ടാറ്റയുടെ വില്‍പന

ഡിസംബര്‍ മാസത്തില്‍ ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത് (കയറ്റുമതി അടക്കം) 65,582 പാസഞ്ചര്‍ വാഹനങ്ങളാണ്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ടാറ്റ മൊത്തം 613,750 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റു.

ഡിസംബറില്‍ ടാറ്റ വിറ്റ വാണിജ്യവാഹനങ്ങളുടെ എണ്ണം 47,515 ആണ്. എല്‍സിവി(ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍) കളുടെ എണ്ണം 37,649.

Tata Manza

ആഭ്യന്തരവിപണിയില്‍ കലണ്ടര്‍ വര്‍ഷത്തില്‍ വിറ്റഴിച്ചത് 390,370 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ്. മൊത്തം 281,192 എല്‍സിവികളും വിറ്റു. മീഡിയം, ഹെവി വാഹനങ്ങള്‍ 109,178 യൂണിറ്റ് വിറ്റഴിച്ചു.

ഡിസംബറില്‍ വിറ്റ പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം 14,185 ആണ്. 2011 ഡിസംബറില്‍ 28,916 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.

പുതുതായി ലോഞ്ച് ചെയ്ത മാന്‍സ ക്ലബ് ക്ലാസ്, ടാറ്റ സഫാരി സ്റ്റോം എന്നീ വാഹനങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പന 183,977 യൂണിറ്റായിരുന്നു.

ഡിസംബറില്‍ 3,882 പാസഞ്ചര്‍ വാഹനങ്ങള്‍ ടാറ്റ കയറ്റുമതി ചെയ്തു. കലണ്ടര്‍ വര്‍ഷത്തിലെ മൊത്ത കയറ്റുമതി 39,403 യൂണിറ്റ്.

More from DriveSpark

Article Published On: Wednesday, January 2, 2013, 12:17 [IST]
English summary
Tata Motors' total sales (including exports) of Tata commercial and passenger vehicles in December 2012 were 65,582 vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X