അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

പൂര്‍ണമായി മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്ക ഭൂമിയിലെ മനുഷ്യവാസമില്ലാത്ത ഭൂഖണ്ഡങ്ങളിലൊന്നാണെന്ന് നമുക്കറിയാമല്ലോ. എന്നാല്‍ കൊടും തണുപ്പുള്ള ഈ പ്രദേശത്തേയ്ക്ക് ബൈക്കോടിച്ച് അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് മൂന്ന് റൈഡര്‍മാര്‍.

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

സാധാരണ ഗതിയില്‍ ഇത്തരത്തിലുള്ള ദീര്‍ഘയാത്രകള്‍ക്ക് റൈഡര്‍മാര്‍ ഉപയോഗിക്കുക റോയല്‍ എന്‍ഫീല്‍ഡ് പോലുള്ള ബൈക്കുകളായിരിക്കും.

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

എന്നാല്‍ ഈ യാത്രയ്ക്കായി ഇവര്‍ ഉപയോഗിച്ച ബൈക്ക് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, നമ്മുടെ ബജാജ് ഡോമിനാറിനെയാണ് യാത്രയ്ക്കായി ഇവര്‍ തിരഞ്ഞെടുത്തത്.

Most Read:വീണ്ടും സാങ്‌യോങിനെ പകര്‍ത്താന്‍ മഹീന്ദ്ര, വരുമോ പുതിയ വേഷത്തില്‍ XUV500?

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

മാത്രമല്ല, ഈ യാത്രയോടെ അന്റാര്‍ട്ടിക്കയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബൈക്കെന്ന ബഹുമതിയും ബജാജ് ഡോമിനാറിന് സ്വന്തമായി.

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

മൂന്ന് റൈഡര്‍മാര്‍ ഡോമിനാര്‍ ബൈക്കുകളില്‍ 99 ദിവസങ്ങള്‍ കൊണ്ട് 51,000 കിലോമീറ്റര്‍ ദൂരം പിന്നിട്ടെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വൈറലായത് അടുത്തിടെയാണ്.

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

മൂന്ന് ഭൂഖണ്ഡങ്ങളിലൂടെയുള്ള ഈ യാത്രയില്‍ ലോകത്തിലെ ഏറ്റവും അപകടകരമായ പാതകളായ അമേരിക്കയിലെ ജെയിംസ് ഡാല്‍ട്ടന്‍ ഹൈവേ (ആര്‍ട്ടിക്ക് സര്‍ക്കിള്‍), കാനഡയിലെ ഡെംപ്സ്റ്റര്‍ ഹൈവേ (ആര്‍ട്ടിക്ക് സര്‍ക്കിള്‍), ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ പാന്‍ - അമേരിക്കന്‍ സെക്ഷന്‍, ബൊളീവിയയിലെ ഡെത്ത് റോഡ് എന്നിവയാണ് ഇവര്‍ പിന്നിട്ടത്.

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

ദീപക് കമ്മത്ത്, അവിനാശ് പി എസ്, ദീപക് ഗുപ്ത എന്നീ റൈഡര്‍മാര്‍, ദിവസത്തില്‍ ശരാശരി 515 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ഈ അത്യപൂര്‍വ്വ നേട്ടം ബജാജ് ഡോമിനാറിന് നേടിക്കൊടുത്തത്.

Most Read:മോണ്‍സ്റ്റര്‍ ട്രക്കായി സുസുക്കി ജിമ്‌നി മാറുമ്പോള്‍

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

യാത്രയിലുടനീളം ഒരു ചെറിയ ബ്രേക്ക്ഡൗണ്‍ പോലും ഒരു ബൈക്കിനും വന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇതോടെ തണുത്തുറഞ്ഞ ഭൂഖണ്ഡമായ അന്റാര്‍ട്ടിക്കയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബൈക്കായി മാറിയിരിക്കുകയാണ് ബജാജ് ഡോമിനാര്‍.

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാവുന്ന രീതിയിലുള്ള പ്രൈസ് ടാഗിലാണ് നിര്‍മ്മാതാക്കള്‍ ഡോമിനാറിനെ വിപണിയിലെത്തിച്ചത്. ഡോമിനാര്‍ 400 -ന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ തന്നെ വിപണിയിലെത്തുമെന്ന് നിര്‍മ്മാതാക്കളായ ബജാജ് അറിയിച്ചിട്ടുണ്ട്.

അന്റാര്‍ട്ടിക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ബൈക്ക്, പുതുചരിത്രം കുറിച്ച് ബജാജ് ഡോമിനാര്‍

മെക്കാനിക്കലി നോക്കുമ്പോള്‍ ആദ്യ മോഡലിന്റെ 373.3 സിസി ശേഷിയുള്ള നാല് സിലിണ്ടര്‍ ട്രിപ്പിള്‍ - സ്പാര്‍ക്ക് DTSi എഞ്ചിന്‍ തന്നെയായിരിക്കും 2019 ബജാജ് ഡോമിനാര്‍ 400 ലും ആവര്‍ത്തിക്കുക. 35 bhp കരുത്തും 35 nm torque ഉം ആയിരിക്കും ഈ എഞ്ചിന്‍ നല്‍കുക. ആറ് സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
bajaj dominar became the first indian bike to reach antarctica: read in malayalam
Story first published: Monday, February 4, 2019, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X