ഭാവനയും കൊറോള സായ്പും

Toyota Corolla Altis
ഫോര്‍ഡുമായിട്ടാണ് ഭാവനയുടെ ആദ്യത്തെ പ്രണയം. ഫോര്‍ഡ് ഐക്കണ്‍ എന്ന സുന്ദരന്‍ കാറായിരുന്നു അത്. അസാധ്യമായ ഒന്നായിരുന്നു പ്രസ്തുത അനുഭവം എന്ന് ഭാവന ഓര്‍ക്കുന്നു. ആരെങ്കിലും ഓടിക്കും. ഭാവന കണ്ടിരിക്കും.

ഫോര്‍ഡ് ഐക്കണ്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. കഴിഞ്ഞ വര്‍ഷമാണ് ഐക്കണിന്‍റെ ഉല്‍പാദനം ഫോര്‍ഡ് നിറുത്തിയത്. ഐക്കണിനെ പുതുക്കാന്‍ മെനക്കെടാതെ ഫോര്‍ഡ് പുതിയൊരു മോഡല്‍ വിപണിയിലെത്തിക്കുകയായിരുന്നു. ഫോര്‍ഡ് ഫിയസ്റ്റ ക്ലാസിക് ആണ് പകരക്കാരനായി വന്നത്. പിന്നീട് കമ്പനി മറ്റൊരു ഫിയസ്റ്റ മോഡല്‍ കൂടി കൊണ്ടുവന്നു. ഫിയസ്റ്റ ഗ്ലോബല്‍.

നിലവില്‍ ഭാവനയുടെ വാഹനം ടൊയോട്ട കൊറോളയാണ്. ടൊയോട്ട കൊറോള ആള്‍ടിസിന് 11,07,499 (കൊച്ചി എക്സ്ഷോറൂം) രൂപയിലാണ് വിലതുടങ്ങുന്നത്. ആറ് വേരിയന്‍റുകളില്‍ പെട്രോള്‍ പതിപ്പ് ലഭ്യമാണ്. പെടോളില്‍ ഓട്ടോമാറ്റിക് പതിപ്പും ലഭ്യം. വില 15,53,194 (എക്സ്ഷോറൂം വില). 1798 സിസി എന്‍ജിനാണ് പെട്രോള്‍ പതിപ്പിനുള്ളത്. ലിറ്ററിന് 10.5 - 14.5 മൈലേജ് ലഭിക്കുന്നു.

നാല് പതിപ്പുകളാണ് ഡീസലില്‍ ലഭിക്കുക. ഓട്ടോമാറ്റിക്കിലും ലഭ്യം. വില 12,08,696 രൂപയില്‍ തുടങ്ങുന്നു. ടോപ് എന്‍ഡിന് 15,32,779 രൂപ വില. 1364 സിസിയാണ് എന്‍ജിന്‍ ശേഷി.

More from DriveSpark

Article Published On: Thursday, June 7, 2012, 14:07 [IST]
English summary
Toyota Corolla is a well performing vehicle in the D-segment of Indian car market. Malayalam Actress Bhavan has got a Corolla Classic in her garage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X