2014ല്‍ കൂടുതല്‍ വിറ്റ എസ്‌യുവികള്‍
രാജ്യത്തെ വിപണിയില്‍ എസ് യുവികള്‍ക്കുള്ള ഡിമാന്‍ഡ് അനുദിനം വര്‍ധിക്കുകയാണെന്നു കാണാം. ചെറിയ എസ്‌യുവികളോട് വിപണി ഈയിടെയായി മികച്ച രീതിയില്‍ പ്രതികരിച്ചു തുടങ്ങിയിട്ടുമുണ്ട്. ആഡംബരക്കാര്‍ വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. ചുരുക്കത്തില്‍, രാജ്യത്തെ മിക്ക കാര്‍ നിര്‍മാതാക്കളും എസ്‌യുവി മേഖലയിലേക്കു കടക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
2014ൽ കൂടുതൽ വിറ്റ സെഡാനുകളും ഹാച്ച്ബാക്കുകളും
വിപണി മാന്ദ്യത്തില്‍ കിടക്കുമ്പോഴും എസ്‌യുവികള്‍ക്ക് നല്ല വില്‍പനയുണ്ടായിട്ടുള്ള സന്ദര്‍ഭങ്ങളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. 2013 - 2014 കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റഴിച്ച അഞ്ച് എസ്‌യുവികള്‍ ഏതൊക്കെയെന്ന് ചുവടെ ചെന്നാലറിയാം.

05. റിനോ ഡസ്റ്റര്‍
- 2014 സാമ്പത്തികവര്‍ഷത്തില്‍ - 46,786 യൂണിറ്റ്
- 2013 സാമ്പത്തികവര്‍ഷത്തില്‍ - ലഭ്യമല്ല
- 2014 സാമ്പത്തികവര്‍ഷത്തില്‍ - 50,949 യൂണിറ്റ്
- 2013 സാമ്പത്തികവര്‍ഷത്തില്‍ - 50,168 യൂണിറ്റ്
- 2014 സാമ്പത്തികവര്‍ഷത്തില്‍ - 59,822 യൂണിറ്റ്
- 2013 സാമ്പത്തികവര്‍ഷത്തില്‍ - 77,062 യൂണിറ്റ്
- 2014 സാമ്പത്തികവര്‍ഷത്തില്‍ - 1,07,177 യൂണിറ്റ്
- 2013 സാമ്പത്തികവര്‍ഷത്തില്‍ - 1,17,666 യൂണിറ്റ്

04. മഹീന്ദ്ര സ്‌കോര്‍പിയോ

03. ടൊയോട്ട ഇന്നോവ
2014 സാമ്പത്തികവര്‍ഷത്തില്‍ - 55,312
2013 സാമ്പത്തികവര്‍ഷത്തില്‍ - 76,575

02. മാരുതി സുസൂക്കി എര്‍റ്റിഗ



Click it and Unblock the Notifications








