മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

മുംബൈയിൽ പ്രവർത്തിക്കുന്ന പുതിയ ഫെറി സർവീസിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. വ്യവസായി പ്രമുഖൻ മുംബൈയിലെ മാന്ദ്വ റോറോ ഫെറി വീഡിയോകൾ പങ്കിട്ടു.

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ഫെറി സർവീസിന്റെ കാർ വഹിക്കുന്ന ഭാഗത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ഫെറിയുടെ ആഢംബര ഇന്റീരിയറുകളിൽ മതിപ്പുണ്ടെന്നും വ്യക്തമാക്കി.

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ഈ സേവനം വളരെ മുമ്പുതന്നെ ലഭ്യമാക്കേണ്ടതായിരുന്നു എന്നും ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. കൊവിഡ് -19 സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാൽ ഫെറി യാത്ര സ്വയം അനുഭവിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.

MOST READ: എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കും മുംബൈയിലെ മാന്ദ്വയ്ക്കുമിടയിലുള്ള റോറോ ഫെറി സർവീസിന്റെ പാസഞ്ചർ വിഭാഗത്തിൽ നിന്ന് ലഭിച്ചതാണ് ഈ വീഡിയോ.

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

കാലങ്ങൾക്ക് മുമ്പ് ലഭ്യമായിരിക്കേണ്ട ഒരു മികച്ച അനുഭവം പോലെ ഇത് തോന്നുന്നു എന്ന് ട്വീറ്റിൽ മഹീന്ദ്ര പറഞ്ഞു. കൊവിഡ് കുറയുന്നതുവരെ കാത്തിരുന്ന് തനിക്ക് ഇത് വ്യക്തിപരമായി അനുഭവിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയെ ഞെട്ടിക്കാൻ കിയ സോനെറ്റ്; ഔദ്യോഗിക വീഡിയോ കാണാം

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

മറ്റൊരു ട്വീറ്റിൽ മുംബൈയിലെ മാന്ദ്വ റോറോ ഫെറിയിലെ കാർ വഹിക്കുന്ന വിഭാഗത്തിന്റെ ചിത്രങ്ങളും വ്യവസായി പ്രമുഖൻ പങ്കിട്ടു.

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

അഭിനന്ദനത്തിന് മറുപടിയായി, റോറോ ഫെറി നടത്തുന്ന കമ്പനി, M2M ഫെറീസ് ട്വീറ്റിനോട് ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾക്ക് വളരെ നന്ദിയുണ്ട് എന്ന് പ്രതികരിച്ചു.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

M2M ഫെറിയിൽ തങ്ങൾ വാഗ്ദാനം ചെയ്യുന്ന സൗകര്യവും സുരക്ഷയും ഉപയോഗക്ഷമതയും അദ്ദേഹം വ്യക്തിപരമായി അനുഭവിക്കാൻ തങ്ങൾ കാത്തിരിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

റോറോ ഫെറി എന്നാൽ ആളുകൾക്ക് അവരുടെ കാറുകൾ കടലിലൂടെ മറുകരയിലേക്ക് കൊണ്ടുപോകാൻ റോൾ ഓൺ/ റോൾ ഓഫ് ചെയ്യുക എന്നതിന്റെ ചുരുക്കമാണ്.

MOST READ: ബിഎസ് VI ഗൂര്‍ഖയുടെ അവതരണം വൈകും; കാരണം വ്യക്തമാക്കി ഫോഴ്സ്

മുംബൈ റോറോ ഫെറി സർവീസിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ മുതൽ മാന്ദ്വ വരെയുള്ള റോറോ ഫെറി ഓഗസ്റ്റ് 20 മുതൽ സർവീസ് പുനരാരംഭിച്ചു സെപ്റ്റംബർ 4 വരെ അവരുടെ യാത്രാ ഷെഡ്യൂൾ പുറത്തിറക്കുകയും ചെയ്തു. ഫെറി സർവ്വീസ് ഈ റൂട്ടിലെ യാത്ര സമയം 4 മണിക്കൂറിൽ നിന്ന് ഒരു മണിക്കൂറായി കുറച്ചു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand Mahindra Tweets Mumbai Roro Ferry Video. Read in Malayalam.
Story first published: Friday, August 28, 2020, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X