DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

കൊറിയൻ കാർ നിർമാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമായി 2020 -ന്റെ തുടക്കത്തിലാണ് കിയ കാർണിവൽ വിപണിയിലെത്തിയത്.

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ആഢംബര ഘടകമാണ്. അതിനാൽ കാർണിവലിന്റെ ക്യാബിൻ കൂടുതൽ മികച്ച അനുഭവം നോക്കുന്ന അനേകർക്ക് പ്രിയങ്കരമായി.

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

എന്നാൽ പ്ലഷും ഐശ്വര്യവും തമ്മിൽ വളരെ വ്യതാസമുണ്ട്, ഇവിടെയാണ് DC ഡിസൈൻ തങ്ങളുടെ മികവ് ഉയർത്താൻ ശ്രമിക്കുന്നത്.

MOST READ: പുതിയ 22 കിലോവാട്ട് ഓൺ‌ബോർഡ് ചാർജറും സ്റ്റിയറിംഗ് വീലും, 2021 ഇ-ട്രോൺ അവതരിപ്പിച്ച് ഔഡി

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

ഡൽഹി ആസ്ഥാനമായുള്ള ഡിസൈൻ സ്ഥാപനം കാർണിവലിന്റെ പ്രീമിയം അനുഭവം ഗണ്യമായി വർധിപ്പിച്ച് എം‌പിവിയെ നാല് ചക്രങ്ങളിലുള്ള ഒരു ആഢംബര ഹോട്ടൽ മുറിയായി പൂർണ്ണമായും പരിവർത്തനം ചെയ്യുന്നതിനായി ഫ്യൂച്ചറിസ്റ്റ് രൂപകൽപ്പനയോടൊ ഒരുക്കിയിരിക്കുന്നു.

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

പരിഷ്‌ക്കരിച്ച കാർണിവലിനെ ഒരു ആഢംബര ഹോട്ടൽ മുറിയുമായി നേരിട്ട് താരതമ്യപ്പെടുത്തുന്നത് കാര്യമില്ലാതെയല്ല. 165 ഡിഗ്രി വരെ റിക്ലൈൻ ചെയ്യാവുന്ന രണ്ട് ഫോർവേഡ് ഫേസിംഗ് ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുന്നു, ഇവ ഇലക്ട്രോണിക്കലായി ക്രമീകരിക്കാൻ കഴിയും.

MOST READ: ക്ലാസിക് വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസട്രേഷൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

ഇതിലും കൂടുതൽ വിശാലമായ അനുഭവം നൽകുന്നതിന് കാഫിനും കാലുകൾക്കുമുള്ള പിന്തുണയും സൈഡ് ഹെഡ് സപ്പോർട്ടിനായി ക്രമീകരിക്കാവുന്ന ഫ്ലാപ്പുകളുമുണ്ട്.

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

പരിഷ്‌ക്കരണത്തിൽ ഒരു സ്വകാര്യത പാർട്ടീഷൻ ഉൾപ്പെടുന്നു, അത് ഇരുവശത്തും സ്പീക്കറുകളുള്ള 32 ഇഞ്ച് സ്മാർട്ട് ടിവിയുമായി വരുന്നു. ഓടിയോ വീഡിയോ അനുഭവം വർധിപ്പിക്കുന്നതിന് നാല് സ്പീക്കറുകൾ, ഒരു സബ് വൂഫർ, ആംപ്ലിഫയർ എന്നിവയും ഒരുക്കിയിരിക്കുന്നു.

MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

ഒരു ബട്ടൺ അമർത്തിയാൽ പവർഡ് വിൻഡോ ഡ്രാപ്പുകൾ സജീവമാകും. ആമ്പിയൻസ് വർധിപ്പിക്കാൻ ലോ വാട്ടേജ് ഡയറക്റ്റ് എൽഇഡി ബാഗ്രൗണ്ട് ലൈറ്റിംഗ്, ക്രോമിനൊപ്പം വുഡ്-ആക്സന്റ് ട്രിം, ഏഴ് ലിറ്റർ ചില്ലർ യൂണിറ്റിനുള്ള സെന്റർ കൺസോൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

ക്യാബിനിൽ ബോട്ടിൽ, ഗ്ലാസ് ഹോൾഡറുകൾ, ചാർജിംഗ് ഡോക്കറ്റുകൾ, യുഎസ്ബി പോർട്ടുകൾ എന്നിവയും ഉൾപ്പെടുന്നു. പെട്ടെന്ന് ഒരു കോൺഫറൻസിന് തയ്യാറാകേണ്ട സമയമാകുമ്പോൾ, രണ്ട് പവർ ഫോൾഡിംഗ് ബാക് ഫേസിംഗ് ക്യാപ്റ്റൻ സീറ്റുകൾ ഉണ്ട്.

MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗൺ ബീറ്റിൽ

DC കരവിരുതിൽ ആഢംബര ഹോട്ടൽ മുറിക്ക് സമാനമായി കിയ കാർണിവൽ

പവർ സ്ലൈഡിംഗ് ട്രോളി, 11 ലിറ്റർ ഐസ് മേക്കിംഗ് റഫ്രിജറേറ്ററും ടേബിളുകളും, 23 ഇഞ്ച് ക്യാപ്റ്റൻ സീറ്റ് എയർ വെന്റിലേഷനും, 1250 GSM കട്ട് പൈൽ കാർപെറ്റിംഗ് സ്റ്റാൻഡേർഡിൽ വരുന്ന വുഡൻ ഫ്ലോറിംഗ്, ഒമ്പത് സ്പീക്കർ സിസ്റ്റം ആറ്റ്മോസ് പിന്തുണയുള്ള ആംപ്ലിഫയറും വൂഫറും, ഹെവി-ഡ്യൂട്ടി ഇൻവെർട്ടറും റൂഫിൽ ഘടിപ്പിച്ച സ്കൈ ലൈറ്റ് എൽഇഡി ലൈറ്റ് സിസ്റ്റവും വാഹനത്തിന് ലഭിക്കുന്നു.

പരിഷ്കരിച്ച കാർണിവലിന് ഒരു സഹായ സേവനവും ലഭ്യമല്ലെങ്കിലും, പ്രശസ്ത കാർ ഡിസൈനർ ദിലീപ് ചാബ്രിയ സ്ഥാപിച്ച DC ഡിസൈൻ, ഒരു ഓട്ടോമൊബൈലിൽ സംയോജിപ്പിക്കാൻ പ്രാപ്തിയുള്ള അതിരുകടന്നതിന്റെ അളവ് വീണ്ടും പ്രകടമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഈ കാർണിവൽ മറ്റാരുടേയും പോലെ ഒരു ആഘോഷമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
DC Designs Transforms KIA Carnival Into A Luxury Hotel Room On Wheels. Read in Malayalam.
Story first published: Saturday, November 28, 2020, 17:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X