കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

Written By:

കാറുകള്‍ പോലെ തന്നെ സ്മാര്‍ട്ട്‌ഫോണുകളും ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ദീര്‍ഘദൂര യാത്രകളോ, വഴിനീളെയുള്ള ഗതാഗത കുരുക്കോ എന്തുമാകട്ടെ, കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ മടുപ്പറിയാതെ കാറില്‍ യാത്ര ചെയ്യാം.

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

എന്നാല്‍ സ്മാര്‍ട്ട്‌ഫോണില്‍ ചാര്‍ജ്ജ് തീരെയില്ല എന്ന സ്ഥിതിയാണെങ്കിലോ? എന്തിന് ഭയക്കണം, കാറില്‍ യുഎസ്ബി പോര്‍ട്ടുണ്ടല്ലോ.. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ബുദ്ധിമുട്ടാകില്ല എന്ന് പറയാന്‍ വരട്ടെ.

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

ശരിക്കും കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നത് സുരക്ഷിതമാണോ? ഇന്ന് മിക്കവരും കാറിന്റെ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ ലൈറ്റര്‍ പോര്‍ട്ടില്‍ ചാര്‍ജ്ജറുകള്‍ ഘടിപ്പിച്ചാണ് യാത്ര ചെയ്യാറുള്ളത്.

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

എന്നാല്‍ ഈ രീതി നിങ്ങളുടെ ഫോണ്‍ തകരാറിലാക്കുന്നതിന് കാരണമാകും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

സാധാരണയായി കാറില്‍ നിന്നും യുഎസ്ബി പോര്‍ട്ട് മുഖേന ചാര്‍ജ്ജ് ചെയ്യുമ്പോള്‍, ഫോണ്‍ ചാര്‍ജ്ജാകാന്‍ കാലതാമസം നേരിടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

ഫോണിന് ആവശ്യമായ തോതിലും കുറഞ്ഞ വൈദ്യുതിയാണ് കാര്‍ യുഎസ്ബി പോര്‍ട്ടുകള്‍ നല്‍കുന്നത്. ഇതാണ് കാലതാമസത്തിന് കാരണവും.

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

ഇനി യുഎസ്ബി പോര്‍ട്ടുകളില്‍ ഫോണ്‍ കുത്തിയിടുമ്പോള്‍, പോര്‍ട്ടില്‍ നിന്നും കൂടിയ അളവില്‍ വൈദ്യുതി വലിച്ചെടുക്കാന്‍ ഫോണും ശ്രമിക്കും. തത്ഫലമായി ഫോണ്‍ തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

ഇതിന് പുറമെ ചില അവസരങ്ങളില്‍ കാര്‍ ബാറ്ററിയുടെ ആയുസിനെയും ഫോണ്‍ ചാര്‍ജ്ജിംഗ് സ്വാധീനിക്കാം. ഇത്തരം സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിംഗ് പഴയ കാര്‍ ബാറ്ററികളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto tips #hatchback
English summary
Why You Should Never Charge Your Phone In A Car. Read in Malayalam.
Story first published: Tuesday, November 7, 2017, 12:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark