സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റവുമായി ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി സിസ്റ്റം ഉപഭോക്താക്കളെ നാവിഗേഷന്‍, സംഗീതം, കൂടാതെ ധാരാളം സവിശേഷതകള്‍ എന്നിവ ഉപയോഗത്തിലായിരിക്കാനും ബന്ധം നിലനിര്‍ത്താനും അനുവദിക്കുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

സ്ട്രീറ്റ് ട്രിപ്പിള്‍ RS (മോഡല്‍ ഇയര്‍ 2017 - 2019), ടൈഗര്‍ 800 (മോഡല്‍ ഇയര്‍ 2018-19 നും 2020 ഡിസംബര്‍ 21 മുതല്‍) ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുള്ള മോഡലുകളില്‍ ലഭ്യമാകും. അതോടൊപ്പം ഉടമകള്‍ക്ക് 2020 ഡിസംബര്‍ 21 മുതല്‍ ഓപ്ഷണല്‍ മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റം വാങ്ങാം.

MOST READ: മാരുതിക്കും കിയയ്ക്കും പിന്നാലെ പുതുവർഷത്തിൽ മോഡലുകൾക്ക് വില വർധനവുമായി ഹ്യുണ്ടായി

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

2021 ല്‍ ട്രയംഫ് ടൈഗര്‍ 1200-നായി റിട്രോഫിറ്റ് ലഭ്യമാകും. ഗൂഗിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ട്രയംഫിന്റെ 'ടേണ്‍-ബൈ-ടേണ്‍' നാവിഗേഷന്‍ സിസ്റ്റം, സംയോജിത GoPro നിയന്ത്രണ സംവിധാനം, സംഗീതം, ഫോണ്‍ പ്രവര്‍ത്തനം, ബൈക്ക് സ്റ്റാറ്റസ് നിരീക്ഷണം എന്നിവയിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റം ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍ വഴി മോട്ടോര്‍ സൈക്കിളില്‍ തത്സമയ നാവിഗേഷന്‍ നല്‍കുന്നു. മൊഡ്യൂള്‍ ഘടിപ്പിച്ച ഒരു ആക്‌സസറി ഉപയോഗിച്ച്, ആപ്ലിക്കേഷന്‍ റൈഡറിനെ ബ്ലൂടൂത്ത് വഴി അവരുടെ ട്രയംഫ് മോട്ടോര്‍സൈക്കിളിലേക്ക് വയര്‍ലെസ് കണക്റ്റുചെയ്യാന്‍ അനുവദിക്കുന്നു.

MOST READ: ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിനായി ബുക്കിംഗ് ആരംഭിച്ചു

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

iOS, ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറുകളില്‍ നിന്ന് ഉപഭോക്കാക്കള്‍ക്ക് ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ, ലോകത്തെവിടെയും കൃത്യമായ മൂന്ന് മീറ്റര്‍ ചതുരശ്ര സ്ഥാനത്തേക്ക് നാവിഗേറ്റുചെയ്യാന്‍ ബില്‍റ്റ്-ഇന്‍ വാട്ട് 3 വേഡ്‌സ് പ്രവര്‍ത്തനം ഉപയോഗിക്കാം.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

ആരംഭിച്ചുകഴിഞ്ഞാല്‍, ടിഎഫ്ടി ഉപകരണങ്ങളില്‍ വ്യക്തമായ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നു, കണക്റ്റുചെയ്തിട്ടുണ്ടെങ്കില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ വോയ്സ് മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമാണ്.

MOST READ: എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

ആപ്ലിക്കേഷനിലൂടെ ലോകത്തിലെ ആദ്യത്തെ സംയോജിത മോട്ടോര്‍സൈക്കിള്‍ GoPro നിയന്ത്രണ സംവിധാനം ഉള്‍പ്പെടുന്നു, അത് റൈഡറെ അവരുടെ സവാരി ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിക്കുന്നു. മോട്ടോര്‍സൈക്കിളിന്റെ ടിഎഫ്ടി ഉപകരണങ്ങളിലൂടെയും ഇടത് കൈ സ്വിച്ച് ക്യൂബിലൂടെയും GoPro പ്രവര്‍ത്തനങ്ങളെ അവബോധപൂര്‍വ്വം ആക്സസ് ചെയ്യുകയും നിയന്ത്രിക്കാനും സാധിക്കും.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, അടുത്ത ആറു മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഒമ്പത് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

MOST READ: അന്നും ഇന്നും പ്രിയങ്കരൻ; ബൊലേറോയുടെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് വളർച്ച

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

ഈ മോട്ടോര്‍ സൈക്കിള്‍ മോഡലുകളില്‍ ട്രൈഡന്റ് 660, പുതിയ ടൈഗര്‍ 850 സ്‌പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. ഇത് കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായത്തിന്റെ പുതിയൊരു വിഭാഗത്തെ കമ്പനി അഭിസംബോധന ചെയ്യാന്‍ പോകുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

ഈ സാമ്പത്തിക വര്‍ഷത്തില്‍ 20-25 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ട്രയംഫ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ആദ്യ കുറച്ച് മാസങ്ങളില്‍ ബിസിനസ്സ് പിന്നോട്ട് പോയതായും കമ്പനി അറിയിച്ചു.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

ആധുനിക ക്ലാസിക്കുകള്‍ മുതല്‍ സാഹസിക മോട്ടോര്‍സൈക്കിളുകള്‍ വരെയുള്ള 16 മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് ഇന്ത്യയിലുണ്ട്. അതില്‍ ഐക്കണിക് റോക്കറ്റ് 3R, അടുത്തിടെ എത്തിച്ച റോക്കറ്റ് 3GT എന്നിവയും ഉള്‍പ്പെടുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ RS, ടൈഗര്‍ 800 മോഡലുകള്‍ക്ക് കണക്റ്റിവിറ്റി സിസ്റ്റവുമായി ട്രയംഫ്

ജനുവരി മുതല്‍ ജൂണ്‍ വരെ ഒന്‍പത് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു, അതില്‍ ഞങ്ങളുടെ നിലവിലെ ഉത്പ്പന്ന ശ്രേണിയില്‍ ചില പ്രത്യേക പതിപ്പുകള്‍ ഉള്‍പ്പെടും. ഇത് ആദ്യമായാണ് ഉത്പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ പ്രത്യേക പതിപ്പുകള്‍ ചേര്‍ക്കുന്നതെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ബിസിനസ് ഹെഡ് ഷൂബ് ഫാറൂഖ് പറഞ്ഞു.

Most Read Articles

Malayalam
English summary
Triumph Connectivity System Now Available On Street Triple RS And Tiger 800. Read in Malayalam.
Story first published: Tuesday, December 15, 2020, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X