ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഒരു അഞ്ച് മിനിറ്റ് എങ്കിലും ഓണാക്കി വെച്ചില്ലെങ്കില്‍ (Idling) നമ്മളില്‍ പലര്‍ക്കും മനസമാധാനം ലഭിക്കില്ല. എന്തിനാണെന്ന് ചോദിച്ചാലോ, എഞ്ചിന്‍ ചൂടാവാനാണെന്ന 'റെഡിമെയ്ഡ്' ഉത്തരവും കൈയ്യിലുണ്ടാകും.

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

എന്നാല്‍ ഈ രീതി ശരിയാണോ? തണുപ്പുകാലത്ത് ഈ രീതി പിന്തുടരുന്നവരുടെ എണ്ണം ക്രമാതീതമായാണ് വര്‍ധിക്കുന്നത്. ശരിക്കും ഇങ്ങനെ എഞ്ചിന്‍ ചൂടാക്കേണ്ട ആവശ്യകതയുണ്ടോ?

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഡ്രൈവ് ചെയ്യുന്നതിന് മുമ്പ്, പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ താപത്തിലേക്ക് എഞ്ചിനെ കൊണ്ടു വരണമെന്ന സങ്കല്‍പം കാര്‍ബ്യുറേറ്ററുകളുടെ കാലത്താണ് തലപൊക്കുന്നത്.

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാര്യത്തില്‍ ഇത് ശരിയാണ്. ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രമാണ് സുഗമമായ ഡ്രൈവിംഗ് ഇത്തരം കാറുകള്‍ കാഴ്ചവെക്കുകയുള്ളു.

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

എന്നാല്‍ ഇന്ന് വരുന്ന കാറുകളില്‍ ഇടംപിടിക്കുന്നത് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണ്. കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ എഞ്ചിനെ പര്യാപ്തപ്പെടുത്തുന്നതാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കൂടാതെ, ഡ്രൈവ് ചെയ്യുന്നതിനെ അപേക്ഷിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് കൊണ്ട് മാത്രം എഞ്ചിന്‍ താപം വര്‍ധിക്കുകയുമില്ല.

തണുപ്പുകാലത്ത് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് കൊണ്ടുള്ള തകരാര്‍?

പ്രധാന തകരാര്‍ എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷനാണ്.

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

സ്റ്റാര്‍ട്ട് ചെയ്ത് എഞ്ചിന്‍ താപം വര്‍ധിപ്പിക്കാനുള്ള ശ്രമം ചെന്നെത്തുക, എഞ്ചിന്‍ ഓയില്‍ ഡൈല്യൂഷനിലേക്കാണ്. സ്റ്റാര്‍ട്ട് ചെയ്തിടുന്ന വേളയില്‍, ഇന്ധനം ഓയിലുമായി കലരാനുള്ള സാധ്യത കൂടുതലാണ്.

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഇത് ഓയിലിന്റെ ലൂബ്രിക്കേഷന്‍ സ്വഭാവം കുറയ്ക്കും. തത്ഫലമായി ആവശ്യമായ ലൂബ്രിക്കേഷന്‍ എഞ്ചിന് ലഭിക്കാതെ വരും.

അപ്പോള്‍ എന്ത് ചെയ്യും?

കാര്‍ സാധാരണ പോലെ സ്റ്റാര്‍ട്ട് ചെയ്ത് ഡ്രൈവിംഗ് ആരംഭിച്ചാല്‍ മാത്രം മതി. അതിവേഗം എഞ്ചിന്‍ ചൂട് പിടിച്ചോളും.

Trending On DriveSpark Malayalam:

ഇത് മെര്‍സിഡീസാകാനുള്ള മാരുതി ബലെനോയുടെ ശ്രമം

ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

സൂപ്പര്‍ബൈക്കുകളെ കണ്ടാല്‍ പൊലീസിന് 'കലിയിളകുമോ' - വീഡിയോ

ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?കാറിന്റെ തിളക്കം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

കാറിന്റെ തിളക്കം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Is Warming Up Your Car Bad? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X