2014ല്‍ കൂടുതല്‍ വിറ്റ കാറുകൾ

ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കുറെയൊക്കെ ഗുണനിലവാരത്തിന്റെ കൂടി സാക്ഷ്യമാണ്. ഇക്കാരണത്താല്‍ തന്നെ നല്ലൊരു ഉപഭോക്താവ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഉല്‍പന്നമേതെന്ന് അറിഞ്ഞിരിക്കാന്‍ ശ്രമിക്കും. കാറുകളുടെ കാര്യത്തിലും ഇതെല്ലാം ശരിയാണ്.

2014ൽ ഏറ്റവുമധികം വിറ്റഴിച്ച എസ് യുവികൾ

2013-2014 കാലത്ത് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റാണ് ഇവിടെ നല്‍കുന്നത്. ചിത്രങ്ങളോടൊപ്പം അവ വായിച്ചറിയാം.

10. ഹ്യൂണ്ടായ് ഐ10

10. ഹ്യൂണ്ടായ് ഐ10

  • 2014 സാമ്പത്തികവര്‍ഷത്തില്‍ - 63,650 യൂണിറ്റ്
  • 2013 സാമ്പത്തികവര്‍ഷത്തില്‍ - 92,897 യൂണിറ്റ്
  • 09. മാരുതി സുസൂക്കി ഓമ്‌നി

    09. മാരുതി സുസൂക്കി ഓമ്‌നി

    • 2014 സാമ്പത്തികവര്‍ഷത്തില്‍ - 64,164
    • 2013 സാമ്പത്തികവര്‍ഷത്തില്‍ - 69,954
    • 08. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

      08. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

      • 2014 സാമ്പത്തികവര്‍ഷത്തില്‍ - 72,789 യൂണിറ്റ്
      • 2013 സാമ്പത്തികവര്‍ഷത്തില്‍ - 0 യൂണിറ്റ് (ലോഞ്ച് ചെയ്തത് 2014 സാമ്പത്തികവര്‍ഷത്തിലാണ്)
      • 07. ഹോണ്ട അമേസ്

        07. ഹോണ്ട അമേസ്

        • 2014 സാമ്പത്തികവര്‍ഷത്തില്‍ - 77,711
        • 2013 സാമ്പത്തികവര്‍ഷത്തില്‍ - 0 യൂണിറ്റ് (ലോഞ്ച് ചെയ്തത് 2014 സാമ്പത്തികവര്‍ഷത്തില്‍)
        • 06. ഹ്യൂണ്ടായ് ഇയോണ്‍

          06. ഹ്യൂണ്ടായ് ഇയോണ്‍

          • 2014 സാമ്പത്തികവര്‍ഷത്തില്‍ - 86,474 യൂണിറ്റ്
          • 2013 സാമ്പത്തികവര്‍ഷത്തില്‍ - 88,836 യൂണിറ്റ്
          • 05. മഹീന്ദ്ര ബൊലേറോ

            05. മഹീന്ദ്ര ബൊലേറോ

            • 2014 സാമ്പത്തികവര്‍ഷത്തില്‍ - 1,07,177 യൂണിറ്റ്
            • 2013 സാമ്പത്തികവര്‍ഷത്തില്‍ - 1,17,666 യൂണിറ്റ്
            • 04. മാരുതി സുസൂക്കി വാഗണ്‍ആര്‍

              04. മാരുതി സുസൂക്കി വാഗണ്‍ആര്‍

              • 2014 സാമ്പത്തികവര്‍ഷത്തില്‍ - 1,56,369 യൂണിറ്റ്
              • 2013 സാമ്പത്തികവര്‍ഷത്തില്‍ - 1,35,694 യൂണിറ്റ്
              • 03. മാരുതി സുസൂക്കി ഡിസൈര്‍

                03. മാരുതി സുസൂക്കി ഡിസൈര്‍

                2014 സാമ്പത്തികവര്‍ഷത്തില്‍ - 1,97,685 യൂണിറ്റ്

                2013 സാമ്പത്തികവര്‍ഷത്തില്‍ - 1,69,571 യൂണിറ്റ്

                02. മാരുതി സുസൂക്കി സ്വിഫ്റ്റ്

                02. മാരുതി സുസൂക്കി സ്വിഫ്റ്റ്

                • 2014 സാമ്പത്തികവര്‍ഷത്തില്‍ - 1,98,571 യൂണിറ്റ്
                • 2013 സാമ്പത്തികവര്‍ഷത്തില്‍ - 1,84,897 യൂണിറ്റ്
                • 01. മാരുതി സുസൂക്കി ആള്‍ട്ടോ

                  01. മാരുതി സുസൂക്കി ആള്‍ട്ടോ

                  • 2014 സാമ്പത്തികവര്‍ഷത്തില്‍ - 2,58,281 യൂണിറ്റ്
                  • 2013 സാമ്പത്തികവര്‍ഷത്തില്‍ - 2,66,785 യൂണിറ്റ്‌

More from DriveSpark

Article Published On: Tuesday, April 22, 2014, 16:54 [IST]
English summary
It is always interesting to learn which car manufacturers were the most successful and which models were the best selling.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X