തീക്കട്ടയിലും ഉറുമ്പരിക്കുന്നോ! ജാഗ്വർ ലാൻഡ് റോവറിനെതിരെ സൈബർ അറ്റാക്ക്

വാഹനപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് ജാഗ്വർ ലാൻഡ് റോവർ. പല കമ്പനികളുടെ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ വിധത്തിലുമുളള സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾക്കെതിരെ സൈബർ അറ്റാക്ക് നേരിട്ടത് മൂലം ആഡംബര വാഹനങ്ങളുടെ നിർമാണം നിർത്തിവയ്ക്കേണ്ടി വന്നു എന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. യു.കെ കരാർ മൂലം നിലവിൽ ചെറിയ തിരിച്ചടികൾ കമ്പനി നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ കൂടി വാഹനങ്ങളുടെ നിർമാണം നിർത്തിവയ്ക്കേണ്ടി വന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. കാരണം യു.എസ് താരിഫ് അവതരിപ്പിച്ചതോടെ വിൽപ്പനയെ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ യുകെയില്‍ നിന്ന് 650 കോടി രൂപയുടെ കാറുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍. അതേസമയം മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതി 30 കോടി രൂപയായിരുന്നു. 1,150 കോടി രൂപയുടെ ഓട്ടോ ഘടകങ്ങളും ഇറക്കുമതി ചെയ്തു. ഇന്ത്യയില്‍ നിലവില്‍ കാറുകള്‍ വില്‍ക്കുന്ന ആഡംബര ബ്രാന്‍ഡുകളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബെന്റ്‌ലി, ഫെറാറി, റോള്‍സ് റോയ്സ്, ജെഎല്‍ആര്‍ എന്നിവയടക്കം 500 കോടി രൂപയുടെ വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്.

jlr confirmed cyber attack

ജെഎൽആറിൻ്റെ ഏറെ ഡിമാൻ്റുളള മോഡലാണ് ഡിഫൻഡർ. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്‌റ്റൈലുകളിലാണ് വില്‍ക്കുന്നത്: 90, 110, 130. വലിപ്പത്തിന്റെയും ശേഷിയുടെയും കാര്യത്തിലാണ് ഇവ വ്യത്യാസപ്പെടുന്നത്. കൂട്ടത്തില്‍ ഏറ്റവും ചെറുതും കുറഞ്ഞ വീല്‍ബേസുമായി വരുന്ന ഡിഫെന്‍ഡര്‍ 90-ക്ക് രണ്ട് ഡോറുകളാണ് ലഭിക്കുന്നത്. നാല് ഡോറുകളും ക്യാബിനില്‍ മതിയായ ഇടവും നല്‍കുന്ന ഡിഫെന്‍ഡര്‍ 110 ആണ് ഫാമിലികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്.

ഡിഫെന്‍ഡര്‍ 130 ആണ് ഏറ്റവും നീളം കൂടിയത്. മൂന്ന് നിര സീറ്റിംഗ് കോണ്‍ഫിഗറേഷനും വലിയ കാര്‍ഗോ ഏരിയയും ഉള്ളതിനാല്‍ വലിയ കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ പരമാവധി കപാസിറ്റി ആവശ്യമുള്ളവര്‍ക്കാണ് ഇത് അനുയോജ്യം. ഇവിടെ ബോളിവുഡ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത് ഡിഫെന്‍ഡര്‍ 130 ആണ്. ഡിഫെന്‍ഡര്‍ 130 HSE മോഡലില്‍ 3 ലിറ്റര്‍ ഇന്‍-ലൈന്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

jlr confirmed cyber attack

വസ്ത്രങ്ങള്‍, സമുദ്ര ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ കരാര്‍ നേരിട്ട് പ്രയോജനപ്പെടും. യുകെയില്‍ നിന്നുള്ള കാര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 90 ശതമാനം തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചത് കാറുകളുടെ വില കുറയാന്‍ ഇടയാക്കും. അതിനാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, മിനി, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് കാര്യമായ വിലക്കുറവിന് സാക്ഷ്യം വഹിക്കും.

1.21 ലക്ഷം കാറുകൾ ജാഗ്വർ ലാൻഡ് റോവർ തിരികെ വിളിച്ചത് വലിയ വാർത്തയായിരുന്നു. റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട് കാറുകളുടെ സസ്പെൻഷൻ തകരാറാണ് ഇത്രയും വാഹനങ്ങൾ തിരിച്ചു വിളിച്ചിരിക്കുന്നതിൻ്റെ കാരണം. മുന്നിലെ സസ്പെൻഷനിൽ കേൾക്കുന്ന ശബ്ദം ഭാവിയിൽ വാഹനത്തിന്റെ സ്റ്റെബിളിറ്റിക്കും സ്റ്റീയറിങ്ങിനും തകരാർ ഉണ്ടാക്കിയേക്കാം എന്നാണ് കമ്പനിയുടെ കണ്ടെത്തൽ. ഇന്ത്യയിലെ വാഹനങ്ങൾക്ക് നിലവിൽ പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്കയിലാണ് 1.21 ലക്ഷം കാറുകൾ തിരികെ വിളിച്ചിരിക്കുന്നത്.

വസ്ത്രങ്ങള്‍, സമുദ്ര ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ കരാര്‍ നേരിട്ട് പ്രയോജനപ്പെടും. യുകെയില്‍ നിന്നുള്ള കാര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 90 ശതമാനം തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചത് കാറുകളുടെ വില കുറയാന്‍ ഇടയാക്കും. അതിനാല്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, മിനി, റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് കാര്യമായ വിലക്കുറവിന് സാക്ഷ്യം വഹിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 13, 2025, 11:51 [IST]
English summary
Jaguar land rover confirmed cyber attack halt production truth behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X