ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ, എന്‍ഡവറിന്റെ ബിഎസ് VI പതിപ്പിനെ ഈ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരിച്ചെങ്കിലും വില വര്‍ധിപ്പിച്ചിരുന്നില്ല എന്നതായിരുന്നു പ്രധാന സവിശേഷത.

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

29.55 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2020 മെയ് 1 വരെ ഇത് വര്‍ധിപ്പിക്കില്ലെന്നും കമ്പനി അറിയിച്ചിരുന്നു. അതിനുശേഷം വില 70,000 രൂപ വരെ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും പുതിയൊരു അറിയിപ്പ് ഉണ്ടായിരിക്കുകയാണ്. അടുത്ത മൂന്ന് മാസത്തേക്ക് ഈ പതിപ്പിന്റെ വില വര്‍ധിപ്പിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിഭാഗത്തിലെ ആദ്യ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്‍പ്പെടെ ചില പുതിയ സവിശേഷതകളും പരിഷ്‌കരിച്ച എന്‍ഡവറിന് ലഭിക്കും.

MOST READ: ഭാവം മാറി റെനോ ക്യാപ്‌ചർ ഫെയ്‌സ്‌ലിഫ്റ്റ് എത്തി

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

ബാഹ്യ ഡിസൈനിലും സ്‌റ്റൈലിംഗിലും ഇന്റീരിയറുകളിലും വലിയ മാറ്റങ്ങളൊന്നുമില്ല. 2020 ജൂലൈ 31 വരെ ഉപഭോക്താക്കള്‍ക്ക് ഈ വിലയില്‍ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

അടിസ്ഥാന ടൈറ്റാനിയം 4X2 വകഭേദത്തിന് 29.55 ലക്ഷം രൂപയും, മിഡ്-സ്‌പെക് ടൈറ്റാനിയം പ്ലസ് 4X2 പതിപ്പിന് 31.55 ലക്ഷം രൂപയും ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് 4X4 വകഭേദത്തിന് 33.25 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

MOST READ: പ്രതിസന്ധിക്കിടയിലും അരങ്ങേറ്റത്തിനൊരുങ്ങുന്ന 5 ബൈക്കുകള്‍

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

2.0 ലിറ്റര്‍ ഇക്കോബ്ലൂ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് പുതിയ പതിപ്പിന്റെ കരുത്ത്. ഈ എഞ്ചിന്‍ 168 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കും. 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി കണക്റ്റുചെയ്ത കാര്‍ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ഫോര്‍ഡ് പാസ് ടെക്കും പുതിയ എന്‍ഡവറിന് ലഭിക്കുന്നു. ഹെഡ്ലൈറ്റുകളിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ കോസ്മെറ്റിക് പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു.

MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

ഫെന്‍ഡറിന് ഒരു ഫ്വോക്‌സ് വെന്റ് ലഭിക്കുന്നു. പൂര്‍ണമായും എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ 20 ശതമാനം കൂടുതല്‍ പ്രകാശം നല്‍കുന്നു എന്ന് ഫോര്‍ഡ് അവകാശപ്പെടുന്നു.

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

ഡിഫ്യൂസ്ഡ് സില്‍വര്‍, സണ്‍സെറ്റ് റെഡ്, ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് പുത്തന്‍ ഫോര്‍ഡ് എന്‍ഡവര്‍ ലഭ്യമാവുക.ഫോര്‍ഡ് കണക്റ്റിവിറ്റി സംവിധാനമായ ഫോര്‍ഡ് പാസ് (FordPass) ടെക്ക് ആണ് മറ്റൊരാകര്‍ഷണം.

MOST READ: ഉപഭോക്താക്കൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

വാഹനം സ്റ്റാര്‍ട്ട് ചെയ്യുക, ഓഫ് ചെയ്യുക, ലോക്ക് ചെയ്യുക/ തുറക്കുക, ഇന്ധന നിലവാരം അറിയുക, വാഹനത്തിന്റെ ലൊക്കേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആപ്പ് വഴി മനസ്സിലാക്കാന്‍ സാധിക്കും.

ബിഎസ് VI എന്‍ഡവറിന്റെ വില മൂന്ന് മാസത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് ഫോര്‍ഡ്

ടെറൈന്‍ മാനേജ്‌മെന്റ് സിസ്റ്റം, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഹാന്‍ഡ് ഫ്രീ പവര്‍ ലിഫ്റ്റ് റിയര്‍ ഗേറ്റ്, എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റ്, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

More from DriveSpark

Article Published On: Friday, May 22, 2020, 21:52 [IST]
English summary
BS6 Ford Endeavour Introductory Pricing Extended By Three Months. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X