ഹ്യൂണ്ടായ് 2012ല്‍ 4.7% വളര്‍ന്നു

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്‍റെ വില്‍പനയില്‍ 9.6% ഇടിവാണ് ഡിസംബര്‍ മാസത്തില്‍ സംഭവിച്ചത്. മൊത്തം 26,697 യൂണിറ്റ് വാഹനങ്ങള്‍ ഹ്യൂണ്ടായ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചു. 2011 ഡിസംബറില്‍ 29,516 യൂണിറ്റാണ് വിറ്റഴിച്ചത്.

ഹ്യൂണ്ടായിയുടെ കയറ്റുമതിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട് കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍. 3.1% ശതമാനത്തിന്‍റെ വര്‍ധനയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. 250,005 യൂണിറ്റാണ് വില്‍പന. 2011 ഡിസംബറില്‍ 242,431 യൂണിറ്റായിരുന്നു.

Hyundai i20

കലണ്ടര്‍ വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ ഹ്യൂണ്ടായ് വില്‍പനയില്‍ വര്‍ധന കാണാം. 4.7% ശതമാനം കണ്ടാണ് വളര്‍ച്ച. 391,276 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചിട്ടുള്ളത്. 2011 ഡിസംബറില്‍ 373,709 യൂണിറ്റായിരുന്നു.

കമ്പനിയുടെ ഡിസംബര്‍ മൊത്ത വില്‍പന 47,833 യൂണിറ്റാണ്. ഇത് 2011 ഡിസംബറിലെ 49,050 യൂണിറ്റ് എന്നതിനെ മറിടകടന്നില്ല.

More from DriveSpark

Article Published On: Wednesday, January 2, 2013, 11:53 [IST]
English summary
Hyundai Motor India Ltd recorded a 4.7% jump in domestic sales, 3.1% in Exports and 4.1% in the Cumulative sales in calendar year (CY) Jan-Dec 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X