ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ഓട്ടോമൊബിലി ലംബോർഗിനി ബിറ്റ്സ്റ്റാമ്പുകളുമായി സഹകരിച്ച് ആദ്യത്തെ കളക്ടർസ് ഡിജിറ്റൽ സ്റ്റാമ്പ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

അടുത്തിടെ അവതരിപ്പിച്ച ലംബോർഗിനി ഹുറാക്കൻ ഇവോ RWD സ്‌പൈഡറിനായി സമർപ്പിച്ചിരിക്കുന്ന സ്റ്റാമ്പ്, ഡിജിറ്റൽ സ്റ്റാമ്പുകൾ സൃഷ്ടിക്കുന്നതിനും ശേഖരിക്കുന്നതിനും രൂപകൽപ്പന ചെയ്ത ഒരു ആപ്പ് വഴി പുറത്തിറക്കും.

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

കൊവിഡ്-19 മഹാമാരി മൂലം ഒരു മാസത്തോളം അടച്ചുപൂട്ടിയ ശേഷം കമ്പനി ഇറ്റാലിയൻ സൗകര്യത്തിൽ പ്രവർത്തനം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ ഹുറാക്കൻ ഇവോ RWD സ്പൈഡർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

കമ്പനിയുടെ ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു തീം സീരീസിന്റെ ഭാഗമാണ് സ്റ്റാമ്പ് എന്നും അതിന്റെ ഏറ്റവും മികച്ച 20 കാറുകൾ: ഓട്ടോമൊബിലി ലംബോർഗിനി കളക്ഷൻ എന്നും ലംബോർഗിനി പറയുന്നു.

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

ഹുറാക്കൻ ഇവോ RWD സ്പൈഡർ സ്റ്റാമ്പ് ബിറ്റ്സ്റ്റാമ്പ്സ് ആപ്പ് ഡൗൺലോഡ് ചെയ്തുകൊണ്ട് ഇന്ന് മുതൽ ലഭ്യമാണ്. എന്നാൽ ഇത് പരിമിതമായ 20,000 പതിപ്പുകൾ മാത്രമായിരിക്കും പുറത്തിറക്കുന്നത്.

MOST READ: മോഡലുകൾക്ക് മൂന്ന് ദിവസ റിട്ടേൺ ഓഫർ പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

വാസ്തവത്തിൽ, ഓരോ സ്റ്റാമ്പും ഒരു "സിംഗിൾ" ഡിജിറ്റൽ ഒബ്ജക്റ്റാണ്: അതിന്റെ ചരിത്രവും അതുല്യതയും ബ്ലോക്ക്ചെയിൻ ടെക്നോളജി ഉറപ്പുനൽകുന്നു. ഒരു പേപ്പർ സ്റ്റാമ്പ് പോലെ സ്റ്റാമ്പ് വാങ്ങാനോ ശേഖരിക്കാനോ വീണ്ടും വിൽക്കാനോ കഴിയും.

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

കൂടാതെ, ആപ്ലിക്കേഷൻ ലംബോർഗിനി ആരാധകരെ അവരുടെ സ്റ്റാമ്പുകളെ അഭിനന്ദിക്കാൻ അനുവദിക്കുക മാത്രമല്ല, അവരുടെ ശേഖരത്തിന്റെ പുരോഗതിയും ഇതുവരെ നേടാത്ത സ്റ്റാമ്പുകളും കാണിക്കുകയും ചെയ്യും.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

കളക്ടർമാർക്ക് ഈ സ്റ്റാമ്പുകൾ ഒരു ഇ-കാർഡിനൊപ്പം സമ്മാനമായി നൽകാനോ അടുത്ത കുറച്ച് മാസങ്ങളിൽ തുറക്കുന്ന മാർക്കറ്റ് പ്ലേസിൽ വീണ്ടും വിൽക്കാനോ കഴിയും.

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

കാറിനെ സംബന്ധിച്ചിടത്തോളം, 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഹുറാക്കൻ ഇവോ RWD സ്‌പൈഡറിന്റെ ഹൃദയം. 602 bhp കരുത്തും 560 Nm torque ഉം ഉത്പാദിപ്പിക്കാൻ എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നു.

MOST READ: ലഭിച്ചത് 5,000 യൂണിറ്റുകളുടെ ബുക്കിങ്; മടങ്ങിവരവിന്റെ സൂചനയെന്ന് മാരുതി

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

സാധാരണ ഹുറാക്കൻ ഇവോയേക്കാൾ 29 bhp കരുത്തും AWD മോഡൽ നിർമ്മിക്കുന്നതിനേക്കാൾ 40 Nm torque ഉം കുറവാണിതിന്.

ഹുറാക്കൻ ഇവോ RWD ഡിജിറ്റൽ സ്റ്റാംമ്പ് പുറത്തിറക്കി ലംബോർഗിനി

ഏഴ് സ്പീഡ് ലംബോർഗിനി ഡോപ്പിയ ഫ്രീസിയോൺ (LDF) ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ഇത് 3.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു. 323 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini launches Huracan EVO digital stamps for collectors. Read in Malayalam.
Story first published: Friday, May 15, 2020, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X