കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

കിയ മോട്ടോര്‍സ് ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ JK ടയര്‍. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രിയ സെല്‍റ്റോസ് എസ്‌യുവി മോഡലിന് ടയര്‍ വിതരണം ചെയ്യും.

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

സെല്‍റ്റോസ് എസ്‌യുവി ഇപ്പോള്‍ മെച്ചപ്പെട്ട കംഫര്‍ട്ട് മെച്ചപ്പെട്ട റൈഡിംഗ് ഉറപ്പാക്കാന്‍ JK ടയര്‍ കമ്പനി ക്ലെയിമുകള്‍ കണ്ടന്റ് റോയല്‍ 215/60 R17 റേഡിയല്‍ ടയര്‍ ലഭിക്കും. റോഡ്, കാലാവസ്ഥ എന്നിവയ്ക്കും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ ടയറുകളാകും ഇതെന്നും JK ടയര്‍ വാഗ്ദാനം ചെയ്യുന്നു.

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

ഇത് വാഹനങ്ങളുടെ സുരക്ഷാ ഘടകം വര്‍ദ്ധിപ്പിക്കും. ''ഈ സഹകരണത്തിലൂടെ ഉപഭോക്താവിന് ഡ്രൈവ് അനുഭവം നിറവേറ്റുന്നതിനായി നൂതന സവിശേഷതകളോടെ ഉയര്‍ന്ന നിലവാരമുള്ള ടയറുകള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുവെന്ന്'' JK ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ വി കെ മിശ്ര പറഞ്ഞു.

MOST READ: മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

ഈ പങ്കാളിത്തം ഞങ്ങളുടെ വിപണി സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്, കൂടാതെ കിയ മോട്ടോര്‍സുമായി തുടര്‍ച്ചയായതും ശക്തിപ്പെടുത്തിയതുമായ പങ്കാളിത്തം വരും നാളുകളിലും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

2019 ഓഗസ്റ്റ് മാസത്തിലാണ് കിയ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെച്ചത്. സെല്‍റ്റോസായിരുന്നു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഓഫറായി തിരഞ്ഞെടുക്കപ്പെട്ടത്. കാര്‍ണിവല്‍ വൈകാതെ വിപണിയില്‍ എത്തി. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് സോനെറ്റ് എന്നൊരു മോഡലിനെയും കമ്പനി അവതരിപ്പിച്ചു.

MOST READ: പുതുക്കിയ വിലകളോടെ ഗ്ലോസ്റ്ററിനായുള്ള രണ്ടാംഘട്ട ബുക്കിംഗ് തുടങ്ങി

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

ഇതോടെ വിപണിയില്‍ വ്യക്തമായ സ്വാധിനം സൃഷ്ടിക്കാനൊരുങ്ങുകയാണ് കിയ. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അടുത്ത നാളില്‍ JK ടയര്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരുന്നു. ആമസോണുമായി സഹകരിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

JK ടയറുകളില്‍നിന്ന് വിപണിയിലെത്തിയിരുന്ന പ്രീമിയം ശ്രേണിയിലുള്ള ടയറുകളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വീട്ടുപടിക്കലെത്തിക്കാനൊരുങ്ങുന്നത്. ആമസോണില്‍ JK ടയര്‍ എന്ന് ടൈപ്പ് ചെയ്ത് വിവിധ വാഹനങ്ങളുടെ ടയറുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.

MOST READ: മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

നിലവിലെ സാഹചര്യം മനസ്സിലാക്കിയും ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് തിരിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകളുടെ വാങ്ങലുകള്‍ പ്രധാനമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെ ആശ്രയിച്ചാണ്.

കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

ഈ സാഹചര്യത്തിലാണ് ഈ മേഖലയില്‍ വിശ്വാസ്യത തെളിയിച്ച ആമസോണുമായി കൈകോര്‍ക്കുന്നതെന്ന് JK ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ശ്രീനിവാസു അല്ലഫന്‍ പറഞ്ഞു. ഓട്ടോമോട്ടീവ് മേഖളയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് JK ടയേര്‍സിനുള്ളത്.

More from DriveSpark

Article Published On: Monday, November 23, 2020, 17:00 [IST]
English summary
JK Tyre Announces Association With Kia Motors. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X