ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

Written By:

കാര്‍ യാത്ര പോലെ തന്നെ വിമാനയാത്രകളും ഇന്ന് പതിവായി മാറുകയാണ്. വിമാനത്തിലെ അലസമായ മണിക്കൂറുകളില്‍ എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

കാറുകളിലും ബൈക്കുകളിലും കാലത്തിനൊത്ത മികവാര്‍ന്ന ഡിസൈനുകള്‍ ഒരുങ്ങുമ്പോള്‍, എന്തേ വിമാനങ്ങളില്‍ മാത്രം ആ പഴയ വൃത്താകൃതിയിലുള്ള ജനാലകള്‍ ഇപ്പോഴും നിലകൊള്ളുന്നു?

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

ഇനി ഇതിന് പിന്നിലും എന്തെങ്കിലും ശാസ്ത്രീയ വശമുണ്ടോ, പരിശോധിക്കാം —

Trending On DriveSpark Malayalam:

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

ജനാലകള്‍ എന്നും വൃത്താകൃതിയില്‍ ആയിരുന്നില്ല

ആദ്യ കാലങ്ങളില്‍ വിമാനത്തിന്റെ ജനാലകള്‍ വൃത്താകൃതിയിലായിരുന്നില്ല. കാറുകള്‍ക്ക് സമാനമായ ദീര്‍ഘചതുരാകൃതിയിലുള്ള ജനാലകളാണ് വിമാനങ്ങളിലുണ്ടായിരുന്നത്.

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

എന്നാല്‍ കാലത്തിനൊത്ത മാറ്റം വിമാനങ്ങള്‍ക്കും സംഭവിച്ചു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനും, കൂടുതല്‍ വേഗത കൈവരിക്കാനും കാലക്രമേണ വിമാനങ്ങള്‍ക്ക് സാധിച്ചു.

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

വേഗതയ്ക്ക് ഒപ്പം സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെ രൂപത്തിനും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചു - ഇവിടെയാണ് ജനാലയുടെ രൂപവും മാറിയത്.

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

മാറ്റത്തിന് കാരണം 1953 ലെ അപകടം

1950 കളില്‍ സംഭവിച്ച രണ്ട് വിമാനപകടങ്ങളാണ് സമചതുരത്തിലുള്ള ജനാലകളുടെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടിയത്. ഇക്കാലയളവിലാണ് ജെറ്റ് വിമാനങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നുവന്നതും.

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

പ്രഷറൈസ്ഡ് ക്യാബിനുകളുടെ പശ്ചാത്തലത്തില്‍ മറ്റ് വിമാനങ്ങളെക്കാളും ഉയരത്തിലും വേഗതയിലും പറക്കാനുള്ള ജെറ്റ് വിമാനങ്ങളുടെ കഴിവ് ഇവയുടെ പ്രചാരം വര്‍ധിപ്പിച്ചു.

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

സമചതുരാകൃതിയിലുള്ള ജനാലകളാണ് വിമാനങ്ങളില്‍ ഈ കാലഘട്ടത്തില്‍ ഒരുങ്ങിയിരുന്നത്.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

പക്ഷെ 1953 ല്‍ ആകാശത്ത് വെച്ച് തുടരെ രണ്ട് വിമാനങ്ങള്‍ അകാരണമായി തകര്‍ന്നത് ഏറെ വിവാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും വഴിതെളിച്ചു.

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

56 പേരാണ് രണ്ട് വിമാനപകടങ്ങളിലായി അന്ന് കൊല്ലപ്പെട്ടത്. നിസാരമായ ജനാലകള്‍ ഇത്രമാത്രം അപകടകാരിയാണെന്ന ചിന്ത നിങ്ങളില്‍ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടോ?

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

കാരണം ലളിതമാണ്, പരിഹാരം ഗംഭീരവും!

വിമാനങ്ങളെ സംബന്ധിച്ച് കോണുകള്‍ വളരെ ദുര്‍ബലമാണ്. അതിനാല്‍ നാല് കോണുകള്‍ ഒരുങ്ങുന്ന ജനാലകള്‍ അപകടസാധ്യത തുറന്നുവെയ്ക്കും.

ചിന്തിച്ചിട്ടുണ്ടോ, എന്തേ വിമാനങ്ങളുടെ ജനാലകള്‍ വൃത്താകൃതിയില്‍ മാത്രം കാണപ്പെടുന്നു?

വായു സമ്മര്‍ദ്ദത്തിലുള്ള നേരിയ വ്യത്യാസം പോലും ജനാലകളുടെ കോണുകളെ ദുര്‍ബലപ്പെടുത്തും. ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് കാരണവുമാകും.

വൃത്താകൃതിയിലാകുമ്പോള്‍ വായു സമ്മര്‍ദ്ദത്തിന്റെ പ്രഭാവം ജനാലയില്‍ തുല്യമായാണ് വന്ന് ഭവിക്കുക. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് വൃത്താകൃതിയുള്ള ജനാലകള്‍ വിമാനങ്ങളില്‍ പതിവായി ഒരുങ്ങി തുടങ്ങിയത്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat #evergreen
English summary
Why Aeroplane Windows Are Always Round? Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark