കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലിയായി i20 സ്പോർട്സ്; ഒപ്പം പുത്തൻ ഗ്രാൻഡ് i10 സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് വേരിയന്റും

ഇൻപുട്ട് ചെലവുകൾ വർധിക്കുന്നതോടെ, നിർമ്മാതാക്കൾ വാഹനങ്ങളുടെ വില ഉയർത്തുന്നത് ഇന്ന് ഒരു പുതുമയുമല്ല. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയും ഈ കാര്യത്തിൽ വ്യത്യസ്തമല്ല, 2023 ജനുവരിയിൽ അപ്‌ഡേറ്റുകളൊന്നുമില്ലാതെ ബ്രാൻഡിന്റെ എസ്‌യുവി ലൈനപ്പിലുള്ള വെന്യു, ക്രെറ്റ മോഡലുകളുടെ വില വർധിച്ചിരുന്നു.

ഇപ്പോൾ, ഹ്യുണ്ടായി i20, ഗ്രാൻഡ് i10 Nios ഹാച്ച്ബാക്ക് എന്നിവയുടെ സ്‌പോർട്‌സ് വേരിയന്റിനായി ഒരു വില പരിഷ്‌കരണം നടത്തിയിരിക്കുകയാണ്. i20, i10 Nios എന്നിവയുടെ വിലയും ഹ്യുണ്ടായി വർധിപ്പിച്ചിട്ടുണ്ടാകുമെന്ന് ആകുലപ്പെടേണ്ട, പകരം ബ്രാൻഡ് ഇവയുടെ വിലയിൽ 3,500 രൂപ കുറച്ചിട്ടുണ്ട്.

കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലിയായി i20 സ്പോർട്സ്; ഒപ്പം ഗ്രാൻഡ് i10 സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് വേരിയന്റും അവതരിപ

i20 സ്‌പോർട്‌സ് ട്രിമ്മിനൊപ്പം ഹ്യുണ്ടായി പ്രധാന ചില ഫീച്ചറുകൾ വെട്ടിക്കുറച്ചിട്ടാണ് വില കുറച്ചത് എന്നത് ശ്രദ്ധിക്കണം. എന്നാൽ അതേസമയം ഗ്രാൻഡ് i10 Nios -ന് ഒരു പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് വേരിയന്റ് ലഭിക്കുന്നു. പുതിയ ഹ്യുണ്ടായി ഗ്രാൻഡ് i10 സ്‌പോർട്‌സ് എക്‌സിക്യൂട്ടീവിന്റെ വില എന്നത് പെട്രോൾ മാനുവൽ വേരിയന്റിന് 7,16,400 രൂപയും, പെട്രോൾ AMT -ക്ക് 7,70,200 രൂപയുമാണ്.

സാധാരണ സ്‌പോർട്‌സ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്‌പോർട്‌സ് എക്‌സിക്യുട്ടീവിന്റെ വില 3,500 കുറവാണ്. സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് വേരിയന്റ് ഇപ്പോൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഇല്ലാതെയാണ് വരുന്നത്, അതിന്റെ സ്ഥാനത്ത്, മാഗ്ന വേരിയന്റിൽ വരുന്ന ഒരു മാനുവൽ എസി/ഹീറ്റർ സെറ്റപ്പാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. എന്നാൽ നോർമൽ ഗ്രാൻഡ് i10 Nios സ്‌പോർട്‌സ് വേരിയന്റുകൾക്ക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ലഭിക്കുന്നു, ഇവയുടെ വിലയിൽ യാതൊരു മാറ്റവുമില്ല.

i20 -യിൽ ഹ്യുണ്ടായി പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ട്രിം ലെവൽ അവതരിപ്പിച്ചിട്ടില്ല, അതിനു പകരം സാധാരണ സ്‌പോർട്‌സ് വേരിയന്റിൽ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ മൊഡ്യൂളിന് പകരം ഇപ്പോൾ പ്രീമിയം ഹാച്ചിന്റെ മാഗ്ന വേരിയന്റിൽ കാണുന്ന മാനുവൽ എസി/ഹീറ്റർ യൂണിറ്റാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ വില അപ്പ്ഡേറ്റിനൊപ്പം സ്‌പോർട്‌സ് വേരിയന്റിലെ ഒരേയൊരു മാറ്റമാണിത്, വാഹനത്തിന്റെ ബാക്കി ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുന്നു. സ്‌പോർട്‌സ് വേരിയന്റിൽ ബ്രാൻഡ് ഒരുക്കിയിരിക്കുന്ന ഈ മാറ്റം അതിന്റെ എല്ലാ വകഭേദങ്ങൾക്കും ബാധകമാണ്. അതായത് പെട്രോൾ മാനുവൽ, പെട്രോൾ മാനുവൽ ഡ്യുവൽ ടോൺ, പെട്രോൾ iVT വേരിയന്റുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. വേരിയ്നറ് നിരയിൽ ഉടനീളം 3,500 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്. ഫലത്തിൽ ഹ്യുണ്ടായി i20 സ്‌പോർട്‌സ് വേരിയന്റിന്റെ എക്സ്-ഷോറൂം വില ഇപ്പോൾ ആരംഭിക്കുന്നത് പെട്രോൾ മാനുവലിന് 8,05,200 രൂപ മുതലാണ്. പെട്രോൾ മാനുവൽ ഡ്യുവൽ ടോൺ പതിപ്പിന് 8,20,200 രൂപയും, പെട്രോൾ iVT മോഡലിന് 9,07,000 രൂപയുമാണ്. ചിലപ്പോൾ, നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളിൽ ഒരേ സമയം ഫീച്ചറുകൾ നീക്കം ചെയ്യുകയും വില വർധിപ്പിക്കുകയും ചെയ്യാറുമുണ്ട്. ഉദാഹരണത്തിന് സ്ലാവിയയിൽ നിന്ന് സ്കോഡ അതിന്റെ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീനും പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും, വയർലെസ് ചാർജിംഗും മറ്റ് സവിശേഷതകളും നീക്കം ചെയ്തു, അതേ സമയം, വാഹനത്തിന്റെ വില 50,000 രൂപ വർധിപ്പിച്ചു. എന്നാൽ അക്കാലത്ത് മാർക്കറ്റിനെ അലട്ടുന്ന സെമി കണ്ടക്ടർ ക്ഷാമം ഒരു ചർച്ചാവിഷയമാണ്. ഇനിയിപ്പോൾ i20 ഹാച്ച്ബാക്കിനൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ആസ്റ്റ വേരിയന്റ് തെരഞ്ഞെടുക്കണം. 9,01,100 രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില, എന്നാൽ മുമ്പ് സ്‌പോർട്‌സ് വേരിയന്റിൽ ഇത് 8,08,700 രൂപയിൽ ലഭ്യമായിരുന്നത് എന്നത് ശ്രദ്ധിക്കണം. ഗ്രാൻഡ് i10 Nios -നൊപ്പം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പതിവ് സ്‌പോർട്‌സ് വേരിയന്റിൽ ഇപ്പോഴും നിലനിർത്തിയിരിക്കുന്നതിനാൽ അതിന്റെ കാര്യത്തിൽ വലിയ കുഴപ്പമില്ല.

i20 -യിൽ ഹ്യുണ്ടായി പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ട്രിം ലെവൽ അവതരിപ്പിച്ചിട്ടില്ല, അതിനു പകരം സാധാരണ സ്‌പോർട്‌സ് വേരിയന്റിൽ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ മൊഡ്യൂളിന് പകരം ഇപ്പോൾ പ്രീമിയം ഹാച്ചിന്റെ മാഗ്ന വേരിയന്റിൽ കാണുന്ന മാനുവൽ എസി/ഹീറ്റർ യൂണിറ്റാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ വില അപ്പ്ഡേറ്റിനൊപ്പം സ്‌പോർട്‌സ് വേരിയന്റിലെ ഒരേയൊരു മാറ്റമാണിത്, വാഹനത്തിന്റെ ബാക്കി ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുന്നു.

സ്‌പോർട്‌സ് വേരിയന്റിൽ ബ്രാൻഡ് ഒരുക്കിയിരിക്കുന്ന ഈ മാറ്റം അതിന്റെ എല്ലാ വകഭേദങ്ങൾക്കും ബാധകമാണ്. അതായത് പെട്രോൾ മാനുവൽ, പെട്രോൾ മാനുവൽ ഡ്യുവൽ ടോൺ, പെട്രോൾ iVT വേരിയന്റുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. വേരിയ്നറ് നിരയിൽ ഉടനീളം 3,500 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്. ഫലത്തിൽ ഹ്യുണ്ടായി i20 സ്‌പോർട്‌സ് വേരിയന്റിന്റെ എക്സ്-ഷോറൂം വില ഇപ്പോൾ ആരംഭിക്കുന്നത് പെട്രോൾ മാനുവലിന് 8,05,200 രൂപ മുതലാണ്. പെട്രോൾ മാനുവൽ ഡ്യുവൽ ടോൺ പതിപ്പിന് 8,20,200 രൂപയും, പെട്രോൾ iVT മോഡലിന് 9,07,000 രൂപയുമാണ്.

i20 -യിൽ ഹ്യുണ്ടായി പുതിയ സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ട്രിം ലെവൽ അവതരിപ്പിച്ചിട്ടില്ല, അതിനു പകരം സാധാരണ സ്‌പോർട്‌സ് വേരിയന്റിൽ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചറുകൾ ഒഴിവാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ മൊഡ്യൂളിന് പകരം ഇപ്പോൾ പ്രീമിയം ഹാച്ചിന്റെ മാഗ്ന വേരിയന്റിൽ കാണുന്ന മാനുവൽ എസി/ഹീറ്റർ യൂണിറ്റാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ വില അപ്പ്ഡേറ്റിനൊപ്പം സ്‌പോർട്‌സ് വേരിയന്റിലെ ഒരേയൊരു മാറ്റമാണിത്, വാഹനത്തിന്റെ ബാക്കി ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുന്നു. സ്‌പോർട്‌സ് വേരിയന്റിൽ ബ്രാൻഡ് ഒരുക്കിയിരിക്കുന്ന ഈ മാറ്റം അതിന്റെ എല്ലാ വകഭേദങ്ങൾക്കും ബാധകമാണ്. അതായത് പെട്രോൾ മാനുവൽ, പെട്രോൾ മാനുവൽ ഡ്യുവൽ ടോൺ, പെട്രോൾ iVT വേരിയന്റുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. വേരിയ്നറ് നിരയിൽ ഉടനീളം 3,500 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്. ഫലത്തിൽ ഹ്യുണ്ടായി i20 സ്‌പോർട്‌സ് വേരിയന്റിന്റെ എക്സ്-ഷോറൂം വില ഇപ്പോൾ ആരംഭിക്കുന്നത് പെട്രോൾ മാനുവലിന് 8,05,200 രൂപ മുതലാണ്. പെട്രോൾ മാനുവൽ ഡ്യുവൽ ടോൺ പതിപ്പിന് 8,20,200 രൂപയും, പെട്രോൾ iVT മോഡലിന് 9,07,000 രൂപയുമാണ്. ചിലപ്പോൾ, നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളിൽ ഒരേ സമയം ഫീച്ചറുകൾ നീക്കം ചെയ്യുകയും വില വർധിപ്പിക്കുകയും ചെയ്യാറുമുണ്ട്. ഉദാഹരണത്തിന് സ്ലാവിയയിൽ നിന്ന് സ്കോഡ അതിന്റെ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീനും പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും, വയർലെസ് ചാർജിംഗും മറ്റ് സവിശേഷതകളും നീക്കം ചെയ്തു, അതേ സമയം, വാഹനത്തിന്റെ വില 50,000 രൂപ വർധിപ്പിച്ചു. എന്നാൽ അക്കാലത്ത് മാർക്കറ്റിനെ അലട്ടുന്ന സെമി കണ്ടക്ടർ ക്ഷാമം ഒരു ചർച്ചാവിഷയമാണ്. ഇനിയിപ്പോൾ i20 ഹാച്ച്ബാക്കിനൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ആസ്റ്റ വേരിയന്റ് തെരഞ്ഞെടുക്കണം. 9,01,100 രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില, എന്നാൽ മുമ്പ് സ്‌പോർട്‌സ് വേരിയന്റിൽ ഇത് 8,08,700 രൂപയിൽ ലഭ്യമായിരുന്നത് എന്നത് ശ്രദ്ധിക്കണം. ഗ്രാൻഡ് i10 Nios -നൊപ്പം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പതിവ് സ്‌പോർട്‌സ് വേരിയന്റിൽ ഇപ്പോഴും നിലനിർത്തിയിരിക്കുന്നതിനാൽ അതിന്റെ കാര്യത്തിൽ വലിയ കുഴപ്പമില്ല.

ചിലപ്പോൾ, നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളിൽ ഒരേ സമയം ഫീച്ചറുകൾ നീക്കം ചെയ്യുകയും വില വർധിപ്പിക്കുകയും ചെയ്യാറുമുണ്ട്. ഉദാഹരണത്തിന് സ്ലാവിയയിൽ നിന്ന് സ്കോഡ അതിന്റെ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീനും പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും, വയർലെസ് ചാർജിംഗും മറ്റ് സവിശേഷതകളും നീക്കം ചെയ്തു, അതേ സമയം, വാഹനത്തിന്റെ വില 50,000 രൂപ വർധിപ്പിച്ചു. എന്നാൽ അക്കാലത്ത് മാർക്കറ്റിനെ അലട്ടുന്ന സെമി കണ്ടക്ടർ ക്ഷാമം ഒരു ചർച്ചാവിഷയമാണ്.

ഇനിയിപ്പോൾ i20 ഹാച്ച്ബാക്കിനൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ആസ്റ്റ വേരിയന്റ് തെരഞ്ഞെടുക്കണം. 9,01,100 രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില, എന്നാൽ മുമ്പ് സ്‌പോർട്‌സ് വേരിയന്റിൽ ഇത് 8,08,700 രൂപയിൽ ലഭ്യമായിരുന്നത് എന്നത് ശ്രദ്ധിക്കണം. ഗ്രാൻഡ് i10 Nios -നൊപ്പം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പതിവ് സ്‌പോർട്‌സ് വേരിയന്റിൽ ഇപ്പോഴും നിലനിർത്തിയിരിക്കുന്നതിനാൽ അതിന്റെ കാര്യത്തിൽ വലിയ കുഴപ്പമില്ല.

More from DriveSpark

Article Published On: Thursday, March 9, 2023, 10:26 [IST]
English summary
Hyundai slashed price of i20 sportz and launched grand i10 nios sportz executive model in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X