ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) അടുത്തിടെ രാജ്യത്ത് കർശനമാക്കിയ ദീർഘകാല ഇൻഷുറൻസ് പദ്ധതികൾ പിൻവലിച്ചു. അതിന്റെ ഫലമായി പുതിയ വാഹനങ്ങൾ ഈ വർഷം ഓഗസ്റ്റ് 1 മുതൽ കൂടുതൽ താങ്ങാനാകുന്നതായി മാറും.

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

കാർആൻഡ്‌ബൈക്കിന്റെ റിപ്പോർട്ട് പ്രകാരം, മോട്ടോർ വാഹനങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ ദീർഘകാല ഇൻഷുറൻസ് നിർബന്ധമാക്കിയ നിയമമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

പുതിയ വാഹനം വാങ്ങുമ്പോൾ ഒരു വർഷത്തേക്ക് സ്വന്തമായി കേടുപാടുകൾ സംഭവിച്ചാലുള്ള ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണെന്ന് പുതിയ അറിയിപ്പ് വ്യക്തമാക്കുന്നു.

MOST READ: സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

മുന്നോട്ട് പോകുമ്പോൾ, പുതിയ വാഹനങ്ങളുടെ ഉടമകൾ അവരുടെ വാഹനങ്ങൾക്കായി ഒരു വർഷത്തേക്ക് ഫുൾകവർ ഇൻഷുറൻസ് പോളിസികൾ വാങ്ങേണ്ടിവരും.

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

തേർഡ് പാർട്ടി ഇൻഷുറൻസ് നാല് ചക്ര വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും യഥാക്രമം മൂന്ന് വർഷവും അഞ്ച് വർഷവും നിർബന്ധിതമായി തുടരും.

MOST READ: കിയ സോനെറ്റിന്റെ ഔദ്യോഗിക അവതരണം ഓഗസ്റ്റ് ഏഴിന്, വിപണിയിൽ സെപ്റ്റംബറിൽ എത്തും

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

പർച്ചേസിംഗ് തീരുമാനത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്ന എന്തും, പ്രത്യേകിച്ചും നിലവിലെ അന്തരീക്ഷത്തിൽ ഒരു നല്ല സ്വാധീനമാണ്. ഇത് വിപണിയെ സംബന്ധിച്ച് പോസിറ്റീവ് ആയി കാണപ്പെടുന്നു എന്ന് ജെ‌എസ് ഫോർ വീൽ മോട്ടോർസിന്റെ മാനേജിംഗ് ഡയറക്ടറും ഓട്ടോമോട്ടീവ് സ്കിൽസ് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനുമായ നിക്കുഞ്ജ് സംഘി പറഞ്ഞു.

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

ഇൻഷുറൻസ് എങ്ങനെ പിന്തുടരേണം, ഇവയുടെ പുതുക്കൽ എങ്ങനെ ചെയ്യും എന്നത് എല്ലാം വളരെ സങ്കീർണമായിരുന്നു.

MOST READ: നാലാം തലമുറ സ്കോഡ ഒക്ടാവിയ ഇന്ത്യൻ വിപണിയിൽ എത്തുന്നത് വൈകും

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

ഒരു കമ്പനിയിൽ സമഗ്രമായ കവറേജിന്റെ ആദ്യ വർഷ കാലയളവ് പൂർത്തിയായിക്കഴിഞ്ഞാൽ, ഇൻഷുറൻസ് കമ്പനി മാറാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിലും, ആ വ്യക്തിക്ക് ഇതിനകം തന്നെ ഇതേ കമ്പനിയുമായി അഞ്ച് വർഷത്തെ തേർഡ് പാർട്ടി ലോക്ക് ഉണ്ട്.

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

അതിനാൽ മറ്റേതെങ്കിലും ഇൻഷുറൻസ് കമ്പനിയിലേക്ക് എങ്ങനെ പോർട്ട് ചെയ്യും? ഇത് എങ്ങനെ പരിഹരിക്കാമെന്നത് വലിയ വെല്ലുവിളികളായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: കിയയുടെ താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായി മാറാൻ സെൽറ്റോസ് ഇവി

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

ഇൻഷുറൻസ് പോളിസികളുടെ പ്രകടനത്തിലെ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഈ വർഷം ജൂണിൽ ദീർഘകാല മോട്ടോർ വാഹന ഇൻഷുറൻസ് പദ്ധതികൾ പിരിച്ചുവിടാനുള്ള തീരുമാനം IRDAI പ്രഖ്യാപിച്ചിരുന്നു.

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

മുമ്പ് സമ്പൂർണ്ണവും തേർഡ് പാർട്ടി ഇൻഷുറൻസും സംയോജിച്ച് വാങ്ങുന്നവർ നാല്, ഇരുചക്ര വാഹനങ്ങൾക്ക് യഥാക്രമം മൂന്ന് വർഷവും അഞ്ച് വർഷവും വാങ്ങണം എന്നായിരുന്നു നിയമം.

പഴയ ഉത്തരവ് പിൻവലിച്ചതോടെ വാഹനങ്ങളുടെ ഓൺ-റോഡ് വിലയിൽ നേരിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് സമഗ്രവും തേർഡ് പാർട്ടി ഇൻഷുറൻസും ചേർന്ന ഉപയോക്താക്കൾ പുതിയ വാഹനത്തിന്റെ വിലയിൽ മാറ്റങ്ങളൊന്നും കാണില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

വാഹനങ്ങൾക്ക് ദീർഘകാല ഇൻഷുറൻസ് പോളിസികൾ പിൻവലിക്കാനുള്ള പ്രഖ്യാപനത്തെ വാഹന രംഗം സ്വാഗതം ചെയ്തു. രാജ്യത്തെ വ്യവസായത്തിന് വിൽപ്പന സംഖ്യകൾ രേഖപ്പെടുത്തേണ്ട ഒരു സമയത്താണ് ഈ ഉത്തരവ് വന്നത്.

Most Read Articles

Malayalam
English summary
New Vehicles To Become Cheaper From August 1 As IRDAI Withdraws Long Term Insurance Schemes. Read in Malayalam.
Story first published: Tuesday, July 28, 2020, 20:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X