ഹോണ്ട ഇന്ത്യയില്‍ ആക്രാമക നടപടിക്കൊരുങ്ങുന്നു

By Santheep

2015 ഹോണ്ട ജാസ്സ് രണ്ടുദിവസം മുമ്പാണ് വിപണിയിലെത്തിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കാര്‍വില്‍പനയില്‍ കടുത്ത മാന്ദ്യം നിലനില്‍ക്കുമ്പോഴും ഒരല്‍പം പോലും പിന്നാക്കം പാകാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന ബ്രാന്‍ഡാണ് ഹോണ്ട. ഇപ്പോഴും വില്‍പന ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് വിപണി കടന്നുപോകുന്നത്. ഇതൊന്നും പക്ഷേ, ഹോണ്ടയെ കാര്യമായി ബാധിക്കുന്നില്ല. കൃത്യമായ പദ്ധതികളോടെയാണ് ഹോണ്ട മുന്നേറുന്നത്.

നിലവില്‍ ഹോണ്ടയ്ക്ക് 240 ഡീലര്‍ഷിപ്പുകളാണുള്ളത്. രാജ്യത്തെ 157 നഗരങ്ങളിലാണ് ഹോണ്ടയുടെ സാന്നിധ്യമുള്ളത്.

അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങാന്‍ ഹോണ്ട പദ്ധതിയിടുന്നുണ്ട്. 2016ന്റെ ആദ്യപാദമെത്തുമ്പോഴേക്ക് രാജ്യത്തെ ഹോണ്ട ഡീലര്‍ഷിപ്പുകളുടെ എണ്ണം 300 ആയി ഉയരും.

ഹോണ്ട ജാസ്സ്

ഹോണ്ടയുടെ അമേസ് സെഡാന്‍, സിറ്റി സെഡാന്‍ എന്നീ മോഡലുകള്‍ക്ക് മികച്ച വില്‍പനയുണ്ട്. ഈ ഗണത്തിലേക്ക് ജാസ്സ് ഹാച്ച്ബാക്കും ചേരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഈ വാഹനത്തിന് പക്ഷേ, കടുത്ത വിപണിമത്സരത്തെ മറികടക്കേണ്ടതുണ്ട്. താഴെ ഹോണ്ട ജാസ്സിനെയും ഹ്യൂണ്ടായ് എലൈറ്റ് ഐ20യെയും താരതമ്യം ചെയ്യുന്നു. വായിക്കുക.

ഹോണ്ട ജാസ്സും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും

More from DriveSpark

Article Published On: Friday, July 10, 2015, 10:18 [IST]
English summary
Honda to Be Aggressive in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X