ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

ഓഗസ്റ്റിലെ കണക്കുകൾ പുറത്തു വരുമ്പോൾ 13,147 യൂണിറ്റുകൾ വിൽപ്പന നേടി വിപണിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാരുതി സുസുക്കിക്കും ഹ്യുണ്ടായ്ക്കും പിന്നിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

കഴിഞ്ഞ വർഷം ഇതേ മാസം 18,037 യൂണിറ്റുകൾ വിൽപ്പനയുണ്ടായിരുന്നത് താരതമ്യം ചെയ്യുമ്പോൾ ആഭ്യന്തര നിർമ്മാതാക്കൾക്ക് 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ഓഗസ്റ്റിൽ 0.3 ശതമാനം വിപണി വിഹിതം നേടി നിലവിൽ 6.7 ശതമാനം മഹീന്ദ്ര പിടിച്ചെടുത്തു.

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

യഥാക്രമം 51 ശതമാനവും, 60 ശതമാനവും വിപണിയിൽ വിൽപ്പന ഇടിവ് നേരിട്ട ഹോണ്ടയെയും ടാറ്റയെയും അപേക്ഷിച്ച് മികച്ച പ്രകടനമാണ് മഹീന്ദ്ര കാഴ്ചവച്ചത്. ബൊലേറോയാണ് 2019 ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്.

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,030 യൂണിറ്റുകൾ വിൽപ്പന ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 34 ശതമാനം ഇടിവോടെ 3,993 യൂണിറ്റുകളാണ് വിറ്റു പോയത്.

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

2,862 യൂണിറ്റ് വിൽപ്പനയുമായി സ്കോർപിയോ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും 2018 ഓഗസ്റ്റിൽ 3,606 യൂണിറ്റുകൾ നടന്ന വിൽപ്പനയെ അപേക്ഷിച്ച് 21 ശതമാനം ഇടിവാണ് നേരിടേണ്ടിവന്നത്.

Model August 2019 Sales August 2018 Sales
Mahindra Bolero 3,993 6,030
Mahindra Scorpio 2,862 3,606
Mahindra XUV300 2,532 -
Mahindra TUV300 1,059 1,966
Mahindra XUV500 968 2,078
Mahindra Marazzo 697 1,762
Mahindra Xylo 356 581
Mahindra Thar 326 669
Mahindra KUV100 169 1,173
Mahindra Verito 110 145
Mahindra Alturas G4 71 -
ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ മഹീന്ദ്രയുടെ ഏറ്റവും പുതിയ പരീക്ഷണമായ XUV300 ജനപ്രീതി ആർജിച്ചെങ്കിലും വിൽപ്പനയിൽ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ എന്നിവയുടെ പിന്നിലായിപ്പോയി.

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

നിർമ്മാതാക്കളുടെ വാഹന നിരയിൽ 2,532 യൂണിറ്റുകൾ വിറ്റഴിച്ച് XUV300 മൂന്നാം സ്ഥാനത്ത് എത്തി. ഇവ്ക്ക് പുറമേ TUV300 മാത്രമാണ് നാലക്ക വിൽപ്പന നേടിയ മറ്റൊരു മോഡൽ.

Most Read: ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 1,966 യൂണിറ്റ് വിൽപ്പന നടന്ന സാഹചര്യത്തിൽ ഇത്തവണ 1,059 യൂണിറ്റ് TUV300 മാത്രമാണ് വിറ്റു പോയത്. വിപണിയിൽ 46 ശതമാനം ഇടിവാണ് വാഹനം നേരിട്ടത്.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

അടുത്തിടെ ധാരാളം മത്സരങ്ങൾ നേരിട്ടതിന്റെ പശ്ചാത്തലത്തിൽ 53 ശതമാനം ഇടിവോടെ XUV500 968 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.

Most Read: 2020 മഹീന്ദ്ര ഥാർ, XUV300 എന്നിവയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ സ്ഥാനം പിടിക്കുന്ന ഹൈബ്രിഡ് ചേസിസിൽ ഒരുങ്ങുന്ന മറാസ്സോ എം‌പി‌വിക്കും കടുത്ത തിരിച്ചടിയാണ് നേരിട്ടത്.

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

പുറത്തിറങ്ങിയ നാൾ മുതൽ മാന്യമായ പ്രകടനം കാഴ്ചവച്ചിട്ടും, 2019 ഓഗസ്റ്റിൽ 697 യൂണിറ്റ് മറാസ്സോ മാത്രമാണ് വിറ്റത്. 2018 -ൽ 1,762 യൂണിറ്റുകൾ വിൽപ്പന അപേക്ഷിച്ച് 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റിൽ 27 ശതമാനം വിൽപ്പനയിടിവ് രേഖപ്പെടുത്തി മഹീന്ദ്ര

ബാക്കിയുള്ള പട്ടികയിൽ ഥാർ, KUV100, വെരിറ്റോ, അൽ‌തുറാസ് G4 എന്നിവയേ പിന്നിലാക്കി സൈലോ മുന്നിലെത്തി. വൈകാതെ തന്നെ ഥാറിന്റെ പുതുതലമുറയെ 2020 ഓട്ടോ എക്‌സ്‌പോയിൽ മവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Car Sales India August 2019: Bolero Becomes Brand’s Top-Seller Yet Again. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X