ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

ഹീറോ മോട്ടോകോർപിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (CSR) കുടക്കീഴിലുള്ള ഒരു സംരംഭമാണ് പ്രോജക്ട് സഖി എന്നത്. ഇതിലൂടെ കമ്പനി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊലീസിന് ഹീറോ സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളും സംഭാവന ചെയ്യുന്നു.

ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

ഇപ്പോൾ ഉത്തർപ്രദേശിലെ ഗോരഖ്പൂർ പൊലീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഹീറോ 100 സ്‌കൂട്ടറുകൾ സമ്മാനിച്ചിരിക്കുകയാണ്. സംഭാവന ചെയ്ത സ്കൂട്ടറുകളിൽ ഹീറോ ഡെസ്റ്റിനി 125, ഹീറോ മാസ്ട്രോ എഡ്ജ് 125 എന്നിവ ഉൾപ്പെടുന്നു.

ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് മന്ദിറിൽ നടന്ന ചടങ്ങിൽ സ്കൂട്ടറുകൾ ഗോരഖ്പൂർ പൊലീസ് വകുപ്പിന് സമ്മാനിക്കുകയും റാലി ഫ്ലാഗോഫും ചെയ്തു.

MOST READ: റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

എല്ലാ സ്കൂട്ടറുകളിലും ജിപിഎസ് സിസ്റ്റം, സൈറനുകൾ, ഫ്ലാഷ് ലൈറ്റുകൾ, പൊതു അറിയിപ്പ് സംവിധാനങ്ങൾ, പെപ്പർ സ്പ്രേ, മറ്റ് അവശ്യ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പട്രോളിംഗ് ചുമതലകൾ നിർവഹിക്കുന്ന ഷെർണി ദസ്തയിലെ വനിതാ പൊലീസുകാർ ഈ സ്‌കൂട്ടറുകൾ ഉപയോഗിക്കും.

ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, തെലങ്കാന, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ 11 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലേയും പൊലീസ് സേനയിലേക്ക് 2,900 ഇരുചക്രവാഹനങ്ങൾ ഹീറോ മോട്ടോകോർപ് കൈമാറി.

MOST READ: മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

ഹീറോ ഡെസ്റ്റിനി 125, ഹീറോ മാസ്ട്രോ എഡ്ജ് 125 എന്നിവയ്ക്ക് ബിഎസ് VI കംപ്ലയിന്റ് 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ലഭിക്കുന്നത്. ഫ്യുവൽ ഇൻജക്റ്റഡ് സംവിധാനവും ഹീറോയുടെ X-സെൻസ് സാങ്കേതികവിദ്യയും നേടുന്നു.

ഉത്തർപ്രദേശ് വനിതാ പൊലീസിന് 100 സ്കൂട്ടറുകൾ സമ്മാനിച്ച് ഹീറോ

എഞ്ചിൻ 7,000 rpm -ൽ 9 bhp കരുത്തും 5,500 rpm -ൽ 10.4 Nm torque ഉം പുറപ്പെടുവിക്കുന്നു. ബിഎസ് VI കംപ്ലയിന്റ് സ്കൂട്ടറുകൾ ഈ വർഷം ഫെബ്രുവരിയിലാണ് ഹീറോ അവതരിപ്പിച്ചത്.

More from DriveSpark

Article Published On: Tuesday, July 7, 2020, 19:44 [IST]
English summary
Hero Presents 100 Scooters To Women Police Officers In Uttarpradesh Under Project Sakhi. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X