ഹാരിയറിന് ഇനി പുതിയമുഖം; സെഗ്മെൻ്റിലെ കൊമ്പൻ്റെ വിശേഷങ്ങൾ അറിയാൻ റിവ്യൂ വീഡിയോ കാണാം

2019- ലാണ്, കമ്പനിയുടെ 5-സീറ്റർ സി-സെഗ്‌മെന്റ് എസ്‌യുവിയായ പുതിയ ഹാരിയർ ടാറ്റ വിപണിയിൽ എത്തിക്കുന്നത് ഇപ്പോൾ, നാല് വർഷത്തിന് ശേഷം, ഹാരിയർ ഒരു മിഡ്-സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റുമായി എത്തിയിരിക്കുകയാണ്, ഇത് ടാറ്റയുടെ സ്റ്റൈലിംഗ് ഗൈഡുമായി, ഓട്ടോ എക്‌സ്‌പോ 2023-ൽ നിന്നുള്ള Curvv കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുളള ഡിസൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

പുത്തൻ ഹാരിയറിനെയും അതിന്റെ സെവൻ സീറ്റർ സഫാരിയും പരീക്ഷിക്കാൻ ടാറ്റ ഞങ്ങളെ പൂനെയിലേക്ക് ക്ഷണിച്ചപ്പോൾ ഞങ്ങൾ വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് എത്തിയത്, കാരണം അത്രമേൽ ആഗ്രഹിച്ചു നിൽക്കുകയായിരുന്നു രണ്ട് മോഡലുകൾ കാണുവാനും അതൊന്നും ഓടിച്ചു നോക്കുവാനും, നിങ്ങൾക്കും മോഡലിൻ്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ടെന്ന് അറിയാം, പുത്തൻ ടാറ്റ ഹാരിയറിൻ്റെ വിശേഷങ്ങൾ അറിയാൻ താഴെയുളള വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ ഫോർ-പോട്ടിൽ നിന്ന് ടാറ്റ ഹാരിയർ പവർ എടുക്കുന്നത് തുടർന്നിരിക്കുകയാണ്. Kryotec എന്ന് പേരിട്ടിരിക്കുന്ന എഞ്ചിൻ 168 bhp-യും 350 Nm-ഉം പുറപ്പെടുവിക്കുകയും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ 2023 ടാറ്റ ഹാരിയർ തികച്ചും ഒരു പുതിയ മുഖവുമായി എത്തുമ്പോൾ, ഇപ്പോൾ സ്‌പോർട്‌സ് സ്‌ലിക്കർ ഫ്രണ്ട് ആൻഡ് റിയർ എൻഡ് ഡിസൈനുകളും, പുത്തൻ ടെക്നോളജിയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നു എന്ന് ഒരു സംശയവും കൂടാതെ പറയാൻ സാധിക്കുന്നു. മൊത്തത്തിൽ, പുതിയ 2023 ടാറ്റ ഹാരിയർ എസ്‌യുവിയെ ടാറ്റയുടെ ശൈലിയിലും സാങ്കേതികപരമായ വിപ്ലവത്തിലും ചേരാൻ സഹായിക്കുന്നു, അതേസമയം അതിന്റെ മുൻഗാമിയുടെ ഡ്രൈവിംഗ് ഗുണങ്ങൾ അത് പോലെ തന്നെ നിലനിർത്തുന്നുമുണ്ട്.

ഹാരിയറിന് ഇനി പുതിയമുഖം; സെഗ്മെൻ്റിലെ കൊമ്പൻ്റെ വിശേഷങ്ങൾ അറിയാൻ റിവ്യൂ വീഡിയോ കാണാം

More from DriveSpark

Article Published On: Saturday, October 14, 2023, 14:39 [IST]
English summary
New 2023 tata harrier facelift exterior powertrain interior review video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X