ഇന്ത്യയിലുണ്ടാക്കിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എത്തി

പ്രാദേശികമായി നിര്‍മിച്ച ബിഎംഡബ്ല്യു ഗ്രാന്‍ ടൂറിസ്‌മോ വിപണിയിലെത്തിയിരിക്കുയാണ്. ആഡംബര കാര്‍ വിപണിയില്‍ മറ്റ് ജര്‍മന്‍ കമ്പനികള്‍ക്കെതിരെ ബീമര്‍ നടത്തുന്ന റോഡ് യുദ്ധത്തിന് ഒരു കിടിലന്‍ പടക്കോപ്പായി ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ച ഈ വാഹനത്തെ കാണണം.

ചെവി പൊളിക്കുന്ന പെണ്ണുങ്ങൾ

ഇറക്കുമതിച്ചുങ്കം അടച്ചുകൊണ്ട് കാര്‍ വാങ്ങുന്നവരെ 'പഴയ തലമുറ'യിലെ ആളുകളായി പരിഗണിക്കാന്‍ തുടങ്ങിയ കാലമാണിത്. രാജ്യം അത്യാവശ്യം വളര്‍ന്നു കഴിഞ്ഞതായും വലിയ സാധ്യതകള്‍ ഇനിയുമുണ്ടെന്നും തിരിച്ചറിയുന്ന ഉപഭോക്താക്കളെ നേരിടാന്‍ ഉല്‍പന്നങ്ങള്‍ പ്രാദേശികമായി നിര്‍മിക്കല്‍ മാത്രമാണ്.

ഇന്ത്യയിലുണ്ടാക്കിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എത്തി

ചെന്നൈയില്‍ വെച്ചാണ് ഇന്ത്യയില്‍ നിര്‍മിച്ച ഗ്രാന്‍ഡ് ടൂറിസ്‌മോയുടെ ലോഞ്ച് നടന്നത്. സിഹ്കപ്പെരുമാള്‍ കോയിലിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോയുടെ ചെന്നൈ എക്‌സ്‌ഷോറൂം വില 42.75 ലക്ഷമാണ്.

ഇന്ത്യയിലുണ്ടാക്കിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എത്തി

2.0 ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ, 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 7.9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

ഇന്ത്യയിലുണ്ടാക്കിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എത്തി

മണിക്കൂറില്‍ 226 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഗ്രാന്‍ ടൂറിസ്‌മോ എന്‍ജിന് സാധിക്കും.

ഇന്ത്യയിലുണ്ടാക്കിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ എത്തി

വാഹനം 110 കിലോമീറ്റര്‍ വേഗത കൈവരിച്ചാല്‍ സ്വയം പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഒരു റിയര്‍ സ്‌പോയ്‌ലര്‍ വാഹനത്തിനുണ്ട്. വേഗത 70 കിലോമീറ്ററില്‍ താഴെയെത്തുമ്പോള്‍ സ്‌പോയ്‌ലര്‍ സ്വയം മടങ്ങുന്നു.

More from DriveSpark

Article Published On: Thursday, March 20, 2014, 8:16 [IST]
English summary
The launch of BMW 3 Series Gran Turismo took place in Chennai at their exclusive dealership, KUN exclusive in the city.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X