കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ എംവി അഗസ്റ്റ 2021 ടൂറിസ്മോ വെലോസ് ടൂറിംഗ് ശ്രേണി പുറത്തിറക്കി. ഏറ്റവും പുതിയ യൂറോ 5 മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചാണ് ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്.

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

അതോടൊപ്പം തന്നെ മെച്ചപ്പെട്ട എർഗണോമിക്സ്, എയറോഡൈനാമിക്സ് എന്നിവയ്ക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത എഞ്ചിൻ ഇന്റേണലുകൾ ഉൾപ്പെടെ മറ്റ് ചില പരിഷ്ക്കാരങ്ങളപം എംവി അഗസ്റ്റ ടൂറിസ്മോ വെലോസിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

ഒരേ 798 സിസി, ത്രീ സിലിണ്ടർ എഞ്ചിൻ നൽകുന്ന ലൂസോ, ലുസോ SCS, റോസോ, RC SCS എന്നിവയുൾപ്പെടെ നിരവധി വേരിയന്റുകളിൽ ടൂറിസ്മോ വെലോസ് തുടർന്നും ലഭ്യമാകും. SCS മോഡലുകളിൽ എം‌വി അഗസ്റ്റയുടെ സ്മാർട്ട് ക്ലച്ച് സിസ്റ്റം അവതരിപ്പിക്കുമെന്നതും സ്വാഗതാർഹമാണ്.

MOST READ: വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

798 സിസി, ട്രിപ്പിൾ സിലിണ്ടർ എഞ്ചിൻ 10,150 rpm-ൽ 109 bhp കരുത്തും 7,100 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 3,000 മുതൽ 6,000 rpm വരെ ടോർഖ് 12 ശതമാനം വർധനവ് അവകാശപ്പെടുന്നു. പുതിയ ഇൻ‌ടേക്ക് വാൽവുകളാണ് ഇത് സാധ്യമാക്കാൻ കമ്പനിയെ സഹാച്ചത്.

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന് ബൈക്കിനെ പുതുക്കുന്നതിന് പുതിയ ഗിയർ അനുപാതങ്ങൾ അവതരിപ്പിച്ചു. മൊത്തത്തിലുള്ള വൈബ്രേഷനുകൾ കുറയ്ക്കുന്നതിനും സവാരി അനുഭവം മെച്ചപ്പെടുത്തുന്നതിനും ഘർഷണം കുറയ്ക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് എഞ്ചിൻ ഇന്റേണലുകൾ 2021 മോഡലിൽ പൂർണമായും പരിഷ്‌ക്കരിച്ചു.

MOST READ: കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

DLC കോട്ടിംഗ് ഉള്ള പുതിയ ടാപ്പറ്റുകൾ‌, പുതിയ സിൻ‌റ്റർ‌ഡ് വാൽ‌വ് ഗൈഡുകൾ‌, പുതിയ പ്രധാന ബെയറിംഗുകൾ‌ എന്നിവയും ടൂറിസ്മോ വെലോസ് ടൂറിംഗ് ശ്രേണിയിൽ അടങ്ങിയിരിക്കുന്നു. SCS മോഡലുകളിൽ എം‌വി അഗസ്റ്റയുടെ പുതിയ സ്മാർട്ട് ക്ലച്ച് സിസ്റ്റവും പ്രത്യേകതയാണ്.

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

ഇത് ഹൈഡ്രോളിക് ആക്യുവേഷനോടുകൂടിയ വെറ്റ് മൾട്ടി-ഡിസ്ക് ഓട്ടോമാറ്റിക് ക്ലച്ചാണ്. റെക്ലൂസിനൊപ്പം വികസിപ്പിച്ച SCS, ക്ലച്ച് ലിവർ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. മികച്ച ടൂറിംഗ് സൗകര്യത്തിനായി എയറോഡൈനാമിക്സും എർഗണോമിക്സും പുതുക്കിയിട്ടുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിലെ മികച്ച 4x4 ഓഫ്റോഡ് എസ്‌യുവികൾ

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

സീറ്റിന്റെ ഉയരം 830 മില്ലിമീറ്ററായി കുറച്ചിട്ടുണ്ട്. ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ നിലവിലുള്ള മോഡലിനെക്കാൾ 75 മില്ലിമീറ്ററിലധികം ഉയരവും 38 മില്ലീമീറ്റർ വീതിയുമുള്ളതാണ്. പുതുക്കിയ ക്രമീകരണങ്ങളോടെ സെമി-ആക്റ്റീവ് സാച്ച്സ് സസ്പെൻഷനും അപ്‌ഡേറ്റ് ചെയ്യപ്പെടും.

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

വിലകുറഞ്ഞ റോസോ മോഡൽ ഒഴികെയുള്ള എല്ലാ ടൂറിസ്മോ വെലോസ് മോഡലുകളിലും ഇത് ലഭ്യമാണ്. ഇത് സ്വമേധയാ ക്രമീകരിച്ച സാച്ച്സ് ഷോക്കും 43 mm മാർസോച്ചി ഫോർക്കുകളുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

മികച്ച ത്രോട്ടിൽ പ്രതികരണമുള്ള പുതിയ ECU, ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോളിനും എബി‌എസിനും കരുത്ത് പകരുന്ന പുതിയ ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക്സ് പാക്കേജും മാറ്റിയിട്ടുണ്ട്.

കാഴ്ച്ചയിൽ ആരെയും മോഹിപ്പിക്കും, പുതുക്കിയ ടൂറിസ്മോ വെലോസുമായി എംവി അഗസ്റ്റ

5.5 ഇഞ്ച് ടിഎഫ്ടി ഡാഷിലും സാറ്റലൈറ്റ് നാവിഗേഷൻ സവിശേഷതയും പ്രധാന സാന്നിധ്യമാണ്. കൂടാതെ എംവി റൈഡ് ആപ്ലിക്കേഷനുമായി ഇത് ജോടിയാക്കാനും സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംവി അഗസ്റ്റ #mv agusta
English summary
MV Agusta Unveiled The All-New 2021 Turismo Veloce. Read in Malayalam
Story first published: Saturday, April 17, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X