പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

ഐതിഹാസിക ടു സ്ട്രോക്ക് മോട്ടോർസൈക്കിളുകളെക്കുറിച്ച് പറയുമ്പോൾ, നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് യമഹ RX100 ആണ്. ഇപ്പോഴും ഈ മോട്ടോർസൈക്കിളിന് വളരെയധികം ആരാധകരുണ്ട്.

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

നിരവധി മോട്ടോർസൈക്കിൾ കളക്ടർമാർ തങ്ങളുടെ ഗാരേജിൽ വളരെ കരുതലോടെ സൂക്ഷിക്കുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. ഈ ഐതിഹാസിക വാഹനത്തിന്റെ പുനരുധരിച്ചതും പരിഷ്കരിച്ചതുമായ നിരവധി പതിപ്പുകൾ നാം ഇതിന് മുമ്പ് കണ്ടിട്ടുണ്ട്.

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

അത്തരത്തിൽ പഴയ യമഹ RX100 പുനരുധരിക്കുന്ന മുഴുവൻ പ്രക്രിയയും കാണിക്കുന്ന ഒരു വീഡിയോ ഞങ്ങൾ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നത്.

MOST READ: ആള്‍ട്രോസ് കരുത്തേകാന്‍ ടര്‍ബോ പതിപ്പും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ടാറ്റ

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

അത്തരത്തിൽ പഴയ യമഹ RX100 പുനരുധരിക്കുന്ന മുഴുവൻ പ്രക്രിയയും കാണിക്കുന്ന ഒരു വീഡിയോ ഞങ്ങൾ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നത്.

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

ഓൾഡ് പിസ്റ്റൺസ് ഗാരേജ് അവരുടെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് വാഹനത്തിന്റെ പുരുധാരണം മുഴുവനും വ്യക്തമാക്കുന്നത്.

MOST READ: രണ്ട് ഹൈബ്രിഡ് മോഡലുകളെകൂടി വിപണിക്ക് സമ്മാനിക്കാനൊരുങ്ങി ടൊയോട്ട

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

മാറ്റങ്ങളൊന്നും ലഭിക്കാത്ത മോട്ടോർസൈക്കിൾ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഇത് ഒരു പഴയ മോട്ടോർസൈക്കിൾ ആയതിനാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം തുരുമ്പുകളുണ്ട്. കൂടാതെ മോട്ടോർ സൈക്കിളിന്റെ പെയിന്റും മങ്ങിയതായി കാണാം.

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

ആദ്യം സീറ്റ് നീക്കംചെയ്യുന്നു, തുടർന്ന് സൈഡ് പാനലുകൾ, ഇന്ധന ടാങ്ക്, ബാറ്ററി, സ്പീഡോമീറ്റർ, മഡ്‌ഗാർഡുകൾ, ഹെഡ്‌ലാമ്പ്, കാർബ്യൂറേറ്റർ, എഞ്ചിൻ, ഹാൻഡിൽ ബാർ, ഒടുവിൽ ബൈക്കിന്റെ ചേസിസ് മാത്രം അവശേഷിക്കുന്നു.

MOST READ: യൂറോപ്പിൽ ഹൈലാൻഡറിനെ പരിചയപ്പെടുത്തി ടൊയോട്ട, വിപണിയിലേക്ക് അടുത്ത വർഷം

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

മികച്ച ഫലങ്ങൾക്കായി എല്ലാ ഭാഗങ്ങളും പ്രത്യേകമായി പുനരുധരിക്കുന്നു. RX100 ലെ ക്രോം പ്ലേറ്റിംഗ് ബഫുചെയ്‌തു പുതിയത് പോലെ മനോഹരമാക്കുന്നു.

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

RX100 ലെ സ്റ്റോക്ക് പെയിന്റ് ചുവപ്പായിരുന്നു, പക്ഷേ പുനരുധരിച്ച പതിപ്പിന് ഒരു പുതിയ നിറം ലഭിക്കുന്നു. മോട്ടോർസൈക്കിളിൽ ക്ലാസിക് ഭാവം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയതായി നൽകിയ നീല നിറത്തിനു സാധിക്കുന്നു.

MOST READ: മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

ഇന്ധന ടാങ്കും സൈഡ് പാനലുകളും, മോട്ടോർസൈക്കിളിന്റെ ചാസിയും വീണ്ടും പെയിന്റ് ചെയ്തതായി വീഡിയോ കാണിക്കുന്നു. എഞ്ചിനും പൂർണമായി അഴിച്ച് വൃത്തിയായി പെയിന്റ് ചെയ്തിരിക്കുന്നു.

പഴമയുടെ മനോഹാരിത പുനരുധരിച്ച് യമഹ RX100

ഹെഡ്‌ലാമ്പിനുള്ളിൽ ഉരുണ്ട ഡി‌ആർ‌എൽ ഉള്ള പുതിയ പ്രൊജക്ടർ എൽഇഡി യൂണിറ്റുകൾ റീസ്റ്റോർഡ് പതിപ്പിൽ പഴയ ഹെഡ്ലൈറ്റിനെ മാറ്റിസ്ഥാപിക്കുന്നു. ഹാൻഡിൽ ബാർ, സ്വിച്ചുകൾ, ക്ലച്ച്, ബ്രേക്ക് ലിവർ എന്നിവയെല്ലാം പുതിയതാണ്.

കൂടാതെ ബൈക്കിന്റെ സീറ്റും പുനസ്ഥാപിച്ചു. റിമ്മുകൾ, മുൻ പിൻ സസ്പെൻഷനുകൾ എല്ലാം തന്നെ മാറ്റിസ്ഥാപിച്ചിരിക്കുന്നു. പണികൾക്ക് എല്ലാം ഒടുവിൽ അന്തിമ ഉൽ‌പ്പന്നം വളരെ മനോഹരമായി കാണപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Beautifully Restored iconic Yamaha RX 100 video. Read in Malayalam.
Story first published: Wednesday, May 13, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X