ബുള്ളറ്റ് പ്രൂഫ് ടെസ്റ്റ്: കമ്പനി തലവനെ കാറിലിരുത്തി എകെ47 വെടിയുതിര്‍ക്കുന്നു

ബുള്ളറ്റ് പ്രൂഫ് കാറുകള്‍ പണം കൊടുത്താല്‍ ആര്‍ക്കും ലഭിക്കും. എന്നാല്‍, അവയുടെ വിശ്വാസ്യത എത്രത്തോളം തെളിയിക്കപ്പെട്ടിട്ടുണ്ട്? വെടിയേറ്റാല്‍ കാറിന്റെ ചില്ല് തകരില്ല എന്നതിന് എന്താണൊരുറപ്പ്? ഇത്തരം ചോദ്യങ്ങള്‍ അലട്ടുന്നതിനാല്‍ മാത്രം ബുള്ളറ്റ് പ്രൂഫ് കാറിനു പോകാതെ മാരുതി 800 വാങ്ങിയ നിങ്ങള്‍ക്കു വേണ്ടിയാണ് ഈ വീഡിയോ.

ഇന്ത്യയിലെ അപകടം നിറഞ്ഞ റോഡുകള്‍

കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ

ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌സാസ് ആമറിങ് കോര്‍പറേഷന്‍ നിര്‍മിച്ച പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ടെസ്റ്റ് ചെയ്യുകയാണിവിടെ. ടെസ്റ്റ് ചെയ്യാന്‍ കാറിലിരുന്നു കൊടുക്കുന്നത് കമ്പനി സിഇഒ ട്രെന്റ് ക്ലമ്പര്‍. എകെ 47-നില്‍ നിന്നുതിരുന്ന ബുള്ളറ്റുകള്‍ ചില്ലില്‍ വന്നിടിച്ച് തെറിക്കുമ്പോള്‍ കാറിനുള്ളില്‍ കൂളായി ഇരിക്കുന്ന ട്രെന്റ് ക്ലമ്പറിനെ കാണേണ്ടതു തന്നെ!!

<iframe width="600" height="450" src="//www.youtube.com/embed/J8i5d5toEDk?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, November 13, 2014, 18:11 [IST]
English summary
Car armor company CEO sits inside a Mercedes and shot by AK-47.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X