ബിഎംഡബ്ലിയു 3 സീരീസ് റിവ്യൂ

5005 ആണ് ആസിഫിന്‍റെ ഇഷ്ട നമ്പര്‍. ഈ നമ്പര്‍ തന്നെ വേണം തന്‍റെ പുതിയ വാഹനത്തിനെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനായി എറണാകുളം ആര്‍ടിഒക്ക് 25000 രൂപ ഫീസടച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ബിഎംഡബ്ലിയു 3 സീരീസ് കാറാണ് ആസിഫിന്‍റെ പക്കലുള്ളത്. ബിഎംഡബ്ലിയു കാറുകളോട് പണ്ടുമുതലേ ആസിഫിന് വല്യ താല്‍പര്യമാണ്. തനിക്ക് ഒരു ഫിയറ്റ് പുന്തോ ഉണ്ടായിരുന്നുവെന്നും ആസിഫ് പറയുന്നു.

സച്ചിന്‍

സച്ചിന്‍

ബിഎംഡബ്ലിയു 3 സീരീസ് സെഡാന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് ഈയിടെയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ബ്രാന്‍ഡ് അംബാസ്സഡറായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ബിഎംഡബ്ലിയുവിന്‍റെ ആദ്യത്തെ ലോഞ്ച് പരിപാടിയായിരുന്നു ഇത്. ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യം ചടങ്ങിനെ കൂടുതല്‍ ശ്രദ്ധേയമാക്കി.

വേരിയന്‍റുകള്‍

വേരിയന്‍റുകള്‍

28.9 ലക്ഷത്തിനും 37.9 ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്‍റെ വില. അഞ്ച് വേരിയന്റുകളാണ് ഈ സെഡാനുള്ളത്.

വിലനിലവാരം

വിലനിലവാരം

ബിഎംഡബ്ലിയു 320 - 28.9 ലക്ഷം

ബിഎംഡബ്ലിയു 320 ഡി സ്പോര്‍ട്സ് ലൈന്‍ 31.5 ലക്ഷം

ബിഎംഡബ്ലിയു 320ഡി ലക്ഷ്വറി ലൈന്‍ 31.5 ലക്ഷം

ബിഎംഡബ്ലിയു 320ഡി ലക്ഷ്വറി പ്ലസ് 36.9 ലക്ഷം

ബിഎംഡബ്ലിയു 328 സ്പോര്‍ട്സ് ലൈന്‍ 37.9 ലക്ഷം

പുതിയ നീക്കം

പുതിയ നീക്കം

വമ്പന്‍ നീക്കങ്ങള്‍ക്ക് കമ്പനി തയ്യാറെടുത്തതിന്‍റെ സൂചനയായി ഇന്ത്യയില്‍ ആദ്യമായി ഒരു ബ്രാന്‍ഡ് അംബാസ്സഡറെ നിയമിച്ചതിനെ കാണാവുന്നതാണ്.

എന്‍ജിന്‍

എന്‍ജിന്‍

ഡീസല്‍-പെട്രോള്‍ പതിപ്പുകളില്‍ ബിഎംഡബ്ലിയു 3 സീരീസ് വരുന്നുണ്ട്. 1995 സിസിയുടെ ഡീസല്‍ എന്‍ജിന്‍ 181 കുതിരശക്തി പ്രദാനം ചെയ്യുന്നു. പെട്രോള്‍ പതിപ്പിന്‍റെ കുതിരശേഷി 241 ആണ്.

More from DriveSpark

Article Published On: Saturday, September 22, 2012, 11:31 [IST]
English summary
BMW has recently launched the 3 series sedan in India. Here is a review,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X