ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഇന്ത്യയിലെ മുൻനിര ആഡംബര കാർ ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. ധൻതേരസ് ശുഭദിനത്തിൽ മെർസിഡീസ് 600 ലധികം പുതിയ കാറുകൾ രാജ്യത്താകമാനം വിതരണം ചെയ്തു.

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഡൽഹി എൻ‌സി‌ആറിൽ 250 -ലധികം കാറുകൾ വിറ്റു. മഹാരാഷ്ട്രയിലും, ഗുജറാത്തിലും 200 -ലധികം ആഡംബര കാറുകൾ വിറ്റു. മെർസിഡീസ് ബെൻസ് ഇന്ത്യയ്ക്ക് 2019 മൂന്നാം ക്വാർട്ടർ മുതൽ ആവശ്യക്കാർ ഏറുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

നിലവിലെ GLE -യുടെ വൻ വിജയത്തിനോടനുബന്ധിച്ച് മെർസിഡീസ് ബെൻസ് ഇന്ത്യ ഇപ്പോൾ പുതിയ തലമുറ GLE എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു.

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഉത്സവ സീസണിൽ ഇപ്പോഴത്തെ മെർസിഡീസ് ബെൻസ് GLE പദ്ധതിക്ക് മൂന്ന് മാസം മുമ്പുതന്നെ വിറ്റുപോയതായി കമ്പനി സ്ഥിരീകരിച്ചു.

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഉപഭോക്താക്കളുടെ മികച്ച പ്രതികരണത്തെ നേരിടാൻ, കമ്പനി ഇപ്പോൾ പുതുതലമുറ മെർസിഡീസ് ബെൻസ് GLE -ക്കായി ബുക്കിംഗ് ആരംഭിച്ചു, ഇത് ഉത്സവ സീസണിലെ മറ്റൊരു മികവുറ്റ നീക്കമാണ്.

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

2020 ഓട്ടോ എക്‌സ്‌പോയ്ക്ക് മുമ്പായി പുതിയ GLE പുറത്തിറക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. ഇന്ത്യയിലെ ബ്രാൻഡിന്റെ ഏറ്റവും വിൽപ്പനയുള്ള വാഹനമാണിത്. നാളിതുവരെ GLE -യുടെ 13,000 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റുപോയത്.

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

നിലവിലെ ഉപഭോക്തൃ പ്രതികരണം കടുത്ത വിപണി സാഹചര്യങ്ങളും ആത്മവിശ്വാസവും വളർത്തുന്നു. ഇപ്പോഴത്തെ ജനവികാരം തുടരുമെന്നും ആവശ്യകത വർദ്ധിക്കുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഉത്സവകാലം തങ്ങൾക്ക് തൃപ്തികരമാണെന്നും വിപണികളിലുടനീളമുള്ള തങ്ങളുടെ വിവധ മോഡലുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മെർസിഡീസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും CEO -യുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

Most Read: മെർസിഡീസ് ബെൻസ് G 350d എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

വിചാരിച്ചതിലും മൂന്ന് മാസം മുമ്പേ വിറ്റുപോയ നിലവിലെ GLE മോഡലുകൾക്ക് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ‌ ഉത്സുകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ബിഎംഡബ്യു X5M വീണ്ടും വിൽപ്പനയ്ക്ക്

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഓട്ടോ എക്‌സ്‌പോ 2020 -ന് മുമ്പ് പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ തലമുറ GLE -ക്കായി തങ്ങൾ ഇപ്പോൾ ബുക്കിംഗ് തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എക്കാലത്തെയും ഏറ്റവും നൂതനമായ GLE മോഡൽ ആഢംബര എസ്‌യുവി വിധാഗത്തെ പുനർ‌നിർവചിക്കുന്നത് തുടരുമെന്ന് ഉറപ്പുണ്ടെന്നും ഷ്വെങ്ക് പറഞ്ഞു.

Most Read: ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

ധൻതേരസ് ദിനത്തിൽ രാജ്യത്ത് 600 കാറുകളുടെ ഡെലിവറി നടത്തി മെർസിഡീസ്

ഈ ഉത്സവ കാലയളവിൽ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗമായ മെർസിഡീസ് കാറുകളെ എത്തിച്ച എല്ലാ ഉപഭോക്താക്കൾക്കും ഇതേ അവസരത്തിൽ നിർമ്മാതാക്കൾ തങ്ങളുടെ നന്ദിയും, സ്നേഹവും അരിയിച്ചു.

Most Read Articles

Malayalam
English summary
Mercedes Benz delivers 600 cars on Dhanteras day all over India. Read more Malayalam.
Story first published: Saturday, October 26, 2019, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X