നിത്യാനന്ദ ശിഷ്യ രഞ്ജിതയുടെ ലോറ

മാഫിയ, ജോണി വാക്കര്‍, ചമയം, കൈക്കുടന്ന നിലാവ് തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ രഞ്ജിതയുടെ അഭിനയശേഷി മലയാളികള്‍ അറിഞ്ഞതാണ്. തെലുഗ്, തമിള്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം രഞ്ജിത നിറഞ്ഞാടിയിട്ടുണ്ട്. സിനിമയിലെ നായികക്കാലം കഴിഞ്ഞതോടെ അവര്‍ സീരിയലുകളില്‍ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി.
തെലുഗ് സിനിമയായ മാവിച്ചിഗുരു (മാമ്പൂവ്)വിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്‍റെ നന്ദി പുരസ്കാരം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ ഇത്രമാത്രമേയുള്ളൂ എന്ന് ധരിക്കേണ്ട. രഞ്ജിത ഒരു സ്കോഡ ലോറ കാറിന് ഉടമയാണ്. വെള്ള നിറമുള്ള കാറാണ് രഞ്ജിതയ്ക്കുള്ളത്. ഇതിഹാസങ്ങള്‍ തന്നെ പറയാനുണ്ടാകും ആ കാറിന് എന്നത് ഉറപ്പാണല്ലോ. നമുക്ക് അതൊന്ന് പരിശോധിക്കാം.


Click it and Unblock the Notifications








