ഓഡി ക്യു5 റിവ്യൂ

പ്രീമിയം കാര്‍ വിപണിയില്‍ മെഴ്സിഡസ് ബെന്‍സിനെ മൂന്നാം സ്ഥാനത്തേക്ക് ഇടിച്ചു താഴ്ത്തി ഓഡി ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് മൂന്നാല് ആഴ്ച മുന്‍പുമാത്രമാണ്. മികച് വിപണിതന്ത്രങ്ങളാണ് ഓഡിയെ മുമ്പോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. പരസ്യങ്ങളെക്കാള്‍ ഓഡി സെലിബ്രിറ്റികളെ ആശ്രയിക്കുന്നു എന്നു പറയാം. സെലിബ്രിറ്റികള്‍ കാറും കൊണ്ട് പോകുന്നിടത്തെല്ലാം ലഭിക്കുന്ന പരസ്യം മാത്രം മതി ഇന്ത്യയില്‍ ഒരു ആഡംബര കമ്പനിക്ക് മുന്‍നിരയിലെത്താന്‍ എന്ന് ഓഡി തെളിയിച്ചിരിക്കുന്നു.

അങ്ങനെ മ്മടെ ചാക്കോച്ചനും ഓഡിയിലാണ് വീണത്. 40,85,100 മുതല്‍ - 47,09,340 രൂപ വരെയാണ് കൊച്ചി അങ്ങാടിയില്‍ ഓഡി ക്യു5 കാറിന് വില.

Audi Q5

4,630 എംഎം നീളവും 1,880 വീതിയുമുള്ള ഈ കാറിനെ ഒരു കോംപാക്ട് ക്രോസ്സോവര്‍ എന്നുവിളിക്കാം. മൂന്ന് എന്‍ജിന്‍ വേരിയന്‍റുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. അവയുടെ പട്ടിക താഴെ നല്‍കുന്നു.

ഓഡി ക്യു5 2.0 ടിഡിഐ

1984സിസി, ഓട്ടോമാറ്റിക്, ഡീസല്‍,
മൈലേജ് 5.8 - 9.0
വില. 38,94,000(എക്സ്ഷോറൂം)

ഓഡി ക്യൂ5 2.0 ടിഎഫ്എസ്ഐ ക്വട്രോ

1984സിസി, ഓട്ടോമാറ്റിക്, പെട്രോള്‍, ലിറ്ററിന് 5.8 - 9.0 കിമി
വില. 47,09,340(എക്സ്ഷോറൂം)

ഓഡി ക്യു5 3.0 ടിഡിഐ ക്വട്രോ

2967സിസി, ഓട്ടോമാറ്റിക്, ഡീസല്‍, മൈലേജ് ലിറ്ററിന് 7.8 - 10.6 കിമി
വില. 40,85,100(എക്സ്ഷോറൂം)

കുഞ്ചാക്കോ ബോബന്‍റെ പക്കലുള്ളത് വെള്ള നിറമുള്ള കാറാണ്. കേരളത്തില്‍ കൊച്ചിയിലെ വൈറ്റില അരൂര്‍ ബൈപാസ് റോഡിലാണ് ഓഡി ഷോറൂമുള്ളത്.

More from DriveSpark

Article Published On: Sunday, June 24, 2012, 14:56 [IST]
English summary
Audi Q5 is a luxury crossover SUV, that available in India with bith in petrol and diesel. Here you can read a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X