ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഉത്സവകാലം അടുത്തതോടെ, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഡീസി.

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഒഡീസി തങ്ങളുടെ ഉത്പ്പന്ന ശ്രേണിയില്‍ ഹോക്ക്, റേസര്‍, ഇവോക്കിസ് എന്നിവയിലുടനീളം ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. കൂടാതെ ഓഫറുകള്‍ പരിമിതമായ സമയത്തേക്ക് ലഭ്യമാണ്.

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

2020 ഒക്ടോബര്‍ 28-നും 2020 നവംബര്‍ 15-നും ഇടയില്‍ നടത്തിയ എല്ലാ വാങ്ങലുകള്‍ക്കും ഓഫറുകള്‍ സാധുവാണ്. മാത്രമല്ല, ലോണാവാലയിലെ കാമെലിയ വില്ലാസില്‍ 6,000 രൂപ വിലമതിക്കുന്ന ഒരു രാത്രി സൗജന്യ താമസവും ഒഡീസി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫര്‍ 2021 മാര്‍ച്ച് വരെ സാധുവാണ്.

MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഉത്സവ ഓഫറുകളെക്കുറിച്ച് ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നെമിന്‍ വോറ പറയുന്നതിങ്ങനെ, പകര്‍ച്ചവ്യാധിയും വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തേണ്ട ഉപഭോക്താവിന്റെ ആവശ്യകതയും കാരണം വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യം വര്‍ദ്ധിച്ചു.

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഇത് അന്വേഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇലക്ട്രിക് സ്‌കൂട്ടറുകളിലും ബൈക്കുകളിലുമുള്ള താല്‍പ്പര്യത്തിനും ഇടയാക്കി. മറ്റുഭാഗത്ത്, കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കുന്നതിനും ഈ സീസണില്‍ വില്‍പ്പന വര്‍ദ്ധിക്കുന്ന ഉറച്ച നടപടികള്‍ സ്വീകരിക്കുന്നതിനും ബ്രാന്‍ഡ് ആഗ്രഹിക്കുന്നു.

MOST READ: ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്‌സ് ഗൂര്‍ഖ; വീഡിയോ

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ. തങ്ങളുടെ ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാത്തരം റൈഡര്‍മാര്‍ക്കും അനുയോജ്യമാണെന്നും നെമിന്‍ പറഞ്ഞു.

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഓരോ ബുക്കിംഗിനും ഒഡീസി 3,000 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറും നല്‍കുന്നു. നിലവില്‍ രാജ്യത്ത് ആറ് ഡീലര്‍ഷിപ്പുകളുള്ള കമ്പനിക്ക് 2021 മാര്‍ച്ചോടെ 10 പുതിയ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.

MOST READ: മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്‌ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

ഇത് അടുത്ത വര്‍ഷം അവസാനത്തോടെ 25 നഗരങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ദേശീയ, പ്രാദേശിക അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന നിലവിലുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി

നിലവില്‍ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ആറ് ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. ഇതില്‍ ഏറ്റവും താങ്ങാനാവുന്ന ഒഡീസി ഇലക്ട്രിക് ഇരുചക്രവാഹനം 59,900 രൂപയ്ക്ക് വില്‍ക്കുന്ന റേസറാണ്, അതേസമയം ഏറ്റവും ചെലവേറിയ മോഡല്‍ 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഇവോക്കിസ് ആണ്.

Most Read Articles

Malayalam
English summary
Odysse Announces Festive Season Discounts Across Its EV Range. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X