ഹ്യൂണ്ടായ് ഐ20 ആക്ടിവ് ബങ്കളുരുവിലെത്തി

By Santheep

ഹ്യൂണ്ടായ് ഐ20 ആക്ടിവ് ബങ്കളുരു വിപണിയില്‍ ലോഞ്ച് ചെയ്തു. ഹ്യൂണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യത്തെ ക്രോസ്സോവര്‍ മോഡലാണിത്.

വിലകള്‍
പെട്രോള്‍ മോഡല്‍

  • 1.2 ബേസ് പതിപ്പ് - 6.49 ലക്ഷം
  • 1.2 എസ് - 7.22 ലക്ഷം

ഡീസല്‍ മോഡല്‍

  • 1.4 ബേസ് - 7.76 ലക്ഷം
  • 1.4 എസ് - 8.49 ലക്ഷം
  • 1.4 എസ്എക്‌സ് - 9.05 ലക്ഷം

ഹ്യൂണ്ടായ് ഐ20 ആക്ടിവ് ഓണ്‍റോഡ് വിലകള്‍

Hyundai i20 Active Launched In Bangalore

ഫോക്‌സ്‌വാഗണ്‍ ക്രോസ്സ് പോളോ, ടൊയോട്ട എട്യോസ് ക്രോസ്, ഫിയറ്റ് അവ്വെന്റ്യൂറ എന്നീ കാറുകളോടാണ് ഹ്യൂണ്ടായ് ഐ20 ആക്ടിവ് എതിരിടുക.

എലൈറ്റ് ഐ20യുടെ ക്രോസ്സോവര്‍ പതിപ്പായ ഈ വാഹനത്തെ ഹ്യൂണ്ടായ് വിളിക്കുന്നത് എസ്എസ്‌വി അഥവാ സ്‌പോര്‍ട് സ്‌റ്റൈല്‍ഡ് വെഹിക്കിള്‍ എന്നാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഐ20 ആക്ടിവ് ലഭ്യമാണ്. 1.2 ലിറ്റര്‍ ശേഷിയുള്ള കാപ്പ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും വാഹനത്തിലുണ്ട്.

Article Published On: Wednesday, March 18, 2015, 17:15 [IST]
English summary
Hyundai i20 Active Launched In Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X