ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

രാജ്യത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ഹോളി ആഘോഷം ആരംഭിച്ചിരിക്കുകയാണ്. ഇന്നേ ദിവസം രാജ്യമെമ്പാടും നിറങ്ങളാൽ മൂടപ്പെടും, കൊവിഡ് -19 അനുബന്ധ നിയന്ത്രണങ്ങൾ കാരണം വലിയ ഒത്തുചേരലുകൾ നടക്കാതിരിക്കുമെങ്കിലും, ഈ വർഷവും തീർച്ചയായും ആഘോഷങ്ങൾക്ക് മാറ്റമില്ല.

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

ഇതിനിടയിൽ ഒരു ടൂ-വീലറിൽ എവിടേയ്ക്കെങ്കിലും പോകാൻ പദ്ധയുണ്ടെങ്കിൽ അമിത ആവേശമുള്ള തെരുവുകളിൽ ജനങ്ങൾ നിങ്ങളെ നിറങ്ങളിൽ നനച്ചേക്കാം എന്നത് ഉറപ്പാണ്. അതിനാൽ ഈ സന്തർഭങ്ങളിൽ സ്വയം സുരക്ഷിതമായി തുടരാൻ നിങ്ങൾ പാലിക്കേണ്ട ചില പൊടിക്കൈകളിതാ.

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

1. ഫുൾ ഫേസ് ഹെൽമെറ്റ്:

വാട്ടർ കളറുകൾ നിങ്ങളുടെ ചർമ്മത്തിന്റെ നിറം താൽക്കാലികമായി മാറ്റുന്നതിനൊപ്പം, കണ്ണുകളിലോ മറ്റോ പ്രവേശിക്കുകയാണെങ്കിൽ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും.

MOST READ: പ്രധാന മന്ത്രിയ്ക്കായി പുത്തൻ എയർ ഇന്ത്യ വൺ തയ്യാർ; ബോയിംഗ് 777 VVIP വിമാനത്തിന്റെ സവിശേഷതകൾ

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

അതിനാൽ ഒരു ബൈക്ക് ഓടിക്കുമ്പോൾ ഒരു ഫുൾ-ഫെയ്സ് ഹെൽമെറ്റ് ഉപയോഗിക്കുന്നത് ഉറപ്പാക്കുക കൂടാതെ എല്ലായ്പ്പോഴും വൈസർ താഴേക്ക് വയ്ക്കുക.

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

ഇത് നിങ്ങളുടെ മുഖത്തെ സർപ്രൈസ് കളർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ഓപ്പൺ-ഫെയ്സ് ലിഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതവുമാണ്.

MOST READ: കുഷാഖിന്റെ പ്ലാറ്റ്ഫോമിൽ ഒരുങ്ങും പുത്തൻ ഫോക്സ്‍വാഗൺ പോളോ; വിലയും ഉയരും

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

2. വാട്ടർപ്രൂഫ് ജാക്കറ്റ് ഉപയോഗിക്കുക:

ബൈക്ക് ഓടിക്കുമ്പോൾ സ്വയം ഡ്രൈയായി സൂക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച മാർഗമാണ് ഒരു വാട്ടർപ്രൂഫ് ജാക്കറ്റ്.

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

ജാക്കറ്റ് ഇല്ലാത്തപക്ഷം ഒരു റെയിൻ‌കോട്ടും ഉപയോഗിക്കാം, എന്നിരുന്നാലും റെയിൻ‌കോട്ട് ഓപ്ഷൻ അത്ര മനോഹരമായിരിക്കില്ല.

MOST READ: ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

3. വാട്ടർപ്രൂഫ് ബൂട്ട്:

ഹോളി ആഘോഷങ്ങൾക്കിടയിൽ സഞ്ചരിക്കാൻ നിങ്ങളുടെ അഡ്വഞ്ചർ ബൂട്ടുകൾ ഉപയോഗിക്കുക. ഇവയിലെല്ലാം യഥാർത്ഥത്തിൽ വാട്ടർപ്രൂഫ് അല്ലെങ്കിലും അവ സാധാരണയായി കൂടുതൽ നേരം വെള്ളത്തെ പ്രതിരോധിക്കും.

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

4. യാത്ര ആസൂത്രണം ചെയ്യുക:

പ്രൊട്ടക്ടീവ് ഗിയറുകൾ തീർച്ചയായും അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുമെങ്കിലും, സ്വയം വൃത്തിയായി സൂക്ഷിക്കുന്നതിന്, ദിവസത്തിലെ എളുപ്പ സമയങ്ങളിൽ നിങ്ങളുടെ ബൈക്ക് യാത്ര ആസൂത്രണം ചെയ്യാൻ ശ്രമിക്കുക, ഉച്ച തിരിഞ്ഞോ അല്ലെങ്കിൽ വൈകുന്നേര സമയവും യാത്രയ്ക്ക് താരതമ്യേന സുരക്ഷിതമാണ്.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

5. സുരക്ഷയോടെ റൈഡ് ചെയ്യുക:

റോഡുകളിൽ കനത്ത തിരക്കും ആഘോഷവും കാരണം നനഞ്ഞ പാച്ചുകളുമുണ്ടായിരിക്കുമെന്നതിനാൽ ഇരുചക്രവാഹന റൈഡിംഗ് ഹോളിയിൽ അല്പം അപകടസാധ്യതയുണ്ടാക്കുന്നു. അതിനാൽ ഉത്തരവാദിത്തത്തോടെയും വാഹനമോടിക്കുക. ഉയർന്ന സ്പീഡ് ഒഴിവാക്കുക.

Most Read Articles

Malayalam
English summary
Steps To Protect Yourself While Riding A Two Wheeler During Holi Celebration. Read in Malayalam.
Story first published: Monday, March 29, 2021, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X