ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

Written By:

പല വിധത്തിലുള്ള അന്ധവിശ്വാസങ്ങളാണ് ഇന്ത്യയിലുള്ളത്. പ്രമുഖ വ്യക്തിത്വങ്ങള്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് അടുത്തിടെ വാങ്ങിക്കൂട്ടിയ ആഢംബര എസ്‌യുവികളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

സ്വന്തം വാഹനവ്യൂഹത്തിലേക്ക് 19 മിത്സുബിഷി പജേറോ എസ്‌യുവികളെയാണ് രമണ്‍സിംഗ് പുതുതായി വാങ്ങിയത്. 19 എസ്‌യുവികളുടെയും രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് '004' എന്ന സംഖ്യകളിലാണ് എന്നതും ശ്രദ്ധേയം.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

അതേസമയം സംഖ്യാ ശാസ്ത്രത്തിലുള്ള മന്ത്രിയുടെ വിശ്വാസത്തിന്റെ പേരില്‍ സംസ്ഥാന ഖജനാവില്‍ നിന്നും പണം ചെലവഴിച്ച് കാറുകളെ വാങ്ങിക്കൂട്ടിയ നടപടിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

'19' എന്ന സംഖ്യ രമണ്‍സിംഗിന്റെ ഭാഗ്യനമ്പറാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് '004' എന്ന് അവസാനിക്കുന്ന നമ്പറില്‍ കാറുകളെ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Recommended Video - Watch Now!
[Malayalam] Jeep Compass Launched In India - DriveSpark
ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

എന്നാല്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി രമണ്‍സിംഗ് മിത്സുബിഷി പജേറോ എസ്‌യുവികളെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് 19 സമാന എസ്‌യുവികളെ തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തല്‍.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

ആക്രമണമുണ്ടായാല്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് ഏത് വാഹനത്തിലാണെന്ന തിരിച്ചറിയാതിരിക്കാനാണ് ഒരേ മോഡലിലുള്ള കാറുകളെ വാങ്ങിയിരിക്കുന്നത്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

അതേസമയം, നിലവില്‍ പ്രചരിക്കുന്നത് പോലെ സംഖ്യാ ശാസ്ത്രത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും കാറുകള്‍ക്ക് നമ്പര്‍ നല്‍കിയത് ആര്‍ടിഒ ആണെന്നും മുഖ്യമന്ത്രി രമണ്‍സിംഗ് വിവാദത്തില്‍ പ്രതികരിച്ചു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

ഏത് സംഖ്യ കിട്ടിയാലും അത് ഭാഗ്യനമ്പറാണെന്നാണ് തന്റെ വിശ്വാസമെന്നും രമണ്‍സിംഗ് കൂട്ടിച്ചേര്‍ത്തു. അടുത്തവര്‍ഷമാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Image Source:Bhaskar

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

മിത്സുബിഷി പജേറോ സ്‌പോര്‍ട്

175.5 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് മിത്സുബിഷി പജേറോ സ്‌പോര്‍ട് എത്തുന്നത്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ എസ്‌യുവിയുടെ ഫോര്‍-വീല്‍-ഡ്രൈവ് പതിപ്പ് എത്തുമ്പോള്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് പജേറോ സ്‌പോര്‍ട് ടൂ-വീല്‍-ഡ്രൈവ് പതിപ്പ് ഒരുങ്ങുന്നത്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ആന്റി-ഇന്‍ട്രൂഷന്‍ ബ്രേക്ക് പെഡല്‍, ഇലക്ട്രോണിക് ഇമൊബിലൈസര്‍, ക്രാഷ് ഡിറ്റക്ഷന്‍ ഡോര്‍ലോക്ക് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് എസ്‌യുവിയുടെ സുരക്ഷാമുഖം.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വാങ്ങിക്കൂട്ടിയത് 19 പജേറോ എസ്‌യുവികളെ, എല്ലാത്തിനും നമ്പര്‍ '004'

26.64 ലക്ഷം രൂപ മുതല്‍ 27.54 ലക്ഷം രൂപ വരെയാണ് മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news
English summary
Chhattisgarh Chief Minister Bought 19 SUVs With Identical Numbers. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark