മാന്ദ്യം മറികടന്ന് മഹീന്ദ്ര

2012 ഡിസംബറില്‍ മഹീന്ദ്രയുടെ വില്‍പന 6 ശതമാനം കണ്ട് ഉയര്‍ന്നു. 45297 യൂണിറ്റ് വാഹനങ്ങളാണ് മൊത്തം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. 2011 ഡിസംബറില്‍ ഇത് 42761 യൂണിറ്റായിരുന്നു.

പാസഞ്ചര്‍ വാഹന വിഭാഗത്തിന് മാത്രം ഡിസംബറില്‍ 18 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. മൊത്തം വില്‍പന 22761 യൂണിറ്റ്.

Mahindra Bolero

4 വീലര്‍ കമേഴ്സ്യല്‍ വിഭാഗത്തില്‍ വില്‍പന 13706 യൂണിറ്റാണ് ഡിസംബറില്‍. 3 വീലര്‍ സെഗ്മെന്‍റില്‍ 5209 യൂണിറ്റ് വില്‍പന നടന്നു.

കയറ്റുമതി 2990 യൂണിറ്റാണ്. ഇതില്‍ 4 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്‍ററസ്റ്റ് റേറ്റ് ഉയര്‍ന്നതും ഇന്ധനവിലകള്‍ കുത്തനെ ഉയരുന്നതുമെല്ലാം മഹീന്ദ്രയുടെ വില്‍പനയെയും ബാധിച്ചിട്ടുള്ളതായി കമ്പനി ചീഫ് എക്സിക്യുട്ടീവ് പ്രവീണ്‍ ഷാ വ്യക്തമാക്കി.

പൊതുവില്‍ മാന്ദ്യം തുടരുമ്പോഴും വില്‍പനയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതില്‍ മഹീന്ദ്ര ആഹ്ലാദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Article Published On: Wednesday, January 2, 2013, 13:15 [IST]
English summary
Mahindra & Mahindra Ltd. has announced a 6% rise in its auto sales numbers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X