ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഇന്ത്യന്‍ വിപണിയിലേക്ക് നിരവധി മോഡലുകളെയാണ് അടുത്ത നാളുകളിലായി അപ്രീലിയ അവതരിപ്പിക്കുന്നത്. മാക്‌സി സ്‌കൂട്ടര്‍ ഉള്‍പ്പടെ നിരവധി മോഡലുകള്‍ വിപണിയില്‍ എത്താനിരിക്കുന്നു.

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ടുവാനോ 660, RS660 മോഡലുകള്‍ക്കായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്കാണ് ബൈക്കിന്റെ ബുക്കിംഗ് നടക്കുന്നത്. എന്നാല്‍ ഡെലിവറി സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

കമ്പനി മോഡലുകളുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില ഡീലര്‍മാര്‍ ബൈക്കുകളുടെ വിലയെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്, ഇരുമോഡലുകള്‍ക്കും ഏകദേശം ഏകദേശം 17 ലക്ഷം രൂപ, ഓണ്‍-റോഡിന് വില വരുമെന്നാണ് സൂചന.

MOST READ: ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഈ വര്‍ഷാവസാനത്തോടെ ഡെലിവറികള്‍ സാധ്യമാകുമെന്നാണ് പിയാജിയോ ഇന്ത്യ ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫി നേരത്തെ വെളിപ്പെടുത്തിയത്. നിലവിലെ സാഹചര്യം കാരണം, ഡെലിവറി കുറച്ചുകൂടി നീളാനും സാധ്യതയുണ്ട്.

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

മാത്രമല്ല, യൂറോ 5 (ബിഎസ് VI) കോണ്‍ഫിഗറേഷനില്‍ RSV4 1100, ടുവാനോ 1100 പോലുള്ള അപ്രീലിയ ബിഗ് ബൈക്കുകള്‍ ഉടന്‍ തന്നെ മോട്ടോപ്ലെക്‌സ് ഷോറൂമുകളിലൂടെ ആരാധകര്‍ക്ക് ലഭ്യമാകുമെന്നും ഡീഗോ പറഞ്ഞു.

MOST READ: പരിഷ്കരണങ്ങളോടെ 2021 ട്രൈബർ പുറത്തിറക്കി റെനോ; വില 5.30 ലക്ഷം രൂപ

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഈ ബൈക്കുകള്‍ക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ തങ്ങളുടെ ഭാവി ഉപഭോക്താക്കള്‍ക്ക് മോട്ടോപ്ലെക്‌സുകള്‍ സന്ദര്‍ശിച്ച് അപ്രീലിയയില്‍ നിന്നുള്ള ഈ പുതിയ ശ്രേണി ബൈക്കുകള്‍ സ്വന്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഇന്ത്യയില്‍ മിഡില്‍വെയ്റ്റിനും സൂപ്പര്‍ബൈക്കുകള്‍ക്കും താല്‍പ്പര്യക്കാര്‍ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മോട്ടോര്‍ സൈക്കിള്‍ വിപണിയിലെ ട്രെന്‍ഡുകള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ഡീഗോ ഗ്രാഫി പറഞ്ഞു.

MOST READ: സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അപ്രീലിയ അനുഭവം നല്‍കുന്നതിന് എല്ലായ്‌പ്പോഴും വിവിധ പ്ലാറ്റ്‌ഫോമുകള്‍ പര്യവേക്ഷണം ചെയ്തിട്ടുണ്ട്, മാത്രമല്ല പുതിയ സെഗ്മെന്റ് സ്രഷ്ടാക്കളെ പര്യവേക്ഷണം ചെയ്യുകയും ചെയ്യും.

ടുവാനോ 1100, RSV4 1100 മോഡലുകളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അപ്രീലിയ

SR, SXR എന്നിവ ഇതിനകം ഇന്ത്യന്‍ വിപണിയില്‍ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചു, മാത്രമല്ല എല്ലാ ആരാധകരുടെയും ജനപ്രീതി ഈ മോഡലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ പ്രതികരണത്തെ ആശ്രയിച്ച് ഓഫറുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia Revealed More Details About Tuono 1100, RSV4 1100 India Launch. Read in Malayalam.
Story first published: Tuesday, April 27, 2021, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X