യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്ത്യയിൽ‌ പ്രതിമാസം വളരെയധികം ബൈക്കുകൾ‌ വിൽ‌ക്കുന്ന നിർമ്മാതാക്കളാണ്. പക്ഷേ കമ്പനിയുടെ ഉൽ‌പ്പന്നങ്ങൾ‌ ഈ വർഷങ്ങളിലെല്ലാം പക്വതയുള്ള വിപണികളിൽ‌ വലിയ അളവുകളിൽ വിറ്റിരുന്നില്ല.

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

അത് മാറ്റുന്നതിനാണ് പുതിയ 650 സിസി പാരലൽ ട്വിൻ പ്ലാറ്റ്ഫോം നിർമ്മാതാക്കൾ രൂപകൽപ്പന ചെയ്തത്. തീർച്ചയായും കമ്പനി ഇന്ത്യൻ വിപണിയിലെ വിജയം പ്രധാനമായിരുന്നു, എന്നാൽ ഈ പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് റോയൽ എൻഫീൽഡ് ലോകത്തെ വലിയ തോതിൽ ആകർഷിക്കുകയായിരുന്നു.

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

ഇപ്പോൾ, ബൈക്ക് പുറത്തിറക്കി രണ്ട് വർഷത്തിനുള്ളിൽ, ഇന്റർസെപ്റ്റർ 650 മോഡൽ 2020 ജൂൺ മാസത്തിൽ യുകെയുടെ മോട്ടോർ സൈക്കിൾ വിൽപ്പന പട്ടികയിലെ ഒന്നാം സ്ഥാനത്തി എത്തിയിരിക്കുകയാണ്.

MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

MCIA അല്ലെങ്കിൽ മോട്ടോർസൈക്കിൾ ഇൻഡസ്ട്രി അസോസിയേഷൻ പങ്കിട്ട പ്രതിമാസം റിപ്പോർട്ട് പ്രകാരം ഇന്റർസെപ്റ്റർ 650 ജൂൺ 2020-ൽ 196 യൂണിറ്റാണ് വിറ്റത്.

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

മുഴു ഇരുചക്ര വാഹന വിപണിയിൽ 445 യൂണിറ്റ് വിൽപ്പന നേടിയ വളരെ പ്രശസ്തമായ ഹോണ്ട PCX 125 സ്കൂട്ടറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്റർസെപ്റ്റർ 650 ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടത്തിന് ഇറങ്ങി നിസാന്‍ മാഗ്നൈറ്റ്; എതിരാളി മാരുതി വിറ്റാര ബ്രെസ

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

MCIA റിപ്പോട്ട് യുകെയിലെ ഏറ്റവും ജനപ്രിയ വിഭാഗമായി ലിസ്റ്റു ചെയ്യുന്ന വിശാലമായ നേക്കഡ് ബൈക്ക് വിഭാഗത്തിലെ മറ്റെല്ലാ എതിരാളികളെയും ഇന്റർസെപ്റ്റർ മറികടന്നു.

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

എൻ‌ഫീൽഡ് 2019 -ലെ ബെസ്റ്റ് സെല്ലറായ ബി‌എം‌ഡബ്ല്യു R1250 GS -നേയും പിന്നിലാക്കി, ജൂൺ മാസത്തിൽ GS -ന് 188 യൂണിറ്റുകൾ വിറ്റഴിക്കാനേ സാധിച്ചുള്ളൂ.

MOST READ: മറനീക്കി ടൊയോട്ട കൊറോള ക്രോസ് വിപണിയിൽ, മോടികൂട്ടാൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

തീർച്ചയായും, നമ്മുടെ വിപണിയിൽ വിറ്റഴിയുന്ന സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സംഖ്യകൾ വളരെ ചെറുതാണ്, പക്ഷേ 650 -കളിലെ റോയൽ എൻഫീൽഡിന്റെ ഫോർമുല വിജയകരമാണെന്നതിന്റെ സൂചനയായി ഇവ പ്രവർത്തിക്കുന്നു.

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

ബ്രിട്ടീഷ് സെയിൽ‌സ് ചാർ‌ട്ടുകളിൽ‌ റോയൽ‌ എൻ‌ഫീൽ‌ഡ് അവസാനമായി സ്ഥാനം പിടിച്ചിട്ട് കുറഞ്ഞത് 70 വർഷമെങ്കിലും ആയിരിക്കണം.

MOST READ: ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

റോയൽ എൻഫീൽഡിന്റെ നേട്ടങ്ങൾക്കപ്പുറം, 2020 ജൂണിലെ വിൽപ്പന കണക്കുകൾ യഥാർത്ഥത്തിൽ ഒരു നല്ല പ്രവണത കാണിക്കുന്നു. 2020 ജൂണിൽ സ്‌കൂട്ടറുകൾ ഉൾപ്പെടെ എല്ലാ ഇരുചക്ര വാഹനങ്ങളുടെയും മൊത്തം വിൽപ്പന 12,520 യൂണിറ്റാണെന്ന് MCIA വെളിപ്പെടുത്തി.

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13.4 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. സ്കൂട്ടറുകൾ പ്രത്യേകിച്ചും വിൽപ്പനയിൽ 46.6 ശതമാനം വർധനവ് രേഖപ്പെടുത്തി.

യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

ഇത് സൂചിപ്പിക്കുന്നത്, പകർച്ചവ്യാധി സമയത്ത് ബ്രിട്ടീഷ് ജനത ഇരുചക്ര വാഹനങ്ങളിലേക്കാണ് നീങ്ങുന്നത്. റോയൽ എൻഫീൽഡ് 650 പോലുള്ള താങ്ങാനാവുന്ന മെഷീനുകൾക്ക് അനുയോജ്യമായ ഒരു സാഹചര്യമാണിത്.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 becomes UK's Best Selling Motorcycle. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X