കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ കൈതങ്ങുമായി നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സഹായവുമായി ഇവരുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതിയും രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

മാരുതി കാറുകള്‍ക്ക് സീറ്റുകള്‍ നിര്‍മിക്കുന്ന ഈ കമ്പനി 10 ലക്ഷം ത്രി പ്ലേ മാസ്‌കുകളാണ് ഹരിയാന, ഗുജറാത്ത് സര്‍ക്കാരിന് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി രണ്ടുലക്ഷം മാസ്‌കുകള്‍ ഗുരുഗ്രാം അധികൃതര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

അതോടൊപ്പം ഹരിയാന, ഗുജറാത്ത് സര്‍ക്കാരുകള്‍ക്കായി 10 ലക്ഷം മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കാനും കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാസ്‌ക് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ സുരക്ഷയും കമ്പനി ഉറപ്പാക്കുന്നുണ്ടെന്ന് കൃഷ്ണ മാരുതി ചെയര്‍മാന്‍ അശോക് കപൂര്‍ അറിയിച്ചു.

MOST READ: ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

ആളുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കുകള്‍ നിര്‍മിക്കാന്‍ ഹരിയാന സര്‍ക്കാരും കേന്ദ്രവും മാരുതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൃഷ്ണ മാരുതി ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്.

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

മാസ്‌കിന്റെ മാതൃകയ്ക്ക് അംഗീകാരം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് സര്‍ക്കാരുകള്‍ക്കും ആശുപത്രികള്‍ക്കുമുള്ള മാസ്‌ക് നിര്‍മ്മിച്ച് തുടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുമായി സുരക്ഷ ഉപകരണങ്ങള്‍ നിര്‍മിക്കുമെന്ന് മാരുതി സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

MOST READ: കെറോണ വില്ലനായി; സിട്രണ്‍ C21 ഈ വര്‍ഷം ഇന്ത്യയിലേക്കില്ല

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

ഈ സാഹചര്യത്തില്‍ മാരുതി നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഗുണമേന്മ ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സേവനം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

ഹരിയാനയിലെ ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി നടപടികളാണ് മാരുതിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ 1,20,000 ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. ഭക്ഷണ വിതരണത്തിനൊപ്പം തന്നെ ഗുരുഗ്രാമില്‍ റേഷന്‍ 10,000 റേഷന്‍ കിറ്റുകളും നല്‍കിയിട്ടുണ്ട്.

MOST READ: ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി ആളുകളുടെ മുന്നോട്ടുള്ള ജീവിതമാണ് താളം തെറ്റിയിരിക്കുന്നത്. ഇത്തരക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതിനൊരു താങ്ങാവുകയാണ് മാരുതി.

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

അരി, എണ്ണ, പഞ്ചസാര, സോപ്പ് അടങ്ങിയ കിറ്റുകളാണ് കമ്പനി വിതരണം ചെയ്യുന്നത്. സര്‍ക്കാരിന്റെ പിന്തുണയോടാണ് ഇത് ചെയ്യുന്നതെന്നും മാരുതി അറിയിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍, കൊറോണ വൈറസ് ബാധിതര്‍ക്കായി 10,000 വെന്റിലേറ്റര്‍ എന്നിവയുടെ സഹായവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി യഹമ WR 155R; മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

മാരുതിക്ക് പുറമെ, നിരവധി വാഹനനിര്‍മാതാക്കള്‍ വെന്റിലേറ്റര്‍, മാസ്‌ക്, ഫേസ് ഷീല്‍ഡ്, ടെസ്റ്റിങ്ങ് കിറ്റുകള്‍ എന്നിവയുടെ ഉള്‍പ്പടെ നിരവധി സഹായവുമായി രംഗത്തുണ്ട്. വൈറസിന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമായി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനും തയ്യാറെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെടാമോ എന്ന് ചോദിച്ച് സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിരുന്നു. വളരെ വേഗം തന്നെ തങ്ങള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നും ഭാര്‍ഗവ പറഞ്ഞു.

Most Read Articles

Malayalam
English summary
Krishna Maruti To Donate 1 Million Triple-Ply Face Masks To Haryana Government. Read in Malayalam.
Story first published: Thursday, April 23, 2020, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X