdown the operations in south korea details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X