മിത്സുബിഷി പജീറോ സ്‌പോര്‍ട് ഓട്ടോമാറ്റിക് വിപണിയില്‍
മിത്സുബിഷി പജീറോ സ്‌പോര്‍ടിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 23,55,000 രൂപയാണ് ഈ പതിപ്പിന് വില.
വായിക്കൂ: കിം കര്‍ദാഷ്യന്റേതിനെക്കാള്‍ വലുതാണ് ജിടിആറിന്റേത്!
ഓട്ടോമാറ്റിക് പജീറോ ടൂ വീല്‍ ഡ്രൈവില്‍ മാത്രമേ ലഭിക്കുകയുള്ളൂ. 2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. പരമാവധി 175 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. 350 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.


Click it and Unblock the Notifications









