അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

ഇന്റർസെപ്റ്റർ 650 -ക്ക് ഉടൻ അലോയി വീലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. പുതിയ അലോയികൾ ഒരു ഓപ്ഷനായി മാത്രമേ ലഭ്യമാകൂ.

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

അതായത് ഇവ മോട്ടോർ സൈക്കിളിലെ സ്റ്റോക്ക് കിറ്റിന്റെ ഭാഗമായിരിക്കില്ല. നിലവിലുള്ള അല്ലെങ്കിൽ പുതിയ ഉപഭോക്താക്കൾക്ക് 10,000-15,000 രരൂപ വരെ വിലയുള്ള പുതിയ വീലുകളിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും.

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

നിലവിൽ, സ്‌പോക്ക് വീൽ ഓപ്ഷനുകൾ മാത്രമാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്റർസെപ്റ്ററിന് പുറമെ കോണ്ടിനെന്റൽ GT 650 -യിലും അലോയി വീലുകൾ ആദ്യഘട്ടത്തിൽ അവതരിപ്പിക്കും.

MOST READ: മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

സൗന്ദര്യാത്മകമായി ബൈക്കിനെ കൂടുതൽ ആധുനികമാക്കുന്നതിന് പുറമേ, പുതിയ അലോയി വീലുകൾ ബൈക്കിന് ശരിയായ ട്യൂബ് ലെസ്സ് ടയർ സജ്ജീകരണവും നൽകും.

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

നിലവിൽ, സ്പോക്ക് വീലുകളുള്ള ട്യൂബ്ഡ് ടയർ ഷോഡ് ഉപയോഗിച്ചാണ് ബൈക്കുകൾ വാഗ്ദാനം ചെയ്യുന്നത്. മികച്ച ഹൈ-സ്പീഡ് സ്റ്റെബിലിറ്റിക്കും ഡ്രൈവിംഗ് ഡൈനാമിക്സിനും അലോയി വീലുകൾ സഹായിക്കും.

MOST READ: എസ്‌യുവി ശ്രേണിയില്‍ താരമായി ക്രെറ്റ, വെന്യു മോഡലുകള്‍; ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇതാ

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

ഈ മാസം അവസാനത്തോടെ ഓപ്‌ഷണൽ അലോയി വീലുകൾ സജ്ജീകരണത്തിലേക്ക് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

കൂടാതെ റോയൽ എൻഫീൽഡ് പുതിയ അപ്‌ഡേറ്റ് ചെയ്ത 2021 ഹിമാലയനും ഉടൻ അവതരിപ്പിക്കും. ഈയിടെ റോഡുകളിൽ ബൈക്ക് പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു.

MOST READ: റെനോ കിഗർ കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ TVC പുറത്ത്

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

പുതിയ കളർ ഓപ്ഷനുകൾക്കൊപ്പം, മെറ്റിയർ 350 -ൽ ആദ്യമായി അവതരിപ്പിച്ച ട്രിപ്പർ ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റവും ADV -ക്ക് ലഭിക്കും.

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

പുതിയ മോഡൽ പട്ടികയിലെ മറ്റ് ബൈക്കുകളിൽ KX കൺസെപ്റ്റ് ബേസ്ഡ് ക്രൂയിസറും ഉൾപ്പെടുന്നു, ഇത് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയിലെ അതേ എഞ്ചിൻ ഉപയോഗിക്കും.

MOST READ: C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

അലോയി വീലുകളുമായി റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ഉടൻ വിപണിയിലെത്തും

ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമാതാക്കൾ 2021 ജനുവരിയിൽ 68,887 മോട്ടോർ സൈക്കിളുകൾ വിറ്റഴിച്ചു.

Most Read Articles

Malayalam
English summary
Royal Enfield To Introduce Alloy Wheels For Interceptor 650 Soon. Read in Malayalam.
Story first published: Wednesday, February 3, 2021, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X