C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

ഗ്രൂപ്പ് PSA -യുടെ ബ്രസീലിലെ പോർട്ടോ റിയലിലെ (RJ) ഫാക്ടറി 20 വർഷത്തെ പ്രവർത്തനം ആഘോഷിക്കുകയാണ്. CMP പ്ലാറ്റ്ഫോം അധിഷ്ഠിത മോഡലുകൾ നിർമ്മിക്കുന്നതിനായി മാനുഫാക്ചറിംഗ് യൂണിറ്റ് അടുത്തിടെ അപ്‌ഡേറ്റുചെയ്‌തിരുന്നു.

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

ഈ കോമൺ മോഡുലാർ പ്ലാറ്റ്ഫോം നിലവിൽ അർജന്റീനയിൽ നിർമ്മിക്കുന്ന പുതിയ പൂഷോ 208 -ന് അടിവരയിടുന്നു. പ്ലാന്റിന്റെ 20 -ാം വർഷികം ആഘോഷിക്കുന്നതിനായി, പോർട്ടോ റിയൽ പ്ലാന്റിൽ പുതിയ സബ് -ഫോർ മീറ്റർ എസ്‌യുവി, സെഡാൻ, ഹാച്ച്ബാക്ക് എന്നിവ നിർമ്മിക്കാൻ സ്റ്റെല്ലാന്റിസ് (FCA, PSA കൂട്ടുകെട്ട്) പ്രഖ്യാപിച്ചു.

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

ആദ്യ ഉൽപ്പന്നം ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ സമാരംഭിക്കും. സിട്രൺ നെയിംപ്ലേറ്റിലാവും ഇത് അവതരിപ്പിക്കുന്നത്. പ്രധാനമായും വികസ്വര രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ എന്നിവയെ ലക്ഷ്യമിട്ടാണ് ഇവ ഒരുങ്ങുന്നത്.

MOST READ: കമ്പനിയുടെ 75 -ാം വാർഷികത്തിന് പകിട്ടേകാൻ ഫൗണ്ടേഴ്സ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ടാറ്റ

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

CC 21 എന്ന രഹസ്യനാമമുള്ള സബ് -ഫോർ മീറ്റർ എസ്‌യുവിയാണ് ആദ്യമായി പുറത്തിറക്കാനിരിക്കുന്ന മോഡൽ. ഇതിനെ സിട്രൺ C3 സ്പോർട്ടി എന്ന് വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

സിട്രൺ C3 സ്‌പോർട്ടി ഇതിനകം ബ്രസീലിലും ഇന്ത്യയിലും പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറു എസ്‌യുവി 2021 -ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം, മിക്കവാറും ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇത് വിപണിയിലെത്താം.

MOST READ: ബിഎസ് VI നിഞ്ചയുടെ അവതരണത്തിനൊരുങ്ങി കവസാക്കി; കുടുതല്‍ വിവരങ്ങള്‍ പുറത്ത്

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

പുതിയ ചെറു എസ്‌യുവി ഇന്ത്യയിലും ബ്രസീലിലും ഒരേസമയം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിട്രൺ C3 സ്‌പോർടി C4 കാക്റ്റസിന് താഴെയായി സ്ഥാപിക്കും. ഇത് ബ്രസീലിൽ ഹോണ്ട WR-V -ക്ക് എതിരാളിയാകും.

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

ഇന്ത്യയിൽ, ചെറിയ എസ്‌യുവി റെനോ കിഗർ, നിസാൻ മാഗ്നൈറ്റ്, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവയ്ക്ക് എതിരാളിയാകും.

MOST READ: വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

"സ്മാർട്ട് കാർ" പദ്ധതിയിൽ ഹാച്ച്ബാക്ക്, സെഡാൻ, സബ് -ഫോർ മീറ്റർ എസ്‌യുവി എന്നിവ ഉൾപ്പെടും, എന്നാൽ ഹാച്ച്ബാക്കും സെഡാനും പരീക്ഷണങ്ങൾക്കായി റോഡുകളിൽ എത്തിയിട്ടില്ല.

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

ബ്രസീലിയൻ വിപണിയിൽ, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമുള്ള PSA 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് സിട്രൺ C3 സ്‌പോർട്ടിക്ക് കരുത്ത് പകരുന്നത്.

MOST READ: മാൽബറോ റാപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ പോളോ

C3 സ്‌പോർട്ടി എസ്‌യുവി 2021 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലെത്തിക്കാനൊരുങ്ങി സിട്രൺ

ഇന്ത്യയിൽ, C3 സ്‌പോർട്ടിക്ക് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എസ്‌യുവി സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരും, ആദ്യഘട്ടത്തിൽ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലൈനപ്പിൽ ചേർക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen To Launch C3 Sporty In India During Second Quadrant Of 2021. Read in Malayalam.
Story first published: Tuesday, February 2, 2021, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X