വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

Written By:

രാജ്യം കാത്തിരിക്കുന്ന ടിവിഎസ് അപാച്ചെ RR 310 വിപണിയില്‍ എത്താന്‍ ഇനി അഞ്ച് നാള്‍ മാത്രം. ടിവിഎസിന്റെ ആദ്യ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ബൈക്ക് എന്ന വിശേഷണത്തോടെയുള്ള അപാച്ചെ RR 310 കെടിഎമ്മിന്റെ ആധിപത്യം തകര്‍ക്കുമോ? ബൈക്ക് പ്രേമികള്‍ ഉറ്റുനോക്കുന്നത് ഇതാണ്.

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

വിലയുടെ കാര്യത്തില്‍ കെടിഎം RC200 ന് ഒപ്പമാകും ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക എന്ന സൂചന ലഭിച്ചുകഴിഞ്ഞു. ഏകദേശം 1.7 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാകും പുതിയ അപാച്ചെ എത്തുക.

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

അപാച്ചെ RR 310 നെ വികസിപ്പിച്ചത് ടിവിഎസ് ആണെങ്കിലും എഞ്ചിന്‍ ഒരുക്കിയത് ബിഎംഡബ്ല്യു മോട്ടോറാഡാണ്. ബിഎംഡബ്ല്യുവിന്റെ തുടിപ്പാകും ടിവിഎസ് അപാച്ചെ RR 310 ന്റെ കുതിപ്പിന് നിര്‍ണായകമായി ഭവിക്കുക.

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

ബിഎംഡബ്ല്യു G310R നെ അടിസ്ഥാനപ്പെടുത്തിയാണ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിള്‍ ഒരുങ്ങിയിരിക്കുന്നത്. ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജമായ ഹെസൂര്‍ പ്ലാന്റില്‍ നിന്നുമാണ് അപാച്ചെ RR 310 പുറത്ത് വരിക.

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

നിലവില്‍ ബിഎംഡബ്ല്യു G310R ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നില്ല. എന്നാല്‍ സമീപഭാവിയില്‍ തന്നെ G310R ഉം വിപണിയിലേക്ക് കടക്കും.

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

ഘട്ടംഘട്ടമായാണ് ഇന്ത്യയില്‍ പുതിയ അപാച്ചെ RR 310 നെ ടിവിഎസ് അവതരിപ്പിക്കാനിരിക്കുന്നത്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

ബംഗളൂരു, ചെന്നൈ, പൂനെ, ദില്ലി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് ഉള്‍പ്പെടുന്ന നഗരങ്ങളിലാകും പുത്തന്‍ അപാച്ചെ ആദ്യം എത്തുക.

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

2018 ജനുവരി അവസാനത്തോടെയാകും മേല്‍പ്പറഞ്ഞ നഗരങ്ങളില്‍ ടിവിഎസ് അപാച്ചെ RR 310 ന്റെ വിതരണവും ആരംഭിക്കുക.

Trending On DriveSpark Malayalam:

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

ബിഎംഡബ്ല്യുവിന്റെ 313 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ കരുത്ത്. 6 സ്പീഡ് ട്രാന്‍സ്മിഷനും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങും.

വിലയില്‍ പുതിയ ടിവിഎസ് അപാച്ചെ RR 310 മത്സരിക്കുക, കെടിഎം RC200 നോട്!

അതേസമയം ബിഎംഡബ്ല്യു G310R ല്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന ട്യൂണിംഗാകും അപാച്ചെയില്‍ ടിവിഎസ് സ്വീകരിക്കുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tvs #ടിവിഎസ്
English summary
New TVS Apache RR 310 To Rival KTM RC200 On Price Front. Read in Malayalam.
Story first published: Friday, December 1, 2017, 17:19 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark