കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

കാർ ഇൻഫോടെയ്ൻമെന്റ് മേഖലയിലെ മുൻനിര ബ്രാൻഡുകളിലൊന്നായ പയനിയർ ഉടൻ തന്നെ അലക്സാ ബിൽറ്റ്-ഇൻ ഉപയോഗിച്ച് മൂന്ന് കാർ AV റിസീവറുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

6.8 ഇഞ്ചുള്ള DMH-Z6350BT, 9.0 ഇഞ്ചുള്ള DMH-ZS9350BT, 9.0 ഇഞ്ച് ഫ്ലോട്ടിംഗി ഡിസ്പ്ലേ വരുന്ന DMH-ZF9350BT എന്നീ പേരുകളിൽ മോഡലുകളെ തരം തിരിക്കും.

കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

ഈ ഉൽ‌പ്പന്നങ്ങളുടെ വില ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇവ പട്ടികയിലേക്ക് കൊണ്ടുവരുന്ന മികച്ച യൂട്ടിലിറ്റി വശങ്ങളെക്കുറിച്ച് യാതൊരു സംശയവുമില്ല.

MOST READ: വാണിജ്യ വാഹന നിരയ്ക്കായി കണക്ടഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐഷർ

കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

ആമസോണിൽ നിന്നുള്ള ക്ലൗഡ് അധിഷ്‌ഠിത വോയ്‌സ് സേവനമായ അലക്‌സ ഉപയോഗിച്ച് സൃഷ്‌ടിച്ച ഈ പുതിയ കാർ AV റിസീവറുകൾ മൾട്ടിടാസ്കിംഗിന് സഹായകമാകും. അതിനോടൊപ്പം തടസ്സമില്ലാത്ത ഡ്രൈവിംഗ് അനുഭവം നൽകുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

വ്യത്യസ്ത തരം ഉപയോക്താക്കളുടേയും കാറുകളുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യത്യസ്ത ഡിസൈൻ സവിശേഷതകൾ പ്രത്യേകമായി നിർമ്മാതാക്കൾ തയ്യാറാക്കിയിട്ടുണ്ട്.

MOST READ: ഉറൂസ് സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ 10,000 യൂണിറ്റുകൾ നിർമിച്ച് ലംബോര്‍ഗിനി

കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

ആമസോൺ അലക്സ ബിൽറ്റ്-ഇൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പയനിയർ DMH റിസീവറുകൾ വഴി നേരിട്ട് അലക്സയുമായി സംസാരിക്കാൻ കഴിയും. ഇത് ലളിതവും ഹാൻഡ്‌സ് ഫ്രീയുമാണ്.

കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

ലളിതമായി ചോദിക്കുക മാതരം, അലക്സാ തൽക്ഷണം പ്രതികരിക്കും. നിങ്ങളുടെ കൈകൾ സ്റ്റിയറിംഗിലും കണ്ണുകൾ റോഡിലും സൂക്ഷിക്കുന്നതിനൊപ്പം ഒരാൾക്ക് പാട്ട് പ്ലേ ചെയ്യാനും കോളുകൾ വിളിക്കാനും ഓഡിയോബുക്കുകൾ പ്ലേ ചെയ്യാനും വാർത്തകൾക്കായി തിരയാനും കാലാവസ്ഥ പരിശോധിക്കാനും സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യാനും കഴിയും.

MOST READ: ക്ലച്ച് പെഡൽ ഇല്ല, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനുമായി ഹ്യുണ്ടായി വെന്യു വിപണിയിലെത്തി

കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

കാർ ഇൻഫോടെയ്ൻമെന്റിൽ വിപ്ലവം സൃഷ്ടിക്കാൻ പയനിയർ ഉറ്റുനോക്കുകയാണ്, വളരെ പ്രവർത്തനക്ഷമമായ ഈ മൂന്ന് റിസീവറുകളുടെ അവതരണം പുത്തൻ മേഖലയിലേക്കുള്ള ആദ്യ പടിയാണ്.

Most Read Articles

Malayalam
English summary
Pioneer To Make Revolution With Amazon Alexa Built-in Infortainment Systems. Read in Malayalam.
Story first published: Thursday, July 23, 2020, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X