ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI നവീകരണങ്ങളോടെ എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ. പോയ വര്‍ഷം തന്നെ ബൈക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചിരുന്നു.

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും കൊവിഡ്-19 സാഹചര്യങ്ങള്‍ മോഡലിന്റെ അരങ്ങേറ്റം വൈകിപ്പിച്ചു. മോഡല്‍ സമാരംഭിക്കാന്‍ കമ്പനി തയ്യാറാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ സവിശേഷതകളും കമ്പനി വെളിപ്പെടുത്തി.

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഹീറോ എക്‌സ്പള്‍സ് 200-ന് നല്‍കിയ ഓയില്‍-കൂളര്‍, ബൈക്ക് നഷ്ടപ്പെടും. ഈ എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ 200 സിസി എഞ്ചിനില്‍ നിന്നുള്ള കരുത്ത് 18.4 bhp ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത് എക്സ്പള്‍സ് 200-നേക്കാള്‍ അല്പം കൂടുതലാണ്. ടോര്‍ക്ക് അതിന്റെ ഓഫ്-റോഡ് പതിപ്പിന് താഴെയാണ്. ഇപ്പോള്‍ 16.45 Nm torque -ല്‍ നിന്ന് 16.15 Nm torqe ആണ് ഉത്പാദിപ്പിക്കുന്നത്. ഗിയര്‍ബോക്‌സ് 5-സ്പീഡ് യൂണിറ്റാണ്.

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മാത്രമല്ല എക്‌സ്പള്‍സ് യൂണിറ്റ് പോലെ ഗിയര്‍ ഷിഫ്റ്റ് സുഗമമായി മാറുകയും ചെയ്യുന്നു. 177 mm ഗ്രൗണ്ട് ക്ലിയറന്‍സ്, ട്യൂബ്‌ലെസ് ടയറുകളുള്ള 17 ഇഞ്ച് അലോയ്കള്‍ എന്നിവ സമാനമാണ്. കളര്‍ ഓപ്ഷനുകളില്‍ പാന്തര്‍ ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ് എന്നിവ ഉള്‍പ്പെടുന്നു.

MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓയില്‍ കൂളര്‍ ഇല്ലാതെ, ഹീറോയ്ക്ക് കൂടുതല്‍ മത്സരപരമായി ബൈക്കിന് വില നിശ്ചയിക്കാന്‍ കഴിഞ്ഞേക്കും. ബിഎസ് IV പതിപ്പിന് ഏകദേശം 1.05 ലക്ഷം വിലയുണ്ട്. ബിഎസ് VI പതിപ്പിന് 1.10 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുറച്ച് ദിവസത്തിനുള്ളില്‍ ബൈക്കുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നാണ് സൂചന. എക്‌സ്പ്ലസ് 200 പ്രത്യേകിച്ചും കേരളം പോലുള്ള സ്ഥലങ്ങളില്‍ വലിയ താല്‍പ്പര്യമാണ് ഉപഭോക്താക്കള്‍ കാണിക്കുന്നത്.

MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചുരുങ്ങി സമയത്തിനുള്ള 10,000 യൂണിറ്റ് വില്‍പ്പന റെക്കോര്‍ഡ് തീക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് നിര്‍മ്മാതാവ് അടുത്തിടെ അവകാശപ്പെട്ടു.

ബിഎസ് VI എക്‌സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

T പതിപ്പ് ടൂറിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പലര്‍ക്കും അനുയോജ്യമായ ആരംഭ പോയിന്റായിരിക്കണം, പ്രത്യേകിച്ചും താങ്ങാനാവുന്ന വിലയില്‍. അധികം വൈകാതെ എക്‌സ്പള്‍സ് 200T കൂടി വിപണിയില്‍ എത്തിച്ച് ശ്രേണിയില്‍ ശക്തരാകാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Hero Planning To Launch BS6 Xpulse 200T In India, Specs, Engine Details Revealed. Read in Malayalam.
Story first published: Thursday, March 4, 2021, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X