പൃഥ്വിരാജിന്‍റെ കാര്‍

പൃഥ്വിരാജ്-ശ്രീശാന്ത് എന്ന കോമ്പിനേഷന്‍ എന്തുകൊണ്ട് എന്ന് സംശയിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു പാരഗ്രാഫ് കൂടി. സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലാതാവുന്ന കാലത്തും സൂപ്പര്‍സ്റ്റാറായി തുടരാന്‍ തക്ക തൊലിക്കട്ടിയുണ്ട് പൃഥ്വിരാജിനെങ്കില്‍ ടീമിലെടുത്തില്ലെങ്കില്‍ കവിതയെഴുതി വിപ്ലവമുണ്ടാക്കാന്‍ ശ്രീശാന്തിന് കഴിയും. സിനിമയില്ലാതായാല്‍ ഒരു പ്രഫഷണല്‍ സിംഗര്‍ കൂടിയായ പൃഥ്വിരാജിന് പാട്ടുപാടി കഴിഞ്ഞുകൂടാം. ശ്രീശാന്തിനാണെങ്കില്‍ കവിതയ്ക്കൊപ്പം നൃത്തം കൂടി കൊണ്ടുപോകാവുന്നതാണ്. രണ്ടുപേര്‍ക്കുമുള്ള മറ്റൊരു സമാനത കഴിവിന്‍റെയും അതിനൊത്ത അഹങ്കാരത്തിന്‍റെയും മികച്ച കോമ്പിനേഷനാണെന്ന് ചിലര്‍ പറയും. പിന്നെ ഇംഗ്ലീഷറിയാവുന്ന എത്ര ക്രിക്കറ്റ്-സിനിമാതാരങ്ങള്‍ ദക്ഷിണേന്ത്യയിലുണ്ട്?
നമ്മുടെ താല്‍പര്യം ഇതിലൊന്നുമല്ല. രണ്ടുപേരും കാറുകളോട് വലിയ താല്‍പര്യമുള്ള കക്ഷികളാണ്. പൃഥ്വിരാജിന്‍റെയും ശ്രീശാന്തിന്‍റെയും കാര്‍ വിശേഷങ്ങളറിയാല്‍ ഇവിടൊന്ന് ഞെക്കിയാല്‍ മതി.


Click it and Unblock the Notifications








